സ്വപ്നം പൂവണിഞ്ഞു പക്ഷെ..
കൊച്ചി:
വൈറ്റില കുണ്ടന്നൂർ മേൽപാലങ്ങൾ ജനുവരി 9ന് നാടിന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തുറന്നു നൽകി. സർക്കാരിന് ഏറെ അഭിമാനകരമായ ഒരു നേട്ടമായിരുന്നു രണ്ട് മേല്പാലങ്ങളും. പാലം തുറന്നു കൊടുത്തതോടെ അരൂർ നിന്നും ഇടപ്പള്ളി പോകുന്ന വാഹനങ്ങൾക്കും വരുന്ന വാഹനങ്ങൾക്കും യാത്ര സുഖകരമായി. പാലത്തിന്റെ താഴെയുള്ള പാസ്സേജ്...
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിന് സഹകരണ വകുപ്പിന്റെ ക്ലീന്‍ചിറ്റ്
കൊച്ചി:
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിന് സഹകരണ വകുപ്പിന്റെ ക്ലീന്‍ചിറ്റ്. വിവരാവകാശപ്രകാരം നല്കിയ അപേക്ഷയിലാണ് സഹകരണ സംഘം രജിസ്ട്രാറുടെ വിശദീകരണം. ഫെഡറൽ ബാങ്കിൽ അയ്യനാട് ബാങ്കിന്റെ പേരിലുള്ള അക്കൗണ്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് സിപിഎം നേതാവ് അൻവറിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയതെന്നാണ് വിശദീകരണം....
‘സ്മാർട്ട് കൊച്ചി’ ആപ്പ് പ്രവർത്തനം ആരംഭിച്ചു
കൊച്ചി:
'സ്മാർട്ട് കൊച്ചി' എന്ന മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും പ്രവർത്തനം ആരംഭിച്ചു. നഗരപരിധിയിലെ സ്ഥാപനങ്ങൾ കണ്ടെത്തുകയും ഓരോ സ്ഥാപനത്തിൽനിന്നും ലഭിക്കുന്ന സേവനങ്ങളുടെ വിവരങ്ങൾ ലഭ്യമാകുകയാണ് ഈ ആപ്പും പോർട്ടലും വഴി ചെയ്യുന്നത്. ഈ മൊബൈൽ ആപ്ലിക്കേഷൻ എല്ലാ ഗൂഗിൾ പ്ലേസ്റ്റോറിലും ലഭിക്കും. കേന്ദ്രീകൃത പരാതി പരിഹാര സംവിധാനമാണ് ആപ്പിന്റെ മറ്റൊരു...
‘വോട്ട് വേണോ?, എങ്കിൽ ഞങ്ങൾക്ക് കളിസ്ഥലം വേണം’
കൊച്ചി:
''വോട്ട് വേണോ, എങ്കിൽ ഞങ്ങൾക്ക് കളിക്കാൻ കളിസ്ഥലം വേണം". ഈ വാക്കുകൾ നിസാരവൽക്കരിക്കണ്ട, രണ്ടു വാർഡുകളിൽ ആര് ജയിക്കണമെന്നുള്ള ഫൈനൽ തീരുമാനം ഈ ചോദ്യത്തിനുള്ള ഉത്തരത്തിൽ ആണ്. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടയിൽകോവിലകം, പാലാതുരുത്ത് വാർഡിലെ അമ്പതോളം യുവാക്കൾ കളിസ്ഥലത്തിനു വേണ്ടി ഈ തിരഞ്ഞെടുപ്പു വേളയിൽ പുതിയൊരു ആശയവുമായി മുന്നോട്ടു വന്നിട്ടുള്ളത്.ഞങ്ങൾക്ക് രാഷ്ടീയമില്ല,...
കൊച്ചി മെട്രോയില്‍ എല്ലാ സ്റ്റേഷനിലും യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ അനുമതി
കൊച്ചി:
കൊച്ചി മെട്രോയില്‍ ഇന്ന് മുതല്‍ എല്ലാ സ്റ്റേഷനിലും യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ അനുമതി. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സൈക്കിള്‍ പ്രവേശനം വിജയിച്ചതോടെയാണ് കെഎം ആര്‍എല്ലിന്റെ തീരുമാനം.പ്രത്യേക ചാര്‍ജ് നല്‍കാതെ സ്വന്തം സൈക്കിള്‍ ട്രെയിനില്‍ കയറ്റി കൊണ്ടുപോകോം.നഗരത്തില്‍ സൈക്കിള്‍ ഉപയോഗം വര്‍ധിച്ച പശ്ചാത്തലത്തില്‍ ആറു മെട്രോ സ്റ്റേഷനുകളില്‍ സൈക്കിളിന്...
ആലുവ കെഎസ്ആര്‍ടിസി ടെര്‍മിനൽ നിര്‍മാണം ഉടൻ പൂർത്തിയാക്കണം :മനുഷ്യാവകാശ കമ്മീഷന്
കൊച്ചി:
ആലുവ കെഎസ്ആര്‍ടിസി ടെര്‍മിനൽ നിര്‍മാണം കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. നിര്‍മാണം ഇഴയുന്നതുമൂലം യാത്രക്കാര്‍ക്ക് വളരെയേറെ പ്രയാസങ്ങള്‍ നേരിടുന്നതായി കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റ ണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.
പൊതുമരാമത്ത് (കെട്ടിട വിഭാഗം,തൃശൂര്‍) സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്കാണ് ഉത്തരവ് നല്‍കിയത്.ടെര്‍മിനലിന്റെ നിര്‍മാണ ജോലികള്‍ എന്ന് പൂര്‍ത്തിയാകും...
പാലാരിവട്ടം മേല്‍പ്പാലം: പുനർനിർമ്മാണം ശരവേഗത്തിൽ
കൊച്ചി:
പാലാരിവട്ടം മേല്‍പ്പാലം പുനർനിര്‍മാണം ആരംഭിച്ചിട്ട് ഇന്നലെ രണ്ടു മാസം പിന്നിട്ടു. സെപ്റ്റംബര്‍ 28നാണ് പാലത്തിലെ ടാര്‍ നീക്കം ചെയ്യല്‍ ആരംഭിച്ചത്. ഒക്ടോബർ ഏഴിന് ഗര്ഡള് പൊളിച്ചു നീക്കുന്ന ജോലികളും തുടങ്ങി.കണക്കു കൂട്ടിയതിനേക്കാള്‍ നേരത്തെയാണ് നിര്‍മാണ പ്രവൃത്തികള്‍ മുന്നോട്ടുപോകുന്നത്. പുതിയ ഗര്‍ഡറുകള്‍ ഈ ആഴ്ച സ്ഥാപിച്ചു തുടങ്ങും. ആദ്യഘട്ടത്തില്‍...
ഇലക്ഷൻ പ്രചാരണത്തിലും ‘മറഡോണ’ തരംഗം
കൊച്ചി:
ലോക ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണയുടെ സ്മരണകൾ പോസ്റ്ററിൽ പതിപ്പിച്ച് യുവ വോട്ടർമാരെ സ്വധീനിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. പലയിടത്തും ചുവരെഴുത്തിലും ഫ്ളക്സുകളിലും മറഡോണയുടെ മുഖം നിറഞ്ഞ് നിൽക്കുകയാണ്. കൊച്ചി നഗരസഭയിലെ 74 ഡിവിഷനിൽ മത്സരിക്കുന്ന വി വി പ്രവീൺ ശ്രദ്ധേയനാകുന്നതും മറഡോണയ്ക്കൊപ്പമുള്ള ചുവരെഴുത്തിലൂടെയാണ്.എന്നാൽ ജില്ലയിലെ മറ്റു പലരും മറഡോണയുടെ അന്ത്യത്തിന് ശേഷമാണ് ഫ്ലക്സുകൾ സ്ഥാപിച്ചത്. ...
കൊവിഡ് ബാധിതർക്ക് പോസ്റ്റൽ വോട്ട് : ക്രമീകരണമായി
കൊച്ചി:
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിംഗ് സംബന്ധിച്ച പ്രാഥമിക നിർദേശങ്ങൾ പുറത്തിറങ്ങി. ജില്ലയിൽ ഗ്രാമ പഞ്ചായത്തുകളിൽ ഒരു ബൂത്തിലേക്ക് 50 പോസ്റ്റൽ വോട്ടുകളും കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലും ഓരോ ബൂത്തിലേക്കും 70 പോസ്റ്റൽ ബാലറ്റുകളുമാണ് അച്ചടിക്കുന്നത്. കൂടുതൽ പോസ്റ്റൽ ബാലറ്റുകൾ ആവശ്യാനുസരണം അച്ചടിക്കും.തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൊവിഡ് സംബന്ധമായ കാര്യങ്ങൾ...
എക്സൈസ് വകുപ്പിൻറെ കണ്ട്രോള് റൂം തുറന്നു
കൊച്ചി:
ജില്ലയിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്, ക്രിസ്തുമസ്, പുതുവത്സരാഘോഷം എന്നിവ പ്രമാണിച്ച് എക്സൈസ് വകുപ്പ് മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. 2021 ജനുവരി രണ്ട് വരെ ജില്ലാതലത്തിൽ ഒരു എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലും താലൂക്ക് തലത്തിലും എക്സൈസ് സർക്കിൽ ഓഫീസ് കേന്ദ്രീകരിച്ചും കൺട്രോൾ റൂം പ്രവർത്തിക്കും.
ഇതിന്റെ ഭാഗമായി...