25 C
Kochi
Thursday, September 23, 2021
Home Tags ജപ്പാൻ

Tag: ജപ്പാൻ

കൊറോണ ഭീതി; ഒളിംപിക്സ് ദീപശിഖാ കൈമാറ്റച്ചടങ്ങില്‍ നിന്ന് കുട്ടികളെ ഒഴിവാക്കി 

ജപ്പാൻ: കൊറോണ ഭീതിയെത്തുടര്‍ന്ന് ഒളിംപിക്സ് ദീപശിഖാ കൈമാറ്റച്ചടങ്ങില്‍ നിന്ന് 340 ജപ്പാനീസ് കുട്ടികളെ ഒഴിവാക്കി. ഗ്രീസില്‍ നിന്ന് ജപ്പാനിലെത്തുന്ന ഒളിംപിക്സ് ദീപശിഖ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കേണ്ട കുട്ടികളെയാണ് ഒഴിവാക്കിയത്. ഗ്രീസില്‍ ഈ മാസം 12 ന് തിരി തെളിയുന്ന ഒളിംപിക്സ് ദീപശിഖ ഏഴ് ദിവസത്തെ പ്രയാണത്തിനുശേഷം മാര്‍ച്ച്‌ 20...

ഒളിമ്പിക്സ് നടത്താന്‍ ജപ്പാന് പിന്തുണയുമായി ഐഒസി 

ജപ്പാന്‍:കൊറോണ വെെറസ് ഭീതി പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കല്‍ ആശങ്ക നേരിടുന്ന ടോക്കിയോ ഒളിമ്പിക്സ് നടത്താന്‍ ജപ്പാന് പൂര്‍ണ പിന്തുണയുമായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി. ഒളിമ്പിക്സിനായി അത്ലറ്റുകള്‍ തയ്യാറെടുപ്പ് തുടങ്ങണമെന്ന് ഐഒസി  ചെയര്‍മാന്‍ തോമസ് ബാക്ക് പറഞ്ഞു. മുന്‍പ് തീരുമാനിച്ച് ജൂലെെ 24ന് തന്നെ ഒളിമ്പിക്സ് തുടങ്ങാനാണ് ശ്രമമെന്നും തോമസ്...

കൊറോണ ബാധ; ഭേദമായവരുടെ രക്ത സാംപിളുകള്‍ ശേഖരിച്ച്‌ മരുന്ന് നിര്‍മ്മിക്കാനൊരുങ്ങി ജാപ്പനീസ് കമ്പനി 

ജപ്പാൻ: കോവിഡ് 19 ഭേദമാക്കുന്നതിനുള്ള മരുന്നു വികസിപ്പിക്കാന്‍ ആരംഭിച്ചതായി ജാപ്പനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ടക്കേഡ ഫാര്‍മസ്യൂട്ടിക്കല്‍സ്. കൊറോണ വൈറസ് ബാധിച്ചശേഷം ഭേദമായവരില്‍ നിന്നുള്ള രക്ത സാംപിളുകള്‍ ശേഖരിച്ചാണ് കമ്പനി പരീക്ഷണം നടത്തുന്നത്. വൈറസിനെ തടയാനുള്ള ആന്റി ബോഡി ഇവരില്‍ ഉല്‍പാദിക്കപ്പെട്ടിട്ടുണ്ടാകാം എന്നതിനാലാണ് ഇതെന്നു കമ്പനി അധികൃതർ പറയുന്നു. മരുന്ന് ഉടന്‍ വിപണിയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും...

കൊറോണ വൈറസ്; ജാപ്പനീസ് കപ്പലിലെ രണ്ട് യാത്രക്കാർ മരിച്ചു 

ജപ്പാൻ: കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ജപ്പാന്‍ തീരത്ത് ക്വാറന്‍റൈന്‍ ചെയ്തിരിക്കുന്ന ആഡംബര കപ്പലിലെ രണ്ടു യാത്രക്കാര്‍ മരിച്ചു. ഒരാള്‍ കൊറോണ ബാധയെ തുടര്‍ന്നും മറ്റൊരാള്‍ ന്യുമോണിയ ബാധിച്ചുമാണു മരിച്ചത്. കപ്പലില്‍ മൊത്തം 621 പേര്‍ക്കാണു കൊറോണ ബാധിച്ചിരിക്കുന്നത്. അതെ സമയം ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു...

കപ്പലിനുള്ളിൽ കൊറോണ വൈറസ് ബാധിതർ

ജപ്പാൻ: ജപ്പാനിൽ 3,700 യാത്രക്കാരുള്ള ക്രൂയിസ് ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ 10 പേർക്ക് കൊറോണ വൈറസ്  എന്ന പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിയതായി ജപ്പാന്‍ ആരോഗ്യമന്ത്രി കട്സുനോബു കറ്റോ പറഞ്ഞു.  കപ്പിലിലുള്ള എല്ലാവരേയും രണ്ടാഴ്ചത്തേക്ക് കരയ്ക്കിറക്കില്ലെന്നും കപ്പലില്‍ തന്നെ ചികിത്സ നല്‍കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. തുറമുഖ നഗരമായ യോകോഹാമയിൽ...

ഇറാനുമായുള്ള ഏറ്റുമുട്ടല്‍ തിരിച്ചടിയുണ്ടാക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി

സൗദി:   ഇറാനുമായി സൈനിക ഏറ്റുമുട്ടൽ ആഗോള സമാധാനത്തെയും സുസ്ഥിരതയെയും ബാധിക്കുമെന്ന് സൗദിയിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മുന്നറിയിപ്പ്. ജപ്പാൻ പ്രധാനമന്ത്രിയുടെ അഞ്ച് ദിവസത്തെ ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് ഷിന്‍സോ ആബെ സൗദിയിലെത്തിയത്. ഇറാനിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം.പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര ഇടപെടലുകൾ നടത്താൻ ലോകരാജ്യങ്ങൾ മുന്നോട്ടുവരണമെന്നും...

ഘോസ്‌നെയെ വിട്ടുകിട്ടാന്‍ ജപ്പാന്‍; ലെബനനെ സമീപിക്കും 

ടോക്യോ:നിസാന്‍ മോട്ടോഴ്‌സിന്റെ മുന്‍ എക്‌സിക്യൂട്ടീവ് കാര്‍ലോസ് ഘോസ്ന്‍ അധികാരികളുടെ കണ്ണുവെട്ടിച്ച് കഴിഞ്ഞയാഴ്ച ലെബനനിലേക്ക് പറന്നത് എങ്ങനെയെന്ന് അന്വേഷിക്കുന്നതിനിടെ ഘോസ്‌നെ വിട്ടു കിട്ടാന്‍ ലെബനനെ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ജപ്പാന്‍ അറിയിച്ചു.സാമ്പത്തിക ആരോപണം നടത്തിയെന്ന് ആരോപിച്ചാണ് ജപ്പാന്‍ ഘോസ്‌നെതിരെ നീങ്ങിയത്.അന്വേഷണം തുടരുന്നതിനിടെയാണ് ഘോസ്ന്‍ ജപ്പാനില്‍ നിന്ന് രക്ഷപ്പെട്ടത്....

യുഎസ് – ഇറാന്‍ സംഘര്‍ഷം; ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തില്‍

വാഷിങ്ടണ്‍: യുഎസ് - ഇറാന്‍ സംഘര്‍ഷം ആഗോള വിപണിയെ സാരമായി ബാധിക്കുന്നു. ഇറാന്‍ കമാന്‍ഡര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടം രേഖപ്പെടുത്തി. ഇതിന് തൊട്ടു പിന്നാലെ ക്രൂഡോയില്‍ വിലയും സ്വര്‍ണവിലയും കുത്തനെ കൂടി. ക്രൂഡോയില്‍ വില ബാരലിന് മൂന്ന് ശതമാനമാണ് വില...

ജപ്പാൻ ചലച്ചിത്ര മേള; മികച്ച സിനിമയായി സിവരെഞ്ചിനിയും ഇൻനും സില പെൺകളും

ജപ്പാനിലെ ചലച്ചിത്ര മേളയിൽ തമിഴ് തിളക്കം. മലയാള നടി പാര്‍വതി തിരുവോരത്ത് പ്രധാന വേഷത്തിലെത്തുന്ന 'ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും' എന്ന സിനിമ മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.ജപ്പാനിലെ ഫുക്കുവോക്ക ഫെസ്റ്റിവലിലാണ് വസന്ത് സംവിധാനം ചെയ്ത 'ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും' എന്ന ചിത്രം അത്യുജ്വലമായ നേട്ടത്തിനർഹമായത്....

ജപ്പാനിൽ ശക്തമായ ഭൂചലനം ; സുനാമി സാധ്യതയില്ല

ടോ​ക്കി​യോ: ജ​പ്പാ​നെ നടുക്കി വീണ്ടും ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉണ്ടാ​യ​ത്. ജ​പ്പാനിലെ ഫു​ക്കു​ഷി​മ എന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. 250 കിലോമീറ്റർ അകലെയുള്ള തലസ്ഥാനനഗരമായ ടോ​ക്കി​യോ വരെ ഭൂചലനത്തിന്റെ ആഘാതമനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.പ്രാ​ദേ​ശി​ക സ​മ​യം വൈ​കി​ട്ട് 7.30നാ​യി​രു​ന്നു സം​ഭ​വം. ഭൂ​ച​ല​ന​ത്തി​ല്‍ ഇതുവരെ ആ​ളാ​പ​യ​മോ നാ​ശ​ന​ഷ്ട​മോ...