24 C
Kochi
Tuesday, September 21, 2021
Home Opinion മനോജ് പട്ടേട്ട്

മനോജ് പട്ടേട്ട്

കഥ വായിക്കുമ്പോള്‍

#ദിനസരികള്‍ 1094   കാരൂരിന്റെ മരപ്പാവകള്‍ എന്നൊരു കഥയുണ്ടല്ലോ. എനിക്ക് ഇതുവരെ ആ കഥ മനസ്സിലായിട്ടില്ല. അതു തുറന്നു പറയാന്‍ മടിയൊന്നുമില്ല. മരപ്പാവകള്‍ മാത്രമല്ല, ഞാന്‍ വായിച്ചിട്ടുള്ള കഥകളില്‍ വീണ്ടും വീണ്ടും വായിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതൊന്നും...

റൂബാ ഇയാത്ത് – ജീവിതമെന്ന ആനന്ദം

#ദിനസരികള്‍ 1093   നിങ്ങള്‍ റൂബാ ഇയാത്ത് വായിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ തീര്‍‌ച്ചയായും വായിക്കണം. ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകങ്ങളെന്ന് ഞാന്‍ ചിന്തിക്കുന്നവയുടെ പട്ടികയില്‍ റൂബാ ഇയാത്തുണ്ട്. ഈ പുസ്തകത്തെക്കുറിച്ച് ഒരു കഥയുണ്ട്.ഓക്സ്‌ഫോര്‍ഡില്‍‌ നിന്നും ഇ...

എം കൃഷ്ണന്‍ നായരെ ഓര്‍ക്കുമ്പോള്‍

#ദിനസരികള്‍ 1092   പണ്ട് ഒരു ഫ്രഞ്ച് മാസികയുടെ അധിപന്‍ അക്കാലത്തെ സാഹിത്യനായകരോട് “നിങ്ങള്‍ എന്തിനെഴുതുന്നു” എന്നു ചോദിച്ചു. അവര്‍‌ നല്കിയ ഉത്തരങ്ങള്‍ 1. ഷാക്ക് കൊപോ - എനിക്ക് എഴുതാന്‍ ഒട്ടും സമയമില്ല. അതിനാല്‍ എന്തെങ്കിലും...

ചെ ഗുവേരയുടെ ക്യൂബന്‍ സ്വപ്നം

#ദിനസരികള്‍ 1091   പതിനായിരംപേര്‍ക്ക് ആറ് എന്ന എന്നതാണ് നമ്മുടെ രാജ്യത്തിലെ ഡോക്ടര്‍ രോഗി അനുപാതം. അമേരിക്കയിലാകട്ടെ ഇത് 24 ആണ്. ചൈനയില്‍ പതിനാലും റഷ്യയില്‍ നാല്പത്തിനാലുമാണ്. ക്യൂബയിലാകട്ടെ അറുപത്തിയേഴാണ്. അതുകൊണ്ടാണ് വികസിതവും അവികസിതവുമായ രാജ്യങ്ങള്‍...

ഈ മണല്‍ക്കാട്ടിലീ മൂടല്‍ മഞ്ഞില്‍…….

#ദിനസരികള്‍ 1090   ചങ്ങമ്പുഴയുടെ നിഴലുകള്‍ എന്ന സമാഹാരത്തില്‍ പത്തൊമ്പതു ലഘുഗീതങ്ങളാണുള്ളത്. പത്തൊമ്പതു ചെമ്പനീര്‍പ്പൂവുകളെന്നു വേണം പറയാന്‍. അവ മൊട്ടിട്ട് വിരിഞ്ഞത് 1945 ല്‍ ആണെങ്കിലും ഇപ്പോഴും അവ സൌരഭ്യം ചുരത്തിക്കൊണ്ടിരിക്കുന്നു, ഒട്ടും പുതുമ മാറാതെ.കവിതകളിലേക്ക്...

ഹരിതനിരൂപണം – ചില വായനകള്‍

#ദിനസരികള്‍ 1089   ഹരിത നിരൂപണത്തെക്കുറിച്ച് മലയാളികളോട് നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന ജി മധുസൂദനന്‍ തന്റെ ചിന്തകളെ ഭാവനയുടെ ജലസ്ഥലികള്‍ , കഥയും പരിസ്ഥിതിയും, ഹരിത നിരൂപണം മലയാളത്തില്‍, ഭാവുകത്വം മാറുന്നു എന്നിങ്ങനെ സമാഹരിച്ചിരിക്കുന്നു. താരതമ്യേന നാം...

പുനത്തിലിന്റെ ചികിത്സാനുഭവങ്ങൾ

#ദിനസരികള്‍ 1088   പുനത്തില്‍ കുഞ്ഞബ്ദുളള, ഒരു ഡോക്ടറെന്ന തനിക്ക് നേരിടേണ്ടി വന്ന മറക്കാനാകാത്ത ചില ചികിത്സാനുഭവങ്ങള്‍ എഴുതിയിട്ടുണ്ട്.'മരുന്നിനു പോലും തികയാത്ത ജീവിതം’ എന്നാണ് അദ്ദേഹം ആ ഓര്‍മ്മകളുടെ സമാഹാരത്തിന് പേരിട്ടിരിക്കുന്നത്. എത്രയൊക്കെ കൊട്ടിഗ്ഘോഷിച്ചാലും ആടയാഭരണങ്ങളില്‍...

കേന്ദ്രമേ – ജനതയെ ജീവിക്കാന്‍ അനുവദിക്കുക

#ദിനസരികള്‍ 1087   ദേശാഭിമാനിയുടെ ഇന്നത്തെ മുഖപ്രസംഗത്തെക്കുറിച്ച് ഓരോ കേരളീയനും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാരണം ഈ ലേഖനം ചിന്തിക്കുന്നത് കേരളം എങ്ങനെ ജീവിക്കണമെന്നാണ്. കൊവിഡ് 19 ബാധയെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ജനജീവിതം കൂടുതല്‍...

കേരളം അഭിമാനമാണ്, എന്നാല്‍ ആഹ്‌ളാദിപ്പിക്കുന്നില്ല

#ദിനസരികള്‍ 1086   എന്റെ നാട്, കേരളം, കൊറോണ ബാധയ്ക്കെതിരെ ഫലപ്രദമായി പൊരുതിക്കൊണ്ടിരിക്കുന്നു. ലോകത്തെ അതിവികസിത സാമ്പത്തിക ശക്തികള്‍ പോലും പകച്ചു പോയ സമയത്താണ് ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനം ഇത്തരത്തിലൊരു അഭിനന്ദനീയമായ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നതെന്നത്...

ജയിക്കുന്ന മോദിയും തോല്ക്കുന്ന ഇന്ത്യയും

#ദിനസരികള്‍ 1085   പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്‍പറ്റി ഇന്നലെ രാത്രി ഒമ്പതു മണിക്ക് ഒമ്പതു മിനുട്ടുനേരം നാം വൈദ്യുത വിളക്കുകള്‍ കെടുത്തി, മറ്റു വിളക്കുകള്‍ കൊളുത്തി കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിന് വീര്യം പകര്‍ന്നു. കേരളത്തില്‍ വലിയ ജനക്കൂട്ടങ്ങളുടെ...