28 C
Kochi
Tuesday, September 28, 2021
Home Tags ഇൻസ്റ്റാഗ്രാം

Tag: ഇൻസ്റ്റാഗ്രാം

ദുർഗ്ഗാദേവിയുടെ വേഷത്തിൽ ചിത്രം പങ്കുവെച്ചതിന് എംപി നുസ്രത് ജഹാന് ഭീഷണി

കൊൽക്കത്ത:   ദുർഗ്ഗാദേവിയായി പരമ്പരാഗത വസ്ത്രം ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ ബംഗാളി അഭിനേത്രിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാൻ സാമൂഹികമാധ്യമത്തിൽ ഭീഷണികൾ നേരിടുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്യുന്നു.ജോലിയ്ക്കായി ലണ്ടനിലേക്കു പോയ നുസ്രത്ത് ജഹാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് കൂടുതൽ സുരക്ഷ തേടിയിട്ടുണ്ട്. വരാനിരിക്കുന്ന...

ലോകത്തെ മുന്‍നിര സോഷ്യല്‍ മീഡിയാ സേവനങ്ങളെ പിന്തള്ളി; കുതിപ്പുമായി ടിക്ക് ടോക്ക് 

ലോകത്തെ മുന്‍നിര സോഷ്യല്‍ മീഡിയാ സേവനങ്ങളായ ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, ഫെയ്‌സ്ബുക്ക്, ഹെലോ, ട്വിറ്റര്‍ തുടങ്ങിയവയെ പിന്നിലാക്കി ഹ്രസ്വ വീഡിയോ പങ്കുവെക്കുന്നതിനായുള്ള ടിക് ടോക്ക് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ വർദ്ധനയുടെ മുന്നോട്ട്.2019 ലെ ദി സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ടിലാണ് ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളുടെ...

ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നിന്നും പ്രിയങ്ക ചോപ്രയും കോഹ്‌ലിയും വാരുന്നത് കോടികൾ

ഇൻസ്റ്റാഗ്രാമിൽ നിന്നും ലോകത്തെ സെലിബ്രിറ്റികൾ നേടുന്ന സമ്പത്തു വിവരം സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് കമ്പനിയായ ഹോപ്പര്‍ എച്ച്. ക്യു. പുറത്തുവിട്ടു. ഏഷ്യയില്‍ നിന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കൊഹ്ലിയുമാണ് ഹോപ്പര്‍ എച്ച്. ക്യു. പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സ്‌പോണ്‍സേഡ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്...

“ഇങ്ങനെയൊക്കെ പറയേണ്ടതുണ്ടോ”പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

സോഷ്യല്‍ മീഡിയ വഴിയുള്ള കളിയാക്കലുകളും അതിന് പിന്നാലെയുണ്ടാവുന്ന അപമാനങ്ങളുമൂലം ആളുകള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ വ്യക്തിഹത്യ ചെയ്യലിനായി ഉപയോഗിക്കുന്നത് തടയുന്നതിനായുള്ള നീക്കങ്ങളുടെ ഭാഗമായി പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. ഒരാള്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക് കീഴില്‍ മോശം കമന്റുകള്‍...

വാട്ട്സ്ആപ്പ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ സ്തംഭിച്ചു

കാലിഫോർണിയ:  വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ പ്രധാനപ്പെട്ട മൂന്നു സാമൂഹിക മാധ്യമങ്ങളും പണിമുടക്കി. ഇന്നലെ വൈകീട്ടോടെ ആണ് സംഭവം. ഇന്ത്യയിൽ പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം പിന്നീട് ലോകമെങ്ങും ഉണ്ടായതായും രേഖപ്പെടുത്തി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് കൂടുതലായി ബാധിച്ചത്. സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നുണ്ട് എങ്കിലും വോയ്സ് മെസ്സേജുകൾ,...

ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് ഇൻസ്റ്റാഗ്രാം നിർത്താനൊരുങ്ങുന്നു

കാലിഫോർണിയ: ഇൻസ്റ്റാഗ്രാമിൽ ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് നിർത്തിയേക്കുമെന്നു സൂചന. ഇൻസ്റ്റാഗ്രാമിനെ ഒരു മത്സരം പോലെ എടുക്കാതിരിക്കാനാണ് ഈ നടപടി. തനിക്കു കിട്ടുന്ന ലൈക്കുകളുടെ എണ്ണം ഉപയോക്താവിനു മാത്രം വേണമെങ്കിൽ കാണാൻ സാധിക്കും. ലൈക്ക് കാണാതിരിക്കാനുള്ളതിന്റെ ഒരു പരീക്ഷണമാണ് ഇൻസ്റ്റാഗ്രാം ആദ്യം ചെയ്യാനുദ്ദേശിക്കുന്നത്. പരീക്ഷണത്തിനിടയ്ക്ക്, പോസ്റ്റ് ലൈക്കു ചെയ്ത ആൾക്കാരുടെ...

പുതിയ പ്രത്യേകതകളുമായി ഇൻസ്റ്റാഗ്രാം

കാലിഫോർണിയ: അപകടകരമായ ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്കെത്തുന്നതു തടയുന്നതിനായി സെന്‍സിറ്റീവ് സ്‌ക്രീന്‍ എന്ന ഫീച്ചർ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചു. ഇൻസ്റ്റാഗ്രാം ഉപയോഗം, കുട്ടികളുടെ ആത്മഹത്യകൾക്കു കാരണമാകുന്നു എന്ന വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരം. ആളുകളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും, ആത്മഹത്യയും, ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍, തങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ഇന്‍സ്റ്റാഗ്രാം മേധാവി...

നിങ്ങളെ പിന്തുടരുന്നത് ആരാണെന്ന് ഇനി ഇൻസ്റ്റാഗ്രാം പറയും

ചിത്രങ്ങളും വീഡിയോയും പരസ്പരം കൈമാറുന്ന ഇൻസ്റ്റാഗ്രാമിൽ ഇനി നിങ്ങളെ പിന്തുടരുന്നത് ആരാണെന്ന് പറഞ്ഞുതരാനുള്ള പദ്ധതി ഇൻസ്റ്റാഗ്രാം തുടങ്ങുന്നു.