27.7 C
Kochi
Thursday, July 18, 2019

ഗൂഗിൾ പേ പ്രവർത്തിക്കുന്നത് അനധികൃതമായി; നോട്ടീസു നൽകി ഡൽഹി ഹൈക്കോടതി

ഡൽഹി: ഈയടുത്തു പ്രചാരത്തിൽ വന്ന ഗൂഗിളിന്റെ പണമിടപാടിനായുള്ള മൊബൈൽ അപ്ലിക്കേഷൻ ഗൂഗിൾ പേയ്ക്ക് അനുമതിയില്ലെന്ന് ഡൽഹി ഹൈക്കോടതി കണ്ടെത്തി. കൃത്യമായ അനുമതി രേഖകളില്ലാതെ പണമിടപാട് നടത്തിയെന്ന് പറഞ്ഞു കൊണ്ട്, കാരണം വ്യക്തമാക്കുവാൻ ഗൂഗിൾ പേ കമ്പനിക്കും, റിസർവ് ബാങ്കിനും നോട്ടീസ് അയച്ചു.ദിവസങ്ങൾക്കു മുൻപ് ആർ.ബി.ഐ. പുറത്തിറക്കിയ അനുമതിയുള്ള ഓൺലൈൻ...

ഫോൺ ബാറ്ററിയുടെ ആയുസ്സ് നിലനിർത്താൻ ചില പൊടിക്കൈകൾ

സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ ഏറ്റവും വലിയ ടെൻഷനാണ് ബാറ്ററി. ഉപയോഗിക്കുംതോറും കുറഞ്ഞു വരുന്ന ബാറ്ററി ചാർജ് നിലനിർത്താൻ പലരും കഷ്ടപ്പെടാറുണ്ട്. ചാർജിങ് സൈക്കിളിനെ ആശ്രയിച്ചാണ് ബാറ്ററിയുടെ ലൈഫ് തീരുമാനിക്കപ്പെടുന്നത്. എന്നാലിതാ ചാർജ് നിലനിർത്തുന്നതിനായി ചില മാർഗങ്ങൾ.*ഫോണിന്റെ വൈബ്രേഷൻ ഒഴിവാക്കുകപലരും റിങ് ടോണിന്റെ കൂടെയും, അലാം ടോണിന്റെ കൂടെയും,...

ഗൂഗിളിന്റെ ഇൻബോക്‌സും, ഗൂഗിൾ പ്ലസും ഇനിയില്ല!

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള രണ്ടു ആപ്ലിക്കേഷനുകൾ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. ഗൂഗിളിന്റെ ഇൻബോക്സും, ഗൂഗിൾ പ്ലസുമാണ് ഏപ്രിൽ രണ്ടിന് ഗൂഗിൾ അവസാനിപ്പിച്ചത്. 2004 ഏപ്രിൽ ഒന്നിനാണ് ജിമെയിൽ ഗൂഗിൾ ആരംഭിച്ചത്. ഇതാ പതിനഞ്ചു വർഷത്തിന് ശേഷം ജിമെയിലിന്റെ മറ്റൊരു ആപ്ലിക്കേഷനായ ഇൻബോക്സ് ആണ് അവസാനിപ്പിക്കുന്നത്.സാമൂഹിക മാധ്യമത്തിൽ മുൻ...

വഴികാട്ടി മാത്രമല്ല, വിവിധ പരിപാടികളെക്കുറിച്ച് അറിയാനും ഇനി ഗൂഗിൾ മാപ്പ് സഹായിക്കും

യാത്രകളിൽ വഴികാട്ടി ആയിട്ടായിരുന്നു ഗൂഗിൾ മാപ്പ് നമ്മളെ സഹായിച്ചു കൊണ്ടിരുന്നത്. എന്നാലിനി മുതൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികൾ കൂടെ ഗൂഗിൾ മാപ്പിലൂടെ അറിയാൻ സാധിക്കും. ഉപയോക്താക്കൾ പങ്കെടുക്കുകയോ നടത്താനോ പോകുന്ന പരിപാടികൾ ഇവിടെ ആഡ് ചെയ്യാൻ സാധിക്കുന്ന പുതിയ സംവിധാനം നിലവിൽ വന്നു. പരിപാടിയുടെ...

നിർമിത ബുദ്ധിയ്ക്കും വർണവിവേചനം ; ഡ്രൈവറില്ലാ കാറുകളെ പറ്റിയുള്ള പഠന ഫലം പുറത്തു വന്നു

ഫേസ് റെക്കഗ്നിഷൻ ടെക്നോനോളജിയുള്ള മൊബൈലുകൾക്കും മറ്റു ഡിവൈസുകൾക്കും ഇന്ന് പ്രചാരം ഏറി വരികയാണ്. അതുപോലെ തന്നെ അവ കാണിക്കുന്ന വർണവിവേചനത്തെ പറ്റിയും നിരവധി വാർത്തകൾ ദിനം പ്രതി ലോകത്തിന്റെ പല ഭാഗത്തു നിന്നും റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. അത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകാരനാണ് അല്പം ഇരുണ്ട...

റോബോട്ടുകൾ അടുക്കളയും കീഴടക്കുന്നു

കാർ നിർമ്മാണ ശാലകളിലും, ആധുനിക ഫാമുകളിലും എല്ലാം അവിഭാജ്യ ഘടകമായി മാറിയ റോബോട്ട് തൊഴിലാളികൾ ഇപ്പോൾ പാചക രംഗത്തേക്കും കടന്നു വരുന്നു. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാലീ ബർഗർ (Cali Buger) എന്നു പേരുള്ള ബർഗർ റെസ്റ്റോറന്റ് ശൃംഖലയാണ് തങ്ങളുടെ അടുക്കളയിൽ "ഫ്ലിപ്പി" എന്ന് പേരുള്ള റോബോട്ടുകളെ...

ഇനി കാ​​​ർ​​​ഡി​​​ല്ലാ​​​തെ എ.ടി.എമ്മുകളിലൂടെ പ​​​ണം പിൻവലിക്കാം

ന്യൂഡൽഹി: കാ​​​ർ​​​ഡി​​​ല്ലാ​​​തെ എ​​​.ടി.എ​​​മ്മു​​​ക​​​ളി​​​ലൂ​​​ടെ പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള യോ​​​നോ കാ​​​ഷു​​​മാ​​​യി ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.​​​ഐ. ആണ് ഇന്ത്യയിൽ ആദ്യമായി രംഗത്ത് എത്തിയിട്ടുള്ളത്. കാ​​​ർ​​​ഡ് ഇ​​​ല്ലാ​​​തെ ഇന്ത്യയിലെ 16,500 എസ്.ബി.​​​ഐ. എ​​​ടി​​​മ്മു​​​ക​​​ളി​​​ലൂ​​​ടെ യോ​​​നോ വ​​​ഴി പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കാം. YONO എന്നത് "you only need One" എന്നതിന്റെ ചുരുക്കപ്പേരാണ്.യോനോ...

ന്യൂസിലാൻഡ് വെടിവെയ്‌പ്‌ : ഫേസ്ബുക്കിനും ട്വിറ്ററിനും രൂക്ഷ വിമർശനം

ന്യൂസിലാൻഡ്: ന്യൂസിലാൻഡിലെ രണ്ടു മുസ്ലീംപള്ളികളിൽ ഭീകരാക്രമണം നടത്തിയ അക്രമി പോയന്റ് ബ്ലാങ്കിൽ വിശ്വാസികളെ വെടിവച്ചു കൊല്ലുന്ന ദൃശ്യങ്ങൾ നീക്കം ചെയ്യാനാകാതെ ഫേസ്ബുക്കും ട്വിറ്ററും നട്ടം തിരിയുന്നു. ഇപ്പോൾ വ്യാപകമായി ദൃശ്യങ്ങൾ പ്രചരിക്കപ്പെടുമ്പോൾ, കാണുന്ന ലിങ്കുകളെല്ലാം നീക്കം ചെയ്യുകയല്ലാതെ, തുടർച്ചയായി അപ്‍ലോഡ് ചെയ്യപ്പെടുന്നത് തടയാൻ സാമൂഹ്യമാധ്യമങ്ങൾക്ക് കഴിയുന്നില്ല. ദയവുചെയ്ത് ഇത്തരം...

എന്താണ് വി.വി.പാറ്റ് യന്ത്രം?

കൊച്ചി: ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിന് പുതുമകളേറെയാണ്. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് യന്ത്രം ഘടിപ്പിച്ച വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്. വി.വി.പാറ്റ് യന്ത്രം എന്നാൽ എന്താണ്, തിരഞ്ഞെടുപ്പിൽ അതിന്റെ പ്രയോജനം എന്തൊക്കെയാണെന്ന് പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പിലൂടെ.2013 മുതലാണ് ഇന്ത്യയിൽ ഈ സംവിധാനം ഉപയോഗിച്ച് തുടങ്ങിയത്. വി.വി.പാറ്റ് (V...

മാമ്മോഗ്രാമില്ലാതെ സ്തനാർബുദം കണ്ടെത്താൻ ബ്രാ: ഡോ. എ. സീമയ്ക്കു നാരീശക്തി പുരസ്കാരം

തൃശ്ശൂർ: വനിതാ ആരോഗ്യമേഖലയ്ക്ക് വിപ്ലവകരമായ മാറ്റം സമ്മാനിച്ച്‌ മാമ്മോഗ്രാമില്ലാതെ സ്തനാർബുദം കണ്ടെത്തുന്നതിന് സഹായിക്കുന്ന സെൻസർ ഘടിപ്പിച്ച ബ്രാ കണ്ടുപിടിച്ച ഡോ. സീമയ്ക്ക് നാരീശക്തി പുരസ്കാരം. തൃശൂരിലെ സെന്റർ ഫോർ മറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിലെ ശാസ്ത്രജ്ഞയാണ് ഇവർ. സെൻസറുകൾ ഘടിപ്പിച്ച ബ്രായാണ് സ്തനാർബുദ നിർണ്ണയത്തിനു ഡോ. സീമയുടെ നേതൃത്വത്തിൽ...