28 C
Kochi
Monday, September 20, 2021
Home Tags കേരള ഹൈക്കോടതി

Tag: കേരള ഹൈക്കോടതി

എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം:   മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഫോഴ്സ്മെന്റ് കേസ്സിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ്സിലെ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് അടിയന്തിരമായി വിളിപ്പിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യത്തിന് ഹർജി നൽകിയത്.ഇന്ന് എൻഫോഴ്സ്മെന്റിനു മുന്നിൽ ഹാജാരാവാൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിന് സാധ്യതയുണ്ടെന്ന് നിയമോപദേശം...

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി:   എസ്എൻസി ലാവ്‌ലിൻ അഴിമതിക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പിണറായി വിജയനേയും മറ്റു പ്രതികളേയും കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും, കുറ്റവിമുക്തരാക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നിലവിലുള്ള പ്രതികളും നൽകിയിട്ടുള്ള ഹർജികളാണ് ഇന്ന് പരിഗണിക്കുക.2017 ഓഗസ്റ്റ് 23നാണ് പിണറായി വിജയനെയും കെഎസ്ഇബി ഉദ്യോഗസ്ഥരായ കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സിസ്...

സ്പ്രിംഗ്‌ളര്‍; കേന്ദ്ര അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി:   സംസ്ഥാനത്തെ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ ഉള്ളവരുടെയും അടക്കം  വിവര ശേഖരണത്തിനായി സംസ്ഥാന സർക്കാർ നിയോഗിച്ച യുഎസ് കമ്പനി സ്പ്രിംഗ്‌ളറിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ അഡ്വ. ബാലു ഗോപാല്‍ ആണ് ഹർജി നൽകിയത്. സ്പ്രിംഗ്‌ളര്‍ വഴി...