25 C
Kochi
Thursday, September 23, 2021
Home Tags അര്‍ജന്റീന

Tag: അര്‍ജന്റീന

കൊവിഡ് പ്രതിരോധത്തിന് സഹായഹസ്തവുമായി മെസ്സി; ആശുപത്രികള്‍ക്ക് നാല് കോടി

അര്‍ജന്റീന:   ലോകം മുഴുവന്‍ ഇപ്പോള്‍ കൊവിഡ് പോരാട്ടത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സര്‍ക്കാരിനെ കരകയറ്റാന്‍ നിരവധി പേരാണ് തങ്ങളാലാകുന്ന ചെറുതും വലുതുമായ സഹായങ്ങള്‍ നല്‍കുന്നത്. നിരവധി സിനിമാ  സാമൂഹിക പ്രവര്‍ത്തകരും, കായിക താരങ്ങളും ഉള്‍പ്പെടെ വന്‍ തുക തന്നെ സര്‍ക്കാരിന് നല്‍കി വരുന്നുണ്ട്. ഇപ്പോഴിതാ ലോകമെമ്പാടും ആരാധകരുള്ള അര്‍ജന്റീനയുടെ ഇതിഹാസ താരം...

സൂപ്പർ ക്ലാസിക്കോയിൽ അർജന്റീന ബ്രസീലിനെ വീഴ്ത്തി

സൗദി അറേബ്യ: സൗദി അറേബ്യയിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അർജന്റീന ബ്രസീലിനെ ഒരു ഗോളിന് വീഴ്ത്തി. വിലക്കിൽ നിന്നും മടങ്ങിവന്ന അർജന്റീനന്‍ നായകൻ ലയണല്‍ മെസ്സിയാണ് വിജയഗോൾ നേടിയത്.13 ആം മിനുറ്റിൽ മെസ്സി അടിച്ച പെനാൽട്ടി കിക്ക് ബ്രസീലിയൻ ഗോളി അലിസൺ തടഞ്ഞെങ്കിലും റീബൗണ്ടിലൂടെ മെസ്സി ഗോൾ...

ബ്രസീല്‍ അർജന്റീന സൗഹൃദ മത്സരം നാളെ

റിയാദ്:   അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അർജന്റീനയും ബ്രസീലും ഏറ്റുമുട്ടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആരാധകര്‍ ആവേശത്തിലാണ്. സൗദി അറേബ്യയിലെ റിയാദില്‍ നാളെ രാത്രിയാണ് പോരാട്ടം. രണ്ട് ടീമുകളിലും ലോകോത്തര നിലവാരമുള്ള കളിക്കാരാണ് ഇറങ്ങുന്നത്.സൂപ്പര്‍താരം ലയണല്‍ മെസ്സി അര്‍ജന്റീനന്‍ നിരയില്‍ മടങ്ങിയെത്തുമ്പോള്‍ ബ്രസീലും പോരാട്ടത്തിന് തയ്യാറായിക്കഴിഞ്ഞു. പരിക്കിനെ തുടര്‍ന്ന് മാറി...

കോപ്പ അമേരിക്കയിലെ ആരോപണങ്ങള്‍; മെസ്സി​ക്ക് വി​ല​ക്ക്, പി​ഴ

ലുക്വെ (പരാഗ്വെ): ലിയോണൽ മെസ്സിക്ക് വൻ പിഴയും മത്സരവിലക്കും വിധിച്ചു സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (കോണ്‍മെബോള്‍). കോപ്പ അമേരിക്കയിൽ ചിലിക്കെതിരായ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ തനിക്ക് ചുവപ്പ് കാർഡ് നൽകിയതിൽ സംഘാടകർക്കും മത്സരത്തിലെ റഫറിയ്ക്കുമെതിരെ രംഗത്തുവന്നതാണു താരത്തിന് വിനയായത്.2022ലെ ലോകകപ്പ് ആദ്യ യോഗ്യത മത്സരം മെസ്സിക്ക് നഷ്ടമാവും....

അർജന്റീനയെ തകർത്ത് ബ്രസീൽ ഫൈനലിൽ

ബെ​ലൊ ഹോ​റി​സോ​ണ്ട:അ​ർ​ജ​ന്‍റീ​ന​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ബ്ര​സീ​ൽ കോ​പ്പ അ​മേ​രി​ക്ക​യു​ടെ ഫൈ​ന​ലി​ലേ​ക്ക് കടന്നു.ഇരുപകുതികളില്‍ നിന്നായി ഓരോ ഗോള്‍ വീതം നേടിയ ബ്രസീല്‍ എല്ലാ അര്‍ത്ഥത്തിലും അര്‍ജന്‍റീനയെ അപ്രസക്തരാക്കിയ പ്രകടനമാണ് നടത്തിയത്.ഗ​ബ്രി​യേ​ല്‍ ജീ​സ​സ്, റോ​ബ​ര്‍​ട്ടോ ഫെ​ര്‍​മി​നോ എ​ന്നി​വ​രാ​ണ് ബ്ര​സീ​ലി​നാ​യി അ​ർ​ജ​ന്‍റൈ​ൻ വ​ല​കു​ലു​ക്കി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 19ാം മി​നി​റ്റി​ല്‍ ഗ​ബ്രി​യേ​ല്‍...

കോപ്പ അമേരിക്ക ഫുട്ബാൾ : ബ്രസീൽ x അർജന്റീന സ്വപ്ന സെമി

റിയോ :കോപ്പ അമേരിക്ക സെമിഫൈനലിൽ ബ്രസീൽ–അർജന്റീന സ്വപ്ന പോരാട്ടം. പാരഗ്വായെ ഷൂട്ടൗട്ടിൽ മറികടന്ന് ബ്രസീലും (4–3) വെനസ്വേലയെ 2–0നു വീഴ്ത്തി അർജന്റീനയും സെമിയിൽ കടന്നു.ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ ആറ് മണിക്ക് ബെലോ ഹൊറിസോന്റിയിലെ മിനെയ്റോ സ്റ്റേഡിയത്തിലാകും ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം നടക്കുക.വെനസ്വേലക്കെതിരെ ശനിയാഴ്ച പുലർച്ചെ...

കോപ്പ അമേരിക്ക : അർജന്റീനക്ക് ഞെട്ടിക്കുന്ന തോൽവി

ബ്ര​സീ​ലി​യ:കോ​പ്പ അ​മേ​രി​ക്ക​ ഫുട്‍ബോളിൽ അ​ർ​ജ​ന്‍റീ​ന​യ്ക്ക് ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി​യോ​ടെ തു​ട​ക്കം. കൊ​ളം​ബി​യ​യാ​ണ് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് അ​ർ​ജ​ന്‍റീ​ന​യെ തോ​ൽ​പ്പി​ച്ച​ത്. ര​ണ്ടാം പ​കു​തി​യി​ലാ​ണ് കൊ​ളം​ബി​യ ര​ണ്ടു ഗോ​ളു​ക​ളും നേ​ടി​യ​ത്. 71-ാം മി​നി​റ്റി​ല്‍ റോ​ജ​ര്‍ മാ​ര്‍​ട്ടി​ന​സും 86-ാം മി​നി​റ്റി​ല്‍ ഡു​വാ​ന്‍ സ​പാ​റ്റ​യു​മാ​ണ് കൊ​ളം​ബി​യ​ക്ക് വേ​ണ്ടി ഗോ​ള്‍ നേ​ടി​യ​ത്.മത്സരത്തില്‍ 4-2-3-1 ശൈലിയിലാണ് അര്‍ജന്റീന...

കോപ്പ അമേരിക്കൻ ഫുട്‍ബോൾ : തകർപ്പൻ ജയവുമായി ആതിഥേയരായ ബ്രസീൽ

റിയൊ ഡി ജനീറോ: കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തില്‍ തകർപ്പൻ ജയവുമായി ബ്രസീല്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയർ ബൊളീവിയയെ തോല്‍പിച്ചത്. 50, 53 മിനിറ്റുകളില്‍ ഫിലിപ്പെ കുടിഞ്ഞോ ബ്രസീലിനായി രണ്ട് ഗോള്‍ നേടി. കളി തീരാന്‍ മിനുറ്റുകള്‍ ശേഷിക്കേ എവര്‍ട്ടണ്‍ മനോഹരമായ ലോങ്ങ് റേഞ്ചിലൂടെ മൂന്നാം ഗോള്‍...

അര്‍ജന്റീന: ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

ബ്യൂണസ് അയേഴ്സ്:ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീനയില്‍ പ്രതിഷേധം ശക്തം. ആയിരക്കണക്കിന് ആളുകളാണ് ചൊവ്വാഴ്ച അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ പ്രതിഷേധമറിയിച്ച് എത്തിയത്. ഗര്‍ഭഛിദ്രം നിയമ വിധേയമാക്കുന്ന ബില്‍ കഴിഞ്ഞ വര്‍ഷം സെനറ്റ് തള്ളിയിരുന്നു. അതിനു ശേഷം ബില്‍ ചൊവ്വാഴ്ച വീണ്ടും അവതരിപ്പിച്ചിരുന്നു.14 ആഴ്ച വരെ പ്രായമുള്ള...