27 C
Kochi
Thursday, January 23, 2020

ഇനി മുതൽ വാട്ട്സാപ്പ് സന്ദേശങ്ങൾ ഫോണുകളിൽ രഹസ്യമായി പൂട്ടിവെക്കാം

വാട്ട്സ് ആപ്പ് സന്ദേശങ്ങൾ ഫേസ് ഐ ഡി അല്ലെങ്കിൽ ടച്ച് ഐ ഡി ഉപയോഗിച്ചു ലോക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമായി വാട്ട്സ്ആപ്പിന്റെ പുതിയ അപ്പ്‌ഡേഷൻ പുറത്തിറങ്ങി.തുടക്കത്തിൽ IOS ൽ മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഉടൻ തന്നെ ആൻഡ്രോയിഡ് പ്ലാറ്റുഫോമുകളിലും പുതിയ മാറ്റം ഉൾക്കൊള്ളിക്കും.ഈ ഫീച്ചര്‍ ലഭ്യമാക്കുന്നതിനായി,...

ഫേസ് ബുക്ക് മെസ്സഞ്ചറിൽ നിന്നും അയച്ചുപോയ സന്ദേശങ്ങൾ ഇനി തിരിച്ചെടുക്കാം

കാലിഫോർണിയ:അബദ്ധവശാൽ അയച്ചുപോയ, അഥവാ അയയ്ക്കേണ്ടായിരുന്നു എന്നു തോന്നുന്ന സന്ദേശങ്ങൾ മെസ്സഞ്ചറിൽ നിന്നും തിരിച്ചെടുക്കാനുള്ള പദ്ധതി, ഫേസ്ബുക്ക്, ഉപയോക്താക്കൾക്കായി ഏർപ്പെടുത്തി.നീക്കം ചെയ്യേണ്ടുന്ന സന്ദേശത്തിൽ കുറച്ചുനേരം അമർത്തിപ്പിടിക്കുകയും, അതിനു ശേഷം നീക്കം ചെയ്യുക (Remove) എന്നത് തിരഞ്ഞെടുക്കുകയും, പിന്നീട് എല്ലാവരിൽ നിന്നും നീക്കം ചെയ്യുക (Remove for everyone)...

ജി സാറ്റ് 31 വിക്ഷേപിച്ചു; ഇനി ഇന്ത്യൻ സമുദ്രപരിധിയിൽ തടസ്സമില്ലാത്ത വാർത്താവിനിമയം

ഇന്ത്യയുടെ 40-ാമത് വാര്‍ത്താവിതരണ ഉപഗ്രഹമായ ജി സാറ്റ്-31 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറു സ്‌പെയ്‌സ് സ്റ്റേഷനിൽ നിന്നും ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30 നായിരുന്നു വിക്ഷേപണം. യൂറോപ്യൻ സ്‌പെയ്‌സ് ഏജൻസിയുടെ ഏരിയൻ 5 റോക്കറ്റിന്റെ സഹായത്താലാണ് വിക്ഷേപണം നടത്തിയത്. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി ഐ എസ്...

പറന്നുയരാൻ ഒരുങ്ങി ഇന്ത്യൻ ഡ്രോൺ വ്യവസായം

കളിപ്പാട്ടങ്ങളിലൂടെ വികസിച്ചു പ്രതിരോധ രംഗത്തും, വിവാഹ ചടങ്ങുകളിലും, മറ്റു മേഖലകളിലും, ഫോട്ടോഗ്രാഫി രംഗത്തും ഒഴിച്ചു കൂടാനാകാത്ത ഘടകമായി മാറിയ ഡ്രോൺ വ്യവസായം ഇന്ത്യയിൽ വൻ കുതിപ്പിനൊരുങ്ങുകയാണ്.എൺപതുകളിൽ ഇന്ത്യയിൽ തുടക്കമിട്ട കംപ്യുട്ടർ വിപ്ലവത്തിന് സമാനമായ ഒരു മുന്നേറ്റം ഡ്രോൺ വ്യവസായത്തിൽ ഉണ്ടാകും എന്നാണു ഈ രംഗത്തുള്ള...

“വൈ ഫൈ ചാർജ്ജിങ്” – പുതു തലമുറയെ ചാർജ്ജറുകളിൽ നിന്നും മോചിപ്പിക്കാൻ ശാസ്ത്രലോകം

ഈ കാലഘട്ടത്തിൽ പുതുതലമുറ അഭിമുഖീകരിക്കുന്ന ഒരു ടെൻഷനാണ് മൊബൈൽ, ടാബ്, ലാപ്ടോപ്പ് തുടങ്ങിയവയുടെ ചാർജ്ജ് തീരൽ. യാത്രകളിലും മറ്റും ചാർജ്ജറുകൾ കയ്യിലില്ലാതെയും, പവർ പ്ലഗ്ഗുകൾ ലഭ്യമാകാതെയും പലരും അസ്വസ്ഥരാകുന്നത് നിത്യസംഭവമാണ്. എന്നാൽ ഇപ്പോൾ അതിനൊരു പരിഹാരം കൊണ്ടുവരാൻ ശ്രമിക്കുകയാണ് ശാസ്ത്ര ലോകം.ഇതിനായി ആദ്യ ചുവടുവെയ്പ് നടത്തിയിരിക്കുന്നത്...

ഗൂഗിളിനു പണി കൊടുത്ത് ആപ്പിൾ

 നിയമലംഘനം നടത്തി എന്ന് ആരോപിച്ചു ഗൂഗിളിലെ ചില സുപ്രധാന ആപ്പ് ഡെവലപ്പ്‌മെന്റ് ടൂളുകൾക്ക് ആപ്പിള്‍ വിലക്കേര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഗൂഗിള്‍മാപ്പ്, ഹാങ്ഔട്ട്, ജിമെയില്‍, ഉള്‍പ്പടെയുള്ള ഗൂഗിള്‍ ബീറ്റാ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം പൂർണമായി സ്‌തംഭിച്ചു.ആപ്പിളിന്റെ ആപ്പ് വിതരണ നിയമ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് വിലക്കെന്നാണ് ഇപ്പോൾ...

48 മെഗാപിക്സൽ കാമറയുമായി ഷവോമിയുടെ “റെഡ്‌മി നോട്ട് 7” ഉടൻ വരുന്നു

ഇതിനോടകം തന്നെ ചൈനവിപണിയിൽ എത്തിയിരിക്കുന്ന ഷവോമിയുടെ "റെഡ്‌മി നോട്ട് 7" ഇന്ത്യൻ വിപണിയിലും ഉടൻ എത്തുന്നു. മൂന്നു വേരിയന്റുകളിൽ ഇറങ്ങുന്ന മോഡലുകൾക്ക് മികച്ച സവിശേഷതകളാണ് ഷവോമി നൽകിയിരിക്കുന്നത്.6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്. 1080x2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത്. സംരക്ഷണത്തിന്...