32 C
Kochi
Saturday, October 24, 2020
video

ലെൻസിൽ പതിഞ്ഞ ദുരന്തമുഖം

മൂന്നാർ: ഇടുക്കി ജില്ലയിലെ  രാജമലയിൽ  ഓഗസ്റ്റ് 6-നാണ് നിരവധി പേരുടെ ജീവൻ എടുത്ത പെട്ടിമുടി ദുരന്തം സംഭവിക്കുന്നത്.അന്നെ ദിവസം ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽനിന്നു വൻ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുൾ രണ്ട് കിലോമീറ്റർ താഴെയുള്ള തൊഴിലാളിലയങ്ങളെ തകർത്തെറിഞ്ഞാണ് പെട്ടിമുടി പുഴയിലേക്കു പതിച്ചത്. ഉറക്കത്തിലായിരുന്നതിനാൽ ആളുകളിൽ ഭൂരിപക്ഷത്തിനും രക്ഷപ്പെടാനായില്ല. കൂടാതെ വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിരുന്നു....

അകക്കണ്ണിലൂടെ ലോകത്തെ തൊട്ടറിഞ്ഞ് കീഴ്മാട് സ്കൂളിലെ കുരുന്നുകള്‍

  ഇവർക്ക് പുറം കാഴ്ചയില്ല. എന്നാൽ അതിനേക്കാൾ അവർ അകക്കാഴ്ച കൊണ്ട് ലോകത്തെ തിരിച്ചറിയുന്നു. ആലുവയിലെ കീഴ്മാട് സ്കൂളിന്റെ മുറ്റത്തും പാർക്കിലും പൂമ്പാറ്റകളെ പോലെ പാറി നടക്കുന്നു. അവർ വളരുകയാണ്. അകക്കാഴ്ചയുടെ ആത്മവിശ്വാസമുണ്ട് അവരുടെ ഓരോ ചുവടുവെപ്പിലും.  

കൊറ്റമ്പത്തൂരിലെ തീപ്പിടിത്തം

  ഒരു നാടിനെ മുഴുവൻ നടുക്കിയ ദുരന്തത്തിനാണ് കൊറ്റമ്പത്തൂർ സാക്ഷിയായത്. ഏതോ ഒരു സാമൂഹ്യ വിരുദ്ധന്റെ തലച്ചോറിൽ മിന്നിയ നേരംപോക്കിൽ പൊലിഞ്ഞത് വിലപ്പെട്ട മൂന്നു ജീവനുകൾ. ഈ ദുരന്തം മനുഷ്യനിര്‍മ്മിതമാണെന്ന് ഉറപ്പിക്കുകയാണ് നാട്ടുകാരും അധികൃതരും.  

കൊച്ചിൻ കാർണിവലിലെ മനോഹരദൃശ്യങ്ങൾ

കൊച്ചി:   പുതുവർഷം പിറക്കുമ്പോൾ ആഘോഷമാക്കി മാറ്റി കൊച്ചിക്കാർ. കൊച്ചിൻ കാർണിവലിൽ നിന്ന് ചില ദൃശ്യങ്ങൾ.

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധറാലിയുമായി കൊച്ചി

പൗരത്വ ഭേദഗതി നിയമത്തിനെതിരായി കൊച്ചിയിൽ നടന്ന റാലിയിലെ ദൃശ്യങ്ങൾ.

പൗരത്വ ബില്ലിനെതിരെ ടെക്കികൾ

കൊച്ചി:   നിങ്ങളുടെ അവകാശങ്ങള്‍ ഞങ്ങളുടെയും. രാജ്യത്തെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനും, ദേശീയ പരത്വ രജിസ്ട്രേഷനുമെതിരെ ഞങ്ങളൊന്ന് എന്ന മുദ്രാവാക്യവുമായി ടെക്കികള്‍ പ്രതികരിക്കുന്നു. പ്രോഗ്രസ്സീവ് ടെക്കീസിന്റെ നേതൃത്വത്തിൽ നിശ്ശബ്ദ മാർച്ച് നടന്നു.

കേരള രാജ്യാന്തര ചലച്ചിത്ര മേള: വിശേഷങ്ങൾ പങ്കുവച്ച് താരങ്ങൾ

തിരുവനന്തപുരം:   കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കാനെത്തിയ താരങ്ങൾ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. താരങ്ങൾക്ക് പറയാനുള്ളത് എന്തെന്നു കേൾക്കൂ.

കൊച്ചിക്കാർ ക്രിസ്തുമസ്സിനെ വരവേൽക്കാൻ ഒരുങ്ങുന്നു

കൊച്ചി:ക്രിസ്തുമസ് വരവായി. ക്രിസ്തുമസ് ആഘോഷത്തിന് ഒരുങ്ങാൻ ജനങ്ങൾ തയ്യാറെടുക്കുന്നു. കൊച്ചിയിലെ ക്രിസ്തുമസ് വിപണിയിലേക്ക് ഒരു എത്തിനോട്ടം.

മഴയിൽ മുങ്ങി വൈറ്റില

കൊച്ചി:  മഴയിൽ നനഞ്ഞ് കൊച്ചി. അപ്രതീക്ഷിത മഴ ജനങ്ങളെ എങ്ങനെ ബാധിച്ചുവെന്നു നോക്കൂ.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം: കൊച്ചിക്കാരുടെ പ്രതികരണം

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം; സര്‍ക്കാര്‍ തീരുമാനത്തില്‍ കൊച്ചിയുടെ പ്രതികരണം കേൾക്കൂ.