25 C
Kochi
Sunday, September 19, 2021
Home Tags ചെല്ലാനം

Tag: ചെല്ലാനം

ചെല്ലാനത്തെ കണ്ണുനീർ ഒഴിയുന്നില്ല; കടൽ ഭിത്തി നിർമ്മാണം പാതിവഴിയിൽ; ജനങ്ങളുടെ സമരം രണ്ടു മാസം പിന്നിടുന്നു

കൊച്ചി:   ചെല്ലാനം നിവാസികൾ കടൽ ക്ഷോഭം തടയാനുള്ള നടപടി ആവശ്യപ്പെട്ട് രണ്ടുമാസത്തിലേറെയായി സമരത്തിലാണ്. തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമണം മൂലം ജീവനും, സ്വത്തിനും നഷ്ടങ്ങൾ മാത്രം ഏറ്റുവാങ്ങേണ്ട സ്ഥിതിയാണ് ഇപ്പോൾ ചെല്ലാനത്തുകാർക്കുള്ളത്. എല്ലാ വർഷവും ഉണ്ടാകുന്ന കടൽ ക്ഷോഭം തടയാനുള്ള സ്ഥിരം നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.ജനകീയ വേദിക്കു കീഴിൽ കമ്പനിപ്പടിയില്‍ സമരം ആരംഭിച്ചിട്ട്...

തീരദേശ പരിപാലന നിയമം: എറണാകുളം ജില്ലയിൽ 4239 കെട്ടിടങ്ങൾ നിയമ ലംഘനത്തിന്റെ സംശയത്തിൽ

കാക്കനാട്:   എറണാകുളം ജില്ലയിൽ തീരദേശ പരിപാലന നിയമ ലംഘനത്തിന്റെ സംശയത്തിൽ 4239 നിർമ്മാണങ്ങൾ കണ്ടെത്തി. തദ്ദേശ സ്ഥാപനങ്ങൾ റീജിയണൽ ടൗൺ പ്ലാനിംഗ് ഓഫീസർക്ക് സമർപ്പിച്ച മൂന്നാം ഘട്ട റിപ്പോർട്ടിലാണ് 4239 കെട്ടിടങ്ങൾ ഉൾപ്പെട്ടത്. ചെല്ലാനം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ അനധികൃത നിർമ്മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.1653 കെട്ടിടങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ...

കടലെടുക്കുന്ന ചെല്ലാനം; കഷ്ടപ്പെടുന്ന “കേരളസൈന്യം”

ചെല്ലാനം:  കടൽ ക്ഷോഭിച്ച നാളുകളിൽ റോസലിനും, അവരുടെ 86 വയസ്സായ അമ്മയും അവരുടെ വീട്ടിൽ തനിച്ചായിരുന്നു. രണ്ടാളും ഉറങ്ങിയിരുന്ന കിടക്ക വരെ വെള്ളം എത്തിയപ്പോഴാണ് കടൽ വെള്ളം വീട്ടിലെത്തി എന്ന് അവർ അറിയുന്നതുതന്നെ.“അമ്മ കിടന്നിരുന്ന കിടക്ക വരെ വെള്ളം എത്തി. വീട്ടിൽ ഒറ്റയ്ക്കായിരുന്നതുകൊണ്ട് ഞാൻ വളരെ പരിഭ്രമിച്ചു. സഹായത്തിനായി...