Sat. Apr 20th, 2024

Tag: ഇറാൻ

ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയെ വിമര്‍ശിച്ച് രാജ്യത്തെ ഏക വനിത ഒളിമ്പിക്സ് ജേതാവ്

ഇറാൻ:   രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട ദശലക്ഷം ആളുകളില്‍ ഒരാളാണ് താനെന്നും രാജ്യത്തെ ഭരണകൂടം തന്നെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയായിരുന്നെന്നും ഒളിമ്പിക്സ് ജേതാവ് കിമിയ ആരോപിച്ചു. തന്റെ…

ഇറാനിൽ പ്രതിഷേധം പടരുന്നു; രാജ്യത്തു കലാപനിയന്ത്രണ സേനയിറങ്ങി

ഇറാൻ:   ഉക്രെയിനിന്റെ യാത്രാവിമാനം വീഴ്ത്തിയതിന്റെ ഉത്തരവാദിത്തം ഇറാന്റെ റവല്യൂഷനറി ഗാർഡ് ഏറ്റതിനെ തുടർന്ന് രാജ്യമെങ്ങും പ്രതിഷേധം പടരുന്നു. ‘മാപ്പു പറയുക, രാജിവയ്ക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ…

ഇറാനുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ധാരണയായതായി ഖത്തർ അമീർ

ഖത്തർ: എല്ലാ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ഇറാൻ പ്രെസിഡെന്റ് ഹസൻ റുഹാനിയുമായി ധാരണയിലെത്തിയെന്നു ഖത്തർ അമീർ ഷെയ്‌ഖ് തമിം ബിൻ ഹമദ് അൽതാനി.മേഖലയിലെ സാഹചര്യങ്ങൾ…

ഇറാഖിൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ നടക്കുന്ന മിസൈലാക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് അമേരിക്ക

അമേരിക്ക: ഇറാഖിൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ നടക്കുന്ന മിസൈലാക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. തെഹ്റാനിൽ സർക്കാരിനെതിരെ പ്രതിഷേധം തുടരുകയാണ്. സൈനിക താവളങ്ങൾക്കു നേരെയുള്ള ആക്രമണം ഇറാഖിന്‍റെ…

യുക്രൈന്‍ വിമാനദുരന്തം: കുറ്റം സമ്മതിച്ച് ഇറാന്‍, സംഭവിച്ചത് മനുഷ്യസഹജമായ പിഴവ്

ടെഹ്‌റാൻ:   യുക്രൈന്‍ വിമാന ദുരന്തം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഇറാന്റെ സ്ഥിരീകരണം. വെടിവെച്ചത് ശത്രുവിമാനമെന്ന് കരുതിയെന്നും ഇറാന്‍. മനുഷ്യ സഹജമായ പിഴവാണ് സംഭവിച്ചതെന്നും ഇറാന്റെ വിശദീകരണം. അതിൽ…

ഇറാനു മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടൺ:   ഇറാന്‍-അമേരിക്ക സംഘര്‍ഷം ഒഴിവാക്കാന്‍ നയനന്ത്ര നീക്കങ്ങള്‍ സജീവമാക്കുന്നതിനിടെ ഇറാനു മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. എട്ട് ഉന്നത ഉദ്യാഗസ്ഥർക്കും ഇറാനിലെ ഉരുക്കു കമ്പനികൾക്കും…

പ്രതിസന്ധി ഒഴിയാതെ ഗൾഫ് മേഖല; ഇറാഖിലെ സൈനിക കേന്ദ്രത്തില്‍ വീണ്ടും മിസൈല്‍ പതിച്ചു

ദുബായ്:   യുദ്ധസാഹചര്യം നീങ്ങിയെങ്കിലും പ്രതിസന്ധി ഒഴിയാതെ ഗൾഫ് മേഖല. ഇറാഖിലെ ബലദ് സൈനിക താവളത്തിൽ ഇന്നലെ രാത്രിയും മിസൈൽ പതിച്ചത് ആശങ്ക വർധിപ്പിച്ചു. ബുധനാഴ്ച നടത്തിയ…

യുക്രൈൻ വിമാനം ഇറാൻ വെടിവെച്ചിട്ടതെന്ന് യുഎസ് മാധ്യമങ്ങൾ

വാഷിങ്‌ടൺ:   ടെഹ്റാനിൽനിന്ന് 176 പേരുമായി ബുധനാഴ്ച രാവിലെ പുറപ്പെട്ട യുക്രൈൻ വിമാനം ബോയിങ് 737 ഇറാൻ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്നും, മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്നും യുഎസ്…

ദേശീയ പണിമുടക്കിൽ പങ്കെടുത്ത് 25 കോടി തൊഴിലാളികൾ: വാർത്തകൾ

കൊച്ചി:   ജെ‌എൻ‌യു സമരം ശക്തമാവുന്നു. ദേശീയ പണിമുടക്കിൽ പങ്കെടുത്ത് 25 കോടി തൊഴിലാളികൾ. പകരം ചോദിച്ച് ഇറാൻ. ഇന്ന് രാവിലത്തെ വാർത്ത ഇതൊക്കെയുൾപ്പെട്ടതാണ്.

ഇറാഖിലെ യുഎസ് എയര്‍ബേസുകളില്‍ ഇറാന്‍ ആക്രമണം, തിരിച്ചടിയ്ക്കാനൊരുങ്ങി യുഎസ്

പശ്ചിമേഷ്യയില്‍ നിന്നും യുഎസ് സൈന്യം പിന്‍വാങ്ങണമെന്ന് ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു