29 C
Kochi
Thursday, August 13, 2020

തരംഗമായി ബംഗളുരു ട്രാൻസ്പോർട്ടിന്റെ ‘മൈ ബിഎംടിസി’ ആപ്പ്

ബംഗളുരു:ബംഗളുരു മെട്രോപൊളിറ്റൻ ട്രാൻസ് പോർട്ട് കോർപ്പറേഷന്റെ (ബിംഎംടിസി)  'മൈ ബിഎംടിസി' മൊബൈൽ അപ്ലിക്കേഷൻ കൂടുതൽ ജനപ്രീതി നേടുന്നു. കഴിഞ്ഞ വർഷം ഇറക്കിയ ആപ്പാണെങ്കിലും ഇപ്പോൾ കൂടുതൽ നവീകരിച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിയതോടെ ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു.  ഇതിനകം ഒരു ലക്ഷത്തോളം പേർ ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞതായി...

ഐഫോൺ 9 മാർച്ചിൽ പുറത്തിറക്കിയേക്കും 

കാലിഫോർണിയ: മാർച്ച് 31 ന്  ലോഞ്ച് ഇവന്റ് നടത്താൻ ഒരുങ്ങി പ്രീമിയം സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ആപ്പിൾ . റിപ്പോർട്ടുകൾ അനുസരിച്ച് ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 9 പുറത്തിറങ്ങാൻ പോകുന്നു. ജനപ്രിയ മോഡലായ ഐഫോൺ എസ്ഇയുടെ പിൻഗാമിയായിട്ടാണ് ആപ്പിൾ ഐഫോൺ 9നെ പ്രതീക്ഷിക്കുന്നത്. മാർച്ചിലെ അവസാനത്തെ...

സ്മാര്‍ട്ടായി വോട്ടിങ്; ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത സംവിധാനം ഒരുങ്ങുന്നു

ന്യൂ ഡല്‍ഹി: മറ്റു നഗരങ്ങളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്ക് ഇനി സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ കൂടുതല്‍ എളുപ്പം. പ്രത്യേകമായി സജ്ജീകരിക്കുന്ന ഓണ്‍ലൈന്‍ വോട്ടിങ് കേന്ദ്രങ്ങളിലൂടെ ഇനി ഏത് നഗരത്തില്‍ നിന്നും വോട്ട് രേഖപ്പെടുത്താം.  ബ്ലോക്ക്ചെയിന്‍  സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പുതിയ സംവിധാനം ഐഐടി മദ്രാസിലെ ഗവേഷകരാണ് വികസിപ്പിച്ചെടുക്കുന്നത്.സര്‍വ്വീസ് വോട്ടുകള്‍ ഇലക്ട്രോണിക്കായി...

ഐഎസ്ആര്‍ഒയുടെ ഉൾപ്പെടെ ഇമെയിൽ ഐഡി ചോർന്നതായി റിപ്പോർട്ട്

ദില്ലി: ഇന്ത്യയിലെ ആണവശാസ്ത്രജ്ഞരുടെയും ഐഎസ്ആര്‍ഒയുടെയും ഇമെയില്‍ ചോർന്നതായി റിപ്പോർട്ട്. ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്റര്‍, ഐഎസ്ആര്‍ഒ, വിദേശ കാര്യ മന്ത്രാലയം തുടങ്ങിയ തന്ത്രപ്രധാന വകുപ്പുകൾ ഉൾപ്പെടെ മൂവായിരത്തോളം സര്‍ക്കാര്‍ ഇമെയില്‍ ഐഡികൾ ചോർന്നതായാണ് ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നത്. വിവരങ്ങള്‍ ചോര്‍ത്തിയത് ഇന്ത്യക്ക് പുറത്തുള്ളവരാണോ അല്ലയോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല....

ആമസോണിന്റെ റിംഗ് ക്യാമറകള്‍ ഹാക്കിങ്ങിന് ഇരയാകുന്നു

വാഷിംഗ്ടണ്‍:ആമസോണിന്റെ റിംഗ് ഹോം സെക്യൂരിറ്റി ക്യാമറകള്‍ ഹാക്കര്‍മാര്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ട്.അലബാമയിലെ ഒരു വീട്ടുടമസ്ഥനാണ് റിംഗ് ക്യാമറകളുടെ രൂപകല്പനയിലുണ്ടായ ന്യൂനതകള്‍ ഉപഭോക്താക്കളെ സൈബര്‍ അക്രമങ്ങള്‍ക്ക് ഇരയാക്കുന്നുവെന്ന് പരാതിപ്പെട്ടത്.വ്യാഴാഴ്ച ഫയല്‍ ചെയ്ത പരാതിയില്‍ ജോണ്‍ ബേക്കര്‍ ഓറഞ്ച് എന്നയാള്‍ പറയുന്നത് തന്റെ വീട്ടില്‍ സ്ഥാപിച്ച ക്യാമറ ആരോ ഹാക്ക് ചെയ്തുവെന്നാണ്.മുറ്റത്ത്...

വിപണി കീഴടക്കാന്‍ ആമസോണ്‍ സുനോ ആപ്

ന്യൂഡല്‍ഹി:ആമസോണിന്റെ ഓഡിബിള്‍ സുനോ ആപ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി അമിതാഭ് ബച്ചന്‍, കരണ്‍ ജോഹര്‍, തബു, അനുരാഗ് കശ്യപ് തുടങ്ങിയ പ്രമുഖരുടേത് ഉള്‍പ്പടെ അറുപതോളം ഓഡിയോകള്‍ സുനോയില്‍ ലഭ്യമാണ്.ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അസാധാരണമായ വിനോദം സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയെ സൂചിപ്പിക്കുന്നതാണ് ഓഡിബിള്‍ സുനോ ആപ് എന്ന്...

അടുത്ത വര്‍ഷം മുതല്‍ ചില ഫോണുകളില്‍ വാട്സ് ആപ്പ് സേവനം ലഭ്യമാകില്ല

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍, അവരുടെ സൗകര്യത്തിനനുസരിച്ച് വാട്സ് ആപ്പ് എന്നും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്. പുതിയ ഫീച്ചറുകള്‍ പ്ലാറ്റിഫോമിന്‍റെ പരിഷ്കരണത്തിനനുസരിച്ച് മാറ്റുമ്പോള്‍ പഴയ വേര്‍ഷന്‍ നീക്കം ചെയ്യാനും വാട്സ് ആപ്പ് മടി കാണിക്കാറില്ല. ഇപ്പോള്‍ അത് ഒന്നുകൂടി തെളിയിക്കുകയാണ് വാട്സ് ആപ്പിന്‍റെ പുതിയ പ്രഖ്യാപനത്തിലൂടെ.2019ന്‍റെ...

അമേരിക്കയെ വിശ്വാസമില്ലെന്ന് ചെെന; വിദേശ ഉപകരണങ്ങള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി

ചെെന: ചെെനീസ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കി ചെെനീസ് സര്‍ക്കാര്‍. ചെെനയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വിദേശ നിര്‍മ്മിത ഇലക്ട്രോണിക് ഉപകരണങ്ങളും, സോഫ്റ്റ്വെയറുകളും നീക്കം ചെയ്യാന്‍ ഭരണകൂടം ഉത്തരവിട്ടു.അമേരിക്കയ്ക്ക് ഈ തീരുമാനം കടുത്ത ആഘാതം സൃഷിടിക്കുമെന്നാണ് വിലയിരുത്തല്‍. ചെെനയുടെ വാവെയ്...

ആപ്പിള്‍ എയര്‍പോഡിന്റെ എതിരാളിയാവാന്‍ റിയല്‍മി ബഡ്‌സ് എയര്‍

ന്യൂഡല്‍ഹി:റിയല്‍മിയുടെ വയര്‍ലെസ് ഇയര്‍ഫോണ്‍ 'ബഡ്‌സ് എയറി'ന്റെ ചിത്രം പുറത്തുവിട്ടു. ആപ്പിളിന്റെ എതിരാളിയാവും ബഡ്‌സ് എയര്‍ എന്നാണ് സാങ്കേതിക ലോകത്തെ വിലയിരുത്തല്‍.എയര്‍പോഡിന് സമാനമായ രൂപത്തിലാണ് രൂപകല്പന. പുറത്തിറക്കിയ ചിത്രത്തില്‍ വെള്ള, മഞ്ഞ, കറുപ്പ് നിറങ്ങളിലാണ് ബഡ്‌സ് എയറുള്ളത്. കൂടുതല്‍ നിറങ്ങളില്‍ ലഭ്യമാണോ എന്നകാര്യം കമ്പനി പുറത്തുവിട്ടിട്ടില്ല.ഡിസംബര്‍ 17ന് പുറത്തിറക്കുന്ന പുതിയ...

സൈന്യത്തിന് ശക്തിപകരാൻ ഐഎസ്ആര്‍ഒയുടെ നിരീക്ഷണ ഉപഗ്രഹം

ന്യുഡൽഹി:ഐഎസ്ആര്‍ഒയുടെ നിരീക്ഷണ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു. റിസാറ്റ്-2 ബിആര്‍1 എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തിനൊപ്പം 9 വിദേശ ഉപഗ്രഹങ്ങളും ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നുണ്ട്.സൈന്യത്തിന് ശക്തി പകരാനും രാജ്യത്തിൻറെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് റിസാറ്റ് വിക്ഷേപിക്കുന്നത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ ഡിസംബര്‍ പതിനൊന്നിന് വൈകുന്നേരം 3.25 നാണ് വിക്ഷേപണം.പിഎസ്എല്‍വി-സി48 റോക്കറ്റാവും ഇതിനായി ഉപയോഗിക്കുക....