26 C
Kochi
Wednesday, October 16, 2019
Home Tags ഇഖാമ

Tag: ഇഖാമ

പ്രവാസികൾക്ക് പുതിയ ഇഖാമയുമായി സൌദി അറേബ്യ

സൗദി: പ്രവാസികള്‍ക്ക് പുതിയ ഇഖാമ (താമസ രേഖ)യുമായി സൗദി അറേബ്യ. ഉയര്‍ന്ന ശ്രേണിയിലുള്ള പുതിയ ഇഖാമ അനുവദിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കുന്ന പുതിയ ഇഖാമ രണ്ടു തരത്തിലാകും നല്‍കുക. താത്കാലികമായി നല്‍കുന്ന ഇഖാമയും, ഇഷ്ടാനുസരണം ദീര്‍ഘിപ്പിക്കാവുന്ന ഇഖാമയും വിദേശികള്‍ക്ക് നല്‍കാനാണ്...

ഗാർഹികജോലിക്കാരുടെ സ്പോൺസർഷിപ്പിൽ മാറ്റം അനുവദിച്ചുകൊണ്ട് സൗദി തൊഴിൽ മന്ത്രാലയം

സൗദി അറേബ്യ:മതിയായ കാരണമുണ്ടെങ്കിൽ, തൊഴിലുടമയുടെ അനുമതിയില്ലാതെയും ഗാർഹിക ജോലിക്കാർക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാമെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിലുടമ, മൂന്നുമാസം തുടർച്ചയായോ, ഇടവിട്ട മാസങ്ങളിലോ വേതനം നൽകാതിരിക്കുക, ഗാർഹിക വിസയിൽ എത്തുന്നവർ, വിമാനത്താവളങ്ങളിലോ, അഭയകേന്ദ്രത്തിലോ എത്തിയ ശേഷം 15 ദിവസമായിട്ടും തൊഴിലുടമ സ്വീകരിക്കാതിരിക്കുക തുടങ്ങിയ സാഹചര്യത്തിൽ, ഗാർഹിക...