Thu. Apr 18th, 2024

Tag: കൊവിഡ് 19

കൊറോണ: മഹാരാഷ്ട്രയിൽ വീണ്ടും മരണം

മുംബൈ:   കൊവിഡ് 19 ബാധിച്ച് മഹാരാഷ്ട്രയിൽ ഒരാൾ കൂടെ മരിച്ചു. അമ്പത്തിമൂന്നുകാരൻ മരിച്ചത് പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ്. മഹാരാഷ്ട്രയിൽ ഇതുവരെ ഇരുന്നൂറ്റിപ്പതിനഞ്ചു പേർക്ക്…

പെൻഷൻ വിതരണം: മറ്റു വഴികൾ ആലോചിക്കുമെന്നു ധനമന്ത്രി

തിരുവനന്തപുരം:   സാമൂഹിക പെൻഷൻ വാങ്ങാനെത്തുന്നവർ ബാങ്കിനു മുന്നിൽ നീണ്ട ക്യൂവിൽ നിൽക്കാൻ തുടങ്ങിയപ്പോൾ, ഇതു വിതരണം ചെയ്യാൻ മറ്റു വഴികളെക്കുറിച്ച് ആലോചിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്…

കൊറോണ: എറണാകുളം ജില്ല വാർത്താക്കുറിപ്പ്

എറണാകുളം:   “ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ജില്ലാ സർവൈലൻസ് യൂണിറ്റ് യോഗം ചേർന്ന്…

കൊറോണ: ഇന്ത്യയിൽ മരണം ഇരുപത്തിയൊമ്പത്

ന്യൂഡൽഹി:   കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ സംഖ്യ ഇരുപത്തിയൊമ്പതായി. കൊവിഡ് 19 രോഗത്തെത്തുടർന്ന് ഗുജറാത്തിലാണ് തിങ്കളാഴ്ച ഒരു മരണം രേഖപ്പെടുത്തിയത്. നാൽപ്പത്തിയഞ്ചു വയസ്സായ ഒരു…

കൊറോണ: ലോക്ക്ഡൌൺ നീട്ടിയേക്കുമെന്നുള്ള വാർത്ത നിഷേധിച്ച് കേന്ദ്രം

ന്യൂഡൽഹി:   കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് കേന്ദ്രം പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൌൺ കൂടുതൽ ദിവസത്തേക്ക് നീട്ടാൻ പദ്ധതിയില്ലെന്ന് കേന്ദ്രം അറിയിച്ചു. ലോക്ക് ഡൌൺ നീട്ടിയേക്കുമെന്നുള്ള വാർത്തകൾ…

കൊറോണ: അതിർത്തികൾ അടയ്ക്കാൻ നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡൽഹി:   അതിർത്തികൾ അടയ്ക്കാനും കുടിയേറ്റക്കാരായ തൊഴിലാളികൾക്ക് ഭക്ഷണവും താമസസൌകര്യവുമൊരുക്കി അവർ ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ നിൽക്കാൻ പറയാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന്…

കൊറോണ: സിറിയയിൽ ആദ്യമരണം

അമ്മാൻ:   കൊറോണ വൈറസ് ബാധിച്ച് സിറിയയിൽ ഒരു സ്ത്രീ ഞായറാഴ്ച മരിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. ഇത് കൊറോണ വൈറസ് ബാധയെത്തുടർന്ന് സിറിയയിൽ നിന്ന് രേഖപ്പെടുത്തുന്ന…

കൊറോണ: രോഗബാധിതരുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു

ജനീവ:   ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം, ലോകത്താകമാനമുള്ള കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആറു ലക്ഷത്തി മുപ്പത്തി നാലായിരത്തി എണ്ണൂറ്റി മുപ്പത്തഞ്ചായി. ഇരുപത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി അമ്പത്തേഴു പേർ…

കൊറോണ: ഇന്ത്യയിൽ രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു

ന്യൂഡൽഹി:   കേരളത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇരുന്നൂറിൽ അധികമായി. രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ അധികവും വിദേശത്തുനിന്നും എത്തിയവരാണ്. ഇരുപത്തിയൊന്നു പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇന്ത്യയിൽ കൊറോണ…

കൊറോണ: കൊവിഡ് 19 കണ്ടുപിടിക്കാനുള്ള പരിശോധന നടത്താം

മുംബൈ:   ആരോഗ്യരംഗത്തെ പ്രമുഖ കമ്പനിയായ പ്രാക്ടോ, പരിശോധനാലാബ് ശൃംഖലയായ തൈറോകെയറുമായിച്ചേർന്ന് കൊവിഡ് 19 കണ്ടുപിടിക്കാനുള്ള പരിശോധയ്ക്കു തയ്യാറായെന്ന് അറിയിച്ചു. ഇത് സർക്കാരിന്റേയും, ഇന്ത്യൻ കൌൺസിൽ ഓഫ്…