26.2 C
Kochi
Friday, July 19, 2019
Home Tags ഗാന്ധി

Tag: ഗാന്ധി

തിരുത്തേണ്ടതിന്റെ ആവശ്യകത

#ദിനസരികള്‍ 781ഗാന്ധിയാണ് മതത്തെ രാഷ്ട്രീയവുമായി ഏറ്റവും സമര്‍ത്ഥമായി കൂട്ടിക്കെട്ടിയതും ആ കൂട്ടുക്കെട്ടല്‍ അനിവാര്യമാണെന്ന് ശഠിച്ചതും. മതത്തിന്റെ കരുതലില്ലാത്ത രാഷ്ട്രീയത്തെ ജീവനില്ലാത്ത ഒന്നായാണ് അദ്ദേഹം കണ്ടത്. അതുകൊണ്ടാണ് മതത്തിന്റെ പിന്തുണയില്ലാത്തെ രാഷ്ട്രീയം എല്ലാവര്‍ക്കും ദോഷകരമാണ് എന്ന് അദ്ദേഹം വാദിച്ചത്. അതൊരു മൂല്യബോധത്തിന്റെ പ്രശ്നം കൂടിയായിരുന്നു. മതത്തിലുണ്ടെന്ന് ഗാന്ധി കരുതിയിരുന്ന...

ഭഗവദ്ഗീതയും നവോത്ഥാനവും

#ദിനസരികള്‍ 779സുനില്‍ പി. ഇളയിടത്തോട് ശക്തമായ അഭിപ്രായ വ്യത്യാസം തോന്നിയ ഒരു സന്ദര്‍ഭത്തെക്കുറിച്ച് ഞാന്‍ ഇതിനുമുമ്പും സൂചിപ്പിപ്പിച്ചിട്ടുണ്ട്. ഭഗവദ് ഗീതയെ ഗാന്ധി വായിച്ചതു പോലെയും ഗോഡ്സേ വായിച്ച പോലെയും വായിക്കാം, എന്നാല്‍ നിങ്ങള്‍ ഗാന്ധി വായിച്ചതുപോലെ അഹിംസയുടേയും സഹിഷ്ണുതയുടേയും വെളിച്ചത്തില്‍ ഗീതയെ വായിക്കണം എന്ന് ഉപദേശിക്കുന്ന ഒരു...

ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്സേ തന്നെ

#ദിനസരികള്‍ 759ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദി ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സേയാണ് എന്ന് കമലാഹാസന്‍ പറഞ്ഞതില്‍ എന്താണ് തെറ്റായിട്ടുള്ളത്? ആ പ്രസ്താവനക്കെതിരെ സംഘടിതമായ ആക്രമണങ്ങളാണ് സംഘപരിവാരം അദ്ദേഹത്തിനെതിരെ അഴിച്ചുവിട്ടത്. ഏകദേശം അമ്പതോളം കേസുകളില്‍ അദ്ദേഹം പ്രതിയായിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ മക്കള്‍ നീതി മന്റം നിരോധിക്കണമെന്നും ഗോഡ്‌സേ...

ഗാന്ധിയുടെ രണ്ടാം വരവ്!

#ദിനസരികള്‍ 730 മുന്‍വരിപ്പല്ലുകള്‍ പൊയ്പ്പോയ് മോണകാട്ടി ചിരിച്ചൊരാള്‍ ചമ്രം പടിഞ്ഞിരിക്കുന്ന പടം നീ കണ്ടതല്ലയോ? അതാണ് ഗാന്ധിയപ്പൂപ്പന്‍ആരിലും കനിവുള്ളവന്‍. ഗാന്ധിയെക്കുറിച്ച് എന്റെ ഓര്‍മകള്‍ ചെന്നു മുട്ടിനില്ക്കുന്നത് ഈ വരികളിലാണ്. കുട്ടിക്കാലത്ത് മടിയിലിരുത്തി രണ്ടും കൈകൊണ്ടും താളംപിടിപ്പിച്ച് അമ്മമ്മ പാടിത്തന്ന വരികള്‍.സ്നേഹസമ്പന്നനും കരുണമായനുമായ ഒരുവനെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക? ഗാന്ധിയെ അത്തരത്തിലുള്ള ഒരാളായിട്ടാണ് അമ്മമ്മ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ...