Fri. Mar 29th, 2024

Category: Videos

കര തൊടാനാകാതെ ദളിത്‌ കുടുംബങ്ങള്‍; പണമെറിഞ്ഞ് ശോഭാ ഗ്രൂപ്പും

    തലമുറകളായുള്ള വളന്തകാടുകാരുടെ ഒരേ ഒരു ആവശ്യം ഒരു പാലമാണ്. എറണാകുളം ജില്ലയിലെ പ്രാന്തപ്രദേശമായ വളന്തകാടിലേയ്ക്ക് കേവലം 165 മീറ്റര്‍ മാത്രം നീളവും മൂന്നുമീറ്റര്‍ വീതിയുമുള്ള…

ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടുള്ള മഅദനിയുടെ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

1. ഇന്നസെന്റിന് യാത്രാമൊഴി; സംസ്‌കാരം നാളെ പത്ത് മണിക്ക് 2. ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടിയുള്ള മഅദനിയുടെ ഹര്‍ജി; ഏപ്രില്‍ 13 ലേക്ക് മാറ്റി 3. കാപ്പികോ…

ഗവര്‍ണര്‍ക്ക് വന്‍ തിരിച്ചടി: സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി റദ്ദാക്കി ഹൈക്കോടതി

1. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി 2. കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ 3. ഗവര്‍ണര്‍ക്ക് തിരിച്ചടി: സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി റദ്ദാക്കി ഹൈക്കോടതി…

നഗരത്തിലെ ആദ്യ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റ് കുന്നുംപുറത്ത്

തുമ്പൂര്‍മുഴി മാലിന്യസംസ്‌കരണ മാതൃകയിലുള്ള നഗരത്തിലെ ആദ്യ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റ് ഇടപ്പളളി കുന്നുംപുറം ഡിവിഷനില്‍ ആരംഭിച്ചു. ഇടപ്പള്ളി സൊസൈറ്റി കവലയിലെ പാലത്തിനടിയിലുള്ള നാല് സെന്റ് ഭൂമിയിലാണ്…

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; രണ്ട് വര്‍ഷം കഠിന തടവ്, ജാമ്യം അനുവദിച്ചു

1. മാനനഷ്ടക്കേസ്: രാഹുല്‍ഗാന്ധി കുറ്റക്കാരനെന്ന് കോടതി 2. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡനം; മൊഴി മാറ്റാന്‍ സമര്‍ദമെന്ന് പരാതി 3. സര്‍ക്കാരിനെ വെട്ടിലാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്; പരിക്കേറ്റ…

ബോട്ട് അടിപ്പിക്കാന്‍ കഴിയതെ മട്ടാഞ്ചേരി ജെട്ടി

നിരവധി ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് മട്ടാഞ്ചേരി. ദിവസേന ആയിരക്കണക്കിന് വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളും യാത്രക്കാരും വരുന്ന സ്ഥലമാണ്. എന്നാല്‍ ഇവിടെ യാത്ര ചെയ്യാനായി ബോട്ട് കരയില്‍ അടിപ്പിക്കാന്‍…

പൊള്ളുന്ന ചൂട് കൊള്ളണം; അന്നമാണ് മുഖ്യം

      പകല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത രീതിയില്‍ കഠിനമാണ് വേനല്‍ചൂട്. കനത്ത വെയിലിനെത്തുടര്‍ന്ന് പുറത്തിറങ്ങിയുള്ള ജോലി സമയം പുനക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും എല്ലാ തൊഴില്‍ മേഖലകള്‍ക്കും…

ചെല്ലാനത്തെ കടല്‍ ശാന്തമാണ്; കണ്ണമാലിയെ കാത്തിരിക്കുന്നത് അതിരൂക്ഷ കടൽക്ഷോഭം

  ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍ത്തോട് ബീച്ച് വരെ 7.5 കി.മീ ദൂരത്തിലാണ് നിലവില്‍ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മിച്ചിട്ടുള്ളത്. ഇതോടെ ചെല്ലാനക്കാരുടെ വര്‍ഷങ്ങളായുള്ള കടലാക്രമണ ഭീഷണിയ്ക്ക് പരിഹാരമായിരിക്കുകയാണ്.…

പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌കരണത്തില്‍ മാതൃകയായി മരട്

ബ്രഫ്മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റ് കൊച്ചിക്ക് തലവേദനയാകുമ്പോള്‍ മാതൃകയായകുയാണ് മരട് മുന്‍സിപാലിറ്റിയുടെ കീഴിലുള്ള പ്ലാസ്റ്റിക്ക് മാലിന്യ ബെയിലിങ്ങ് യൂണിറ്റ്. വീടുകളില്‍ നിന്ന് ഹരിത കര്‍മ സേന മാലിന്യം…

ഫോര്‍ട്ട് കൊച്ചിയെ കളര്‍ഫുള്ളാക്കുന്ന നാസര്‍; പ്രതിഫലം അവഗണന മാത്രം

  അറിയപ്പെടാതെ പോയ ഒരുപാട് കലാകാരന്മാരുടെ കലാ കേന്ദ്രമാണ് ഫോര്‍ട്ട് കൊച്ചി. ഫോര്‍ട്ട് കൊച്ചിയിലെ ഓരോ തെരുവുകളിലും ഇത്തരം കലാകാരന്മാരുടെ കയ്യൊപ്പുണ്ട്. ഇത്തരത്തില്‍ ആളുകള്‍ അറിയാതെ പോയ…