Sun. Sep 8th, 2024

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷക്ക് ഇന്നു തുടക്കം 4,35,142 കുട്ടികള്‍ ഈ വര്‍ഷം പരീക്ഷയെഴുതും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമടക്കം 4,35,142 കുട്ടികൾ ഇന്നു പരീക്ഷ എഴുതുന്നു. എയ്‌ഡഡ് സ്‌കൂളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷകളെഴുതുന്നത്. ഈ വര്‍ഷവും…

പള്ളിത്തര്‍ക്കങ്ങള്‍ക്കു കാരണം ആസ്തികളാണെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എല്ലാ പള്ളിത്തര്‍ക്കങ്ങള്‍ക്കുെ കാരണം പള്ളികളുടെ ആസ്തികളാണെന്ന് ഹൈക്കോടതി. പള്ളികളുടെ പേരിലുള്ള സ്വത്തുക്കളാണ് തര്‍ക്കങ്ങള്‍ക്ക് ആധാരം. സ്വത്തുക്കളുടെ കണക്കെടുത്ത് സര്‍ക്കാരിലേക്ക് വകയിരുത്തിയാല്‍ പ്രശ്‌നം തീരുമെന്നും കോടതി നിരീക്ഷിച്ചു. പാലക്കാട് ജില്ലയിലെ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കെയാണ് കോടതി ഇക്കാര്യം…

ജിദ്ദയിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക റെയ്‌ഡ്‌

ജിദ്ദ: സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കുന്നു. സ്വദേശികൾക്ക് ജോലി ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കാൻ ജിദ്ദ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ ചെറുകിട വ്യാപാരസ്ഥാനങ്ങളിൽ മാസങ്ങൾക്കു മുമ്പു തന്നെ സ്വദേശിവത്കരണം ആരംഭിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ലൈസൻസ് റദ്ദാക്കുന്നത്…

ജപ്പാൻകാരി കെയിൻ ടനാക്ക ലോകമുത്തശ്ശി

ടോക്കിയോ: ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായമുള്ള വനിതയായി 116 വയസ്സുകാരി കെയിൻ ടനാക്ക ഗിന്നസ് ബുക്കിൽ. ഇതിനു മുൻപ് ലോക മുത്തശ്ശി പദവിയിലിരുന്ന 2 പേരും ജപ്പാൻകാർ ആയിരുന്നു. ഇതേസമയം, ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ച വനിതയെന്ന റെക്കോർഡ് ഫ്രഞ്ച് മുത്തശ്ശി…

മോദിയുടെ അഞ്ചുകൊല്ലം – രാജ്യം വെറുങ്ങലിച്ച നാളുകള്‍ – 3

#ദിനസരികള് 695 2. ജി.എസ്.പി.സിയുടെ ഇരുപതിനായിരം കോടിയും വോട്ടിംഗ് മെഷീനും നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലത്താണ് 20000 കോടിരൂപയുടെ ജി.എസ്.പി.സി അഴിമതി നടക്കുന്നത്. വാതക ഖനനത്തിനും പര്യവേക്ഷണങ്ങള്‍ക്കുമായി 1979 ലാണ് ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്‍ രൂപീകരിക്കുന്നത്. 2002 ല്‍ കേന്ദ്രസര്‍ക്കാര്‍…

ഇന്ദിരയ്ക്കു ശേഷം വീണ്ടുമൊരു വനിത രാജ്യം ഭരിക്കുമോ?

ന്യൂഡല്‍ഹി: ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തിനു ശേഷം 1966 ജനുവരി 19 നാണ് ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി സ്ഥാനമേറ്റെടുക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെ ഇന്ദിര യുഗം എന്ന്‍ വിശേഷിപ്പിക്കാവുന്ന തരത്തില്‍ അവര്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു എന്ന് പറയാം. ആധുനിക…

ലോകസഭ തിരഞ്ഞെടുപ്പ്: തൃണമൂൽ കോൺഗ്രസ്സിനു ബംഗാളിൽ പതിനേഴു വനിതാസ്ഥാനാർത്ഥികൾ

കൊൽക്കത്ത: ബംഗാളിൽ നിന്ന് ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളുടെ പേര് തൃണമൂൽ കോൺഗ്രസ്സ് പുറത്തുവിട്ടു. ബംഗാളിൽ ആകെ 42 മണ്ഡലങ്ങളാണുളത്. അതിൽ തൃണമൂൽ കോൺഗ്രസ്സിന്റെ 42 സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചു കഴിഞ്ഞു. ടി.എം.സിയുടെ 42 സ്ഥാനാർത്ഥികളിൽ 17 പേർ സ്ത്രീകളാണ്. ഇത്…

“ലോകസഭ തിരഞ്ഞെടുപ്പിലെ നാലു മുതൽ അഞ്ചു ശതമാനം വരെ വോട്ടുകളെ സാമൂഹിക മാധ്യമങ്ങൾ നിർണ്ണയിച്ചേക്കാം”

കൊച്ചി: വരുന്ന പൊതുതിരഞ്ഞെടുപ്പിൽ നാലു മുതൽ അഞ്ചു ശതമാനം വരെ വോട്ടുകളെ, സാമൂഹിക മാധ്യമങ്ങൾ നിർണ്ണയിക്കാൻ സാധ്യതയുണ്ടെന്ന് ഐ.ടി വ്യവസായ പ്രമുഖൻ ടി.വി. മോഹൻദാസ് പൈ അഭിപ്രായപ്പെട്ടു, വിജയത്തിനുള്ള സാധ്യത നേരിയ മാർജിനിൽ ഉള്ള മണ്ഡലങ്ങളിൽ, സാമൂഹിക മാധ്യമങ്ങൾ ഒരു പ്രധാന…

ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

ന്യൂഡല്‍ഹി: കായികലോകത്തു നിന്ന് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ..പി സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍ മത്സരിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സിറ്റിങ് എം.പി. മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍…

എല്ലാ തടവുപുള്ളികൾക്കും പതിനാലു ദിവസത്തെ അടിയന്തര പരോളിന് അർഹതയുണ്ടെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: നിയമം അനുസരിച്ച്, വിദേശിയോ, വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരോ അല്ലാത്ത എല്ലാ തടവു പുള്ളികൾക്കും മാതാപിതാക്കൾ, ഭാര്യ, തുടങ്ങിയവരുടെ മരണത്തിനു പതിനാലു ദിവസത്തെ അടിയന്തര പരോളിന് അർഹതയുണ്ടെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. സാധുവായ കാരണങ്ങൾ രേഖപ്പെടുത്താതെ അനുവദനീയമായ പതിനാലു ദിവസങ്ങൾ കുറയ്ക്കാൻ അധികാരികൾക്കു…