Fri. Apr 19th, 2024

Tag: കേരളം

സംസ്ഥാനത്ത് പുതിയ കൊറോണ കേസുകളില്ല; ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വ്യാപനം തടയാന്‍ സഹായിക്കുന്നതിനും ഉപദേശിക്കാനും വിദഗ്ദ്ധ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ…

നിരീക്ഷണത്തിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തികരം 

 തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച്‌ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ചു രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍.പൊതുപരിപാടികളും,ഉത്സവങ്ങളും,വിവാഹങ്ങളും മാറ്റ്…

മത്സ്യ തൊഴിലാളികൾക്ക് പുതിയ ഭവന പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

 തിരുവനന്തപുരം: ലൈഫ് ഭാവന പദ്ധതിക്ക് പിന്നാലെ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കായി പുതിയ ഭവന പദ്ധതി പ്രഖ്യാപിച് സംസ്ഥാന സർക്കാർ.  പുനർഗേഹം എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.പദ്ധതിയുടെ നി‍ർമ്മാണ ഉത്‌ഘാടനം ബുധനാഴ്ച…

ടൂറിസം വികസനം: ഒറീസയും കേരളവും ധാരണാപത്രം ഒപ്പിട്ടു

കൊച്ചി:   ഒറീസ വിനോദ സഞ്ചാര വകുപ്പ് കേരള ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി കടൽ-കായൽ ടൂറിസം വികസിപ്പിക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടു. വാട്ടർ സ്പോർട്സ്, അഡ്വഞ്ചർ ആക്ടിവിറ്റികൾ,…

കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു; വുഹാൻ സർവകലാശാലയിലെ വിദ്യാർത്ഥിയ്ക്കാണ് രോഗബാധ

തിരുവനന്തപുരം:   കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു. വുഹാൻ  യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ ആരോഗ്യം ഗുരുതരമല്ലെന്നും റിപ്പോർട്ട്. ഇന്ത്യയിൽ ആദ്യമായിട്ടാണ് കൊറോണ ബാധ സ്ഥിരീകരിക്കുന്നത്. കേന്ദ്ര…

ഗവണ്‍മെന്റ് കരാറുകാര്‍ ടെണ്ടറുകള്‍ ബഹിഷ്കരിക്കുന്നു

തിരുവനന്തപുരം സംസ്ഥാനത്തെ ഗവണ്‍മെന്റ് കരാറുകാര്‍ ഇന്ന് മുതല്‍  ടെണ്ടറുകള്‍ ബഹിഷ്കരിക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നാലായിരം കോടിയോളം രൂപ കുടിശിക വരുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. കേപ്പബലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍…

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ പദ്ധതി തയ്യാറായി

തിരുവനന്തപുരം   അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി തയാറായി. നടപ്പു വർഷത്തേക്കാൾ പദ്ധതി അടങ്കലിൽ 2000 കോടിയുടെ കുറവ് ഇത്തവണയുണ്ട്. നടപ്പു വർഷത്തെ പദ്ധതി…

ഏത് പോസ്റ്റ് കിട്ടിയാലും സ്വീകരിക്കും: ജേക്കബ് തോമസ് 

തിരുവനന്തപുരം   ഡിജിപി സ്ഥാനത്തു നിന്നും എഡിജിപി ആക്കി തരംതാഴ്ത്താനുള്ള സർക്കാർ നീക്കത്തോട് പ്രതികരിച്ച് ജേക്കബ് തോമസ്. ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് തരംതാഴ്ത്താനൊരുങ്ങുന്നത്. എന്നാൽ തരംതാഴ്ത്തൽ…

മാ​ര്‍​ക്ക് ദാ​ന വിവാദം, 24 വി​ദ്യാ​ര്‍ത്ഥി​ക​ളു​ടെ ബി​രു​ദം പി​ന്‍​വ​ലി​ക്കും

തിരുവനന്തപുരം   കേരള സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ 24 വിദ്യാര്‍ത്ഥികളുടെ ബിരുദം പിന്‍വലിക്കാനും, 112 പേര്‍ക്ക് വീണ്ടും പരീക്ഷ നടത്താനും ഇന്നലെ ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ്…

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കും

തിരുവനന്തപുരം നിയമസഭ സമ്മേളത്തില്‍ ഗവര്‍ണര്‍ക്ക് വായിക്കാനുള്ള നയപ്രഖ്യാപനത്തിന് ഇന്നത്തെ മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയേക്കും. പൌരത്വ നിയമഭേദഗതിക്കും, എന്‍പിആറിനും എതിരായ സര്‍ക്കാര്‍ നിലപാട് നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തുമോ എന്ന…