പിറന്നാൾ ദിനത്തിൽ ഈ അച്ഛൻ മകൾക്ക് സമ്മാനിച്ചത് സ്വന്തം വൃക്ക
കളമശ്ശേരി:
പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കളുടെ പിന്തുണയിൽ മൂത്തമകൾക്ക് വൃക്ക പകുത്തുനൽകി മാതൃകയായി പിതാവ്. ഇരുവൃക്കയും തകരാറിലായ മകൾ ലിജിൻ സംഗീതിനെ ജീവിതത്തിലേക്ക് തിരിച്ച് നടത്താമെന്ന പ്രതീക്ഷയിലാണ് നടനും അവതാരകനുമായ കളമശ്ശേരി സ്വദേശി ലീലാകൃഷ്ണൻ.തിരുവനന്തപുരം ലയോള കോളജ് ഓഫ് സോഷ്യൽ സയൻസിൽ പിഎച്ച്.ഡി ചെയ്യുന്ന ലിജിന്‍ വൃക്ക നൽകാൻ ഭർത്താവ് സഗീതും സഹോദരി...