26 C
Kochi
Wednesday, October 16, 2019

എന്താണ് വി.വി.പാറ്റ് യന്ത്രം?

കൊച്ചി: ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിന് പുതുമകളേറെയാണ്. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് യന്ത്രം ഘടിപ്പിച്ച വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്. വി.വി.പാറ്റ് യന്ത്രം എന്നാൽ എന്താണ്, തിരഞ്ഞെടുപ്പിൽ അതിന്റെ പ്രയോജനം എന്തൊക്കെയാണെന്ന് പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പിലൂടെ.2013 മുതലാണ് ഇന്ത്യയിൽ ഈ സംവിധാനം ഉപയോഗിച്ച് തുടങ്ങിയത്. വി.വി.പാറ്റ് (V...

നെസ്റ്റ് ഗാര്‍ഡ് ഉപകരണത്തില്‍ രഹസ്യ മൈക്ക് ഉണ്ടെന്നു സമ്മതിച്ച് ഗൂഗിൾ

കാലിഫോർണിയ: ഉപഭോക്താക്കളുടെ സ്വകാര്യത ചോർത്തുന്നതു സംബന്ധിച്ചു ഫേസ്ബുക്ക്, വാട്‌സാപ്പ്, ടിക് ടോക് പോലുള്ള പല മുന്‍നിര കമ്പനികളും പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ, ഗൂഗിളിനെക്കുറിച്ചും ഒരു ആരോപണം വന്നിരിക്കുന്നു. വീടുകളില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനായി ഗൂഗിള്‍ പുറത്തിറക്കിയ നെസ്റ്റ് ഗാര്‍ഡ് ഉപകരണത്തില്‍ രഹസ്യ മൈക്ക് ഉണ്ടെന്ന് ഉപഭോക്താക്കൾ കണ്ടെത്തിയതാണ് വിവാദമായിരിക്കുന്നത്.അടുത്തിടെ, ശബ്ദം...

വഴികാട്ടി മാത്രമല്ല, വിവിധ പരിപാടികളെക്കുറിച്ച് അറിയാനും ഇനി ഗൂഗിൾ മാപ്പ് സഹായിക്കും

യാത്രകളിൽ വഴികാട്ടി ആയിട്ടായിരുന്നു ഗൂഗിൾ മാപ്പ് നമ്മളെ സഹായിച്ചു കൊണ്ടിരുന്നത്. എന്നാലിനി മുതൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികൾ കൂടെ ഗൂഗിൾ മാപ്പിലൂടെ അറിയാൻ സാധിക്കും. ഉപയോക്താക്കൾ പങ്കെടുക്കുകയോ നടത്താനോ പോകുന്ന പരിപാടികൾ ഇവിടെ ആഡ് ചെയ്യാൻ സാധിക്കുന്ന പുതിയ സംവിധാനം നിലവിൽ വന്നു. പരിപാടിയുടെ...

ഗൂഗിളിന്റെ ഇൻബോക്‌സും, ഗൂഗിൾ പ്ലസും ഇനിയില്ല!

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള രണ്ടു ആപ്ലിക്കേഷനുകൾ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. ഗൂഗിളിന്റെ ഇൻബോക്സും, ഗൂഗിൾ പ്ലസുമാണ് ഏപ്രിൽ രണ്ടിന് ഗൂഗിൾ അവസാനിപ്പിച്ചത്. 2004 ഏപ്രിൽ ഒന്നിനാണ് ജിമെയിൽ ഗൂഗിൾ ആരംഭിച്ചത്. ഇതാ പതിനഞ്ചു വർഷത്തിന് ശേഷം ജിമെയിലിന്റെ മറ്റൊരു ആപ്ലിക്കേഷനായ ഇൻബോക്സ് ആണ് അവസാനിപ്പിക്കുന്നത്.സാമൂഹിക മാധ്യമത്തിൽ മുൻ...

ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് ഇൻസ്റ്റാഗ്രാം നിർത്താനൊരുങ്ങുന്നു

കാലിഫോർണിയ: ഇൻസ്റ്റാഗ്രാമിൽ ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് നിർത്തിയേക്കുമെന്നു സൂചന. ഇൻസ്റ്റാഗ്രാമിനെ ഒരു മത്സരം പോലെ എടുക്കാതിരിക്കാനാണ് ഈ നടപടി. തനിക്കു കിട്ടുന്ന ലൈക്കുകളുടെ എണ്ണം ഉപയോക്താവിനു മാത്രം വേണമെങ്കിൽ കാണാൻ സാധിക്കും. ലൈക്ക് കാണാതിരിക്കാനുള്ളതിന്റെ ഒരു പരീക്ഷണമാണ് ഇൻസ്റ്റാഗ്രാം ആദ്യം ചെയ്യാനുദ്ദേശിക്കുന്നത്. പരീക്ഷണത്തിനിടയ്ക്ക്, പോസ്റ്റ് ലൈക്കു ചെയ്ത ആൾക്കാരുടെ...

ഗൂഗിൾ പേ പ്രവർത്തിക്കുന്നത് അനധികൃതമായി; നോട്ടീസു നൽകി ഡൽഹി ഹൈക്കോടതി

ഡൽഹി: ഈയടുത്തു പ്രചാരത്തിൽ വന്ന ഗൂഗിളിന്റെ പണമിടപാടിനായുള്ള മൊബൈൽ അപ്ലിക്കേഷൻ ഗൂഗിൾ പേയ്ക്ക് അനുമതിയില്ലെന്ന് ഡൽഹി ഹൈക്കോടതി കണ്ടെത്തി. കൃത്യമായ അനുമതി രേഖകളില്ലാതെ പണമിടപാട് നടത്തിയെന്ന് പറഞ്ഞു കൊണ്ട്, കാരണം വ്യക്തമാക്കുവാൻ ഗൂഗിൾ പേ കമ്പനിക്കും, റിസർവ് ബാങ്കിനും നോട്ടീസ് അയച്ചു.ദിവസങ്ങൾക്കു മുൻപ് ആർ.ബി.ഐ. പുറത്തിറക്കിയ അനുമതിയുള്ള ഓൺലൈൻ...

റോബോട്ടുകൾ അടുക്കളയും കീഴടക്കുന്നു

കാർ നിർമ്മാണ ശാലകളിലും, ആധുനിക ഫാമുകളിലും എല്ലാം അവിഭാജ്യ ഘടകമായി മാറിയ റോബോട്ട് തൊഴിലാളികൾ ഇപ്പോൾ പാചക രംഗത്തേക്കും കടന്നു വരുന്നു. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാലീ ബർഗർ (Cali Buger) എന്നു പേരുള്ള ബർഗർ റെസ്റ്റോറന്റ് ശൃംഖലയാണ് തങ്ങളുടെ അടുക്കളയിൽ "ഫ്ലിപ്പി" എന്ന് പേരുള്ള റോബോട്ടുകളെ...

ഫോൺ ബാറ്ററിയുടെ ആയുസ്സ് നിലനിർത്താൻ ചില പൊടിക്കൈകൾ

സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ ഏറ്റവും വലിയ ടെൻഷനാണ് ബാറ്ററി. ഉപയോഗിക്കുംതോറും കുറഞ്ഞു വരുന്ന ബാറ്ററി ചാർജ് നിലനിർത്താൻ പലരും കഷ്ടപ്പെടാറുണ്ട്. ചാർജിങ് സൈക്കിളിനെ ആശ്രയിച്ചാണ് ബാറ്ററിയുടെ ലൈഫ് തീരുമാനിക്കപ്പെടുന്നത്. എന്നാലിതാ ചാർജ് നിലനിർത്തുന്നതിനായി ചില മാർഗങ്ങൾ.*ഫോണിന്റെ വൈബ്രേഷൻ ഒഴിവാക്കുകപലരും റിങ് ടോണിന്റെ കൂടെയും, അലാം ടോണിന്റെ കൂടെയും,...

കറങ്ങുന്ന ക്യാമറയുള്ള ഫോണുമായി സാംസങ് ഗാലക്സി; സാംസങ് ഗാലക്സി എ 80 ഇന്ത്യയിലെത്തി

കറങ്ങുന്ന ക്യാമറയുള്ള ഫോണുമായി സാംസങ് ഗാലക്സി എത്തി. ഗാലക്സി എ 80 എന്ന ഫോൺ ചൊവാഴ്ച ഇന്ത്യയിൽ ഇറക്കി. ഏപ്രിലിൽ, മലേഷ്യയിൽ ആണ് സാംസങ് ഗാലക്സി എ 80 (Samsung Galaxy A80) എന്ന ഫോൺ ആദ്യമായി ഇറക്കിയത്. എല്ലായിടത്തും ഈ ഫോൺ ആഗസ്റ്റ് ഒന്നു...

കരുതിയിരിക്കുക: ഇന്റർനെറ്റിന്റെ ഉള്ളടക്കത്തെ നിയന്ത്രിക്കാനുള്ള നീക്കം ഇന്ത്യയിലും

ഡൽഹി: ചൈനയിലെ പോലെ ഇന്ത്യയിലും ഇന്റർനെറ്റിന് സെൻസർഷിപ്പ് വരാൻ സാദ്ധ്യതകൾ. ഇന്റർനെറ്റിന്റെ ഉള്ളടക്കം നിയന്ത്രിക്കുന്ന രീതിയിലുള്ള പദ്ധതികൾക്ക് ഗവണ്മെന്റ് ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.സമർപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ടിക്‌റ്റോക് തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളിലെ പോസ്റ്റുകൾ അപകീർത്തികരമോ, തെറ്റിദ്ധാരണാജനകമായതോ, വിദ്വേഷമുളവാക്കുന്നതോ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിന്റെ ഭാഗമായോ ഉള്ളവയാണെന്നു കണ്ടാൽ...