27 C
Kochi
Wednesday, October 23, 2019

ബിസിസിഐ അധ്യക്ഷ സ്ഥാനം വലിയ വെല്ലുവിളിയെന്നു സൗരവ് ഗാംഗുലി

മുംബൈ:ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഓർഗനൈസഷൻ ആയ ബിസിസിഐയുടെ അധ്യക്ഷ പദം വഹിക്കുന്നത് വലിയ വെല്ലുവിളി ആണെന്ന് സൗരവ് ഗാംഗുലി.ഞായറാഴ്ച നടന്ന ബിസിസിഐ അംഗങ്ങളുടെ ചർച്ചയിലെടുത്ത തീരുമാനപ്രകാരം സൗരവ് ഗാംഗുലി അധ്യക്ഷ സ്ഥാനത്തേക്ക് എതിരില്ലാതെ...

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് കൊടിയിറങ്ങും; പ്രതീക്ഷയുമായി അമേരിക്ക മുൻപന്തിയിൽ

ദോഹ: ആവേശവും വൈകാരിക നിമിഷങ്ങളും സമ്മാനിച്ച്, ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കൊടിയിറങ്ങും. അട്ടിമറികളൊന്നുമുണ്ടായില്ലെങ്കിൽ അമേരിക്ക തന്നെ ഈ ചാമ്പ്യന്‍ഷിപ്പിലും കിരീടം നിലനിര്‍ത്തും. അവസാന ദിവസമായ ഇന്ന് നടക്കുന്ന ഏഴിനങ്ങളിലെ ഫൈനല്‍ മത്സരങ്ങളിലാണ് എല്ലാ...

വിശാഖപട്ടണം: ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

വിശാഖപട്ടണം:  ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്നു തുടക്കമാവും. മൂന്ന് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യമത്സരം വിശാഖപട്ടണം വൈ.എസ്. രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 9:30ന് ആരംഭിക്കും. പരിക്കു...

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് നിരാശ; മിക്സഡ് റിലേയിൽ മെഡലില്ലാതെ മടക്കം

ദോഹ: ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് റിലേയിൽ ഇന്ത്യയ്ക്ക് മെഡൽ കിട്ടാതെ മടക്കം. ഫൈനല്‍ റൗണ്ടിൽ സീസണിലെ തന്നെ മെച്ചപ്പെട്ട സമയം കണ്ടെത്താനായെങ്കിലും, ഏഴാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. എട്ട് രാജ്യങ്ങളായിരുന്നു...

കൊറിയൻ ഓപ്പൺ; ഡെൻമാർക്ക്‌ താരത്തെ വീഴ്ത്തി ഇന്ത്യയുടെ പി കശ്യപ് സെമിയിൽ

കൊറിയൻ ഓപ്പണിൽ വീണ്ടും ഇന്ത്യൻ കുതിപ്പ്, ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി കശ്യപ് സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോക രണ്ടാം നമ്പര്‍ താരം ജാന്‍ ഒ ജോര്‍ജെന്‍സെന്നിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്തുകൊണ്ടാണ്...

വിരമിക്കൽ; ധോണിയോട് കാണിക്കുന്നത് നീതി കേടാണെന്ന് യുവരാജ് സിംഗ്

ഇന്ത്യൻ ക്രിക്കറ്റ് ഭൂമികയിൽ നാളുകൾ കഴിയവേ മുറുകി വരുകയാണ് ധോണിയുടെ വിരമിക്കലിനെ ചൊല്ലിയുള്ള ചർച്ചകൾ. ലോകകപ്പിൽ ന്യൂസ്‌ലാൻഡിനെതിരെ ഇന്ത്യ സെമിയിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ തുടരണോ വേണ്ടയോ...

കൊറിയൻ ഓപ്പൺ; ഇന്ത്യയുടെ കശ്യപ് ക്വാര്‍ട്ടറിൽ; സിന്ധു ഉൾപ്പെടെ ഇന്ത്യൻ താരങ്ങളെല്ലാം പുറത്തായി

സോള്‍: കൊറിയ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ അവശേഷിക്കുന്ന അഭിമാനമായി പി കശ്യപ്. 56 മിനുറ്റ് നീണ്ട മൂന്ന് വിറപ്പിക്കുന്ന ഗെയിമുകളിലൂടെ മലേഷ്യന്‍ താരം ഡാരന്‍ ലിയുവിനെ കീഴടക്കി കശ്യപ് കടന്നത് ക്വാർട്ടർ ...

ആറാം പുരസ്ക്കാരം; ‘ഫിഫ ബെസ്ററ്’ നേടുമ്പോഴും മെസ്സിക്ക് പറയാനുള്ളത് ഇത് മാത്രം

ലോക ഫുട്ബോളര്‍ പുരസ്കാരത്തിനു ആറാം തവണയും അർഹനായി ലയണല്‍ മെസി. അവസാന ഘട്ടത്തിൽ യുവന്‍റസ് താരം സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ താരം വാന്‍ഡൈക്കിനെയും മറികടന്നായിരുന്നു മെസ്സി മുന്നോട്ട് വന്നത്. 2015ല്‍ തന്‍റെ...

ക്യാച്ചിലൂടെ ഹർദിക് പാണ്ഡ്യാ പുറത്ത്; മില്ലർ നേടിയത് ലോക റെക്കോർഡ്

ബെംഗളൂരു: ഇന്ത്യ, ദക്ഷണാഫ്രിക്ക മൂന്നാം ട്വന്റി-20യില്‍ നേടിയ ക്യാച്ചിലൂടെ ലോക റെക്കോഡ് സൃഷ്ടിച്ച് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലര്‍. അന്താരാഷ്‌ട്ര ട്വന്റി-20യില്‍ ഏറ്റവുമധികം ക്യാച്ചെടുക്കുന്ന ഫീല്‍ഡര്‍ എന്ന ബഹുമതിയാണ് മില്ലര്‍ സ്വന്തം കൈപ്പിടിയിൽ...

ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രം തിരുത്തി അമിത് പാംഘൽ

മോസ്‌കോ: ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമായി അമിത് പാംഘൽ. 52 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമെന്ന ചരിത്രനേട്ടം ഇനി മുതൽ പാംഘലിനു സ്വന്തം. കഴിഞ്ഞ ദിവസം റഷ്യയില്‍ നടന്ന...