31 C
Kochi
Sunday, September 19, 2021
UDF Candidate's relative conducting election campaign in basis of religion

മലപ്പുറത്ത് മതം പറഞ്ഞ് വോട്ട് പിടിച്ചയാളെ കയ്യോടെപൊക്കി മാപ്പുപറയിച്ച് നാട്ടുകാർ

മലപ്പുറം: മതം പറഞ്ഞ് വോട്ട് ചോദിച്ച സ്ഥാനാർത്ഥിയുടെ ബന്ധുവിനെ കൊണ്ട് മാപ്പ് പറയിപ്പിച്ച് നാട്ടുകാർ. മലപ്പുറം ജില്ലയിലെ കരുവാക്കുണ്ട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് സംഭവം. ഇവിടെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയായ ലീഗ് നേതാവിന് വേണ്ടിയാണ് ഇയാളുടെ ബന്ധു വീടുകളിൽ കയറി ഇറങ്ങി മതം പറഞ്ഞ് വോട്ട് ചോദിക്കുന്നത്. ഇത്...
udhakaran Punchakkad remembers about CPM's political murder attempt against him

‘പാർട്ടി ഒപ്പുവച്ച മരണവാറണ്ടുമായി എത്തിയ കറുത്ത വാഗണർ കാർ’ മറക്കാനാകാതെ സുധാകരന്‍

പലപ്പോഴും പാർട്ടിയ്ക്ക് രക്തസാക്ഷികൾ ഉണ്ടാവുന്നതല്ല, പാർട്ടി തന്നെ ഉണ്ടാക്കുന്നതാകും. ഇത് സമൂഹത്തിലെ പരസ്യമായ ഒരു രഹസ്യമാണ്. രക്തസാക്ഷികളാകുന്നവരെ പാർട്ടി സ്മൃതിമണ്ഡപം തീർത്തും അനുസ്‌മരണ യോഗം നടത്തിയും ഉയർത്തിക്കാണിക്കും. പക്ഷേ, പാർട്ടി ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ട് പാതിജീവനുമായി ജീവിക്കുന്ന മനുഷ്യരെ പാർട്ടി സൗകര്യപൂർവം മറക്കും. എന്നാൽ, ജീവനുതുല്യം സ്നേഹിച്ച പാർട്ടി...
parody song for poomukha vathilkkal song

‘പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ അല്ല ഈ ഭാര്യ, പക്ഷെ എന്നും നിനക്കൊപ്പം തോളോട് തോൾ ചേർന്ന്...

 'പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ, ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ പുഷ്പങ്ങളാക്കുന്നു ഭാര്യ' ഈ വരികൾ ഒരിക്കലെങ്കിലും മൂളാത്ത മലയാളികൾ ഉണ്ടാകില്ല. 1986ൽ പുറത്തിറങ്ങിയ 'രാക്കുയിലിൻ രാഗസദസ്സിൽ' എന്ന ചിത്രത്തിൽ എസ് രമേശൻ നായർ എഴുതി എം ജി രാധാകൃഷ്ണൻ സംഗീത സംവിധാനം ചെയ്ത് കെ ജെ യേശുദാസ് പാടി മമ്മൂട്ടിയും സുഹാസിനിയും...
Priests walking over women in Chattisgarh

ഛത്തീസ്ഗഡിൽ സ്ത്രീകളുടെ ദേഹത്ത് ചവിട്ടി നടന്ന് പൂജാരിമാർ; ആചാരം സന്താന ലബ്ധിക്കായി

 അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഒട്ടും പുറകിലല്ലെന്ന് നമുക്കറിയാം. കഴിഞ്ഞ ദിവസമാണ് ഉത്തർ പ്രദേശിലെ കാൺപൂരിൽ കുട്ടികൾ ഉണ്ടാകാൻ വേണ്ടി ദമ്പതികൾ ഒരു മാന്ത്രികന്റെ നിർദ്ദേശപ്രകാരം ഏഴ് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കരൾ ഭക്ഷിക്കാനായി കൊലപ്പെടുത്തിയത്.ഇപ്പോഴിതാ ഛത്തീസ്ഗഡിലെ ധാമാത്രി ജില്ലയിൽ നടന്ന ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നിലത്ത് കമിഴ്ന്ന് കിടക്കുന്ന സ്ത്രീകളുടെ ദേഹത്ത്...
Cherupuzha CI attack Street Vendors

കച്ചവടക്കാരോട് കണ്ണൂര്‍ പൊലീസിന്‍റെ ധാര്‍ഷ്ട്യം; സിഐയുടെ തെറിവിളി വീഡിയോ വിവാദത്തില്‍

കണ്ണൂര്‍:കണ്ണൂര്‍ ചെറുപുഴയില്‍ വഴിയോര കച്ചവടക്കാരെ പൊലീസ് അസഭ്യം പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമാകുന്നു. ചെറുപുഴ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടര്‍ വിനീഷ് കുമാർ ആണ് കാക്കിയുടെ മാന്യത കളഞ്ഞ് കുളിച്ച് കേള്‍ക്കാന്‍ അറയ്ക്കുന്ന തെറിവിളിക്കുന്നത്. ചെറുപുഴ പുതിയപാലത്തിനു സമീപം വാഹനങ്ങളിൽ കച്ചവടം നടത്തുന്നവരോടാണ്...

‘അപകീർത്തിയുമായി ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കും’; സിപിഎം പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ അക്കമിട്ട് നിരത്തി സോഷ്യല്‍ മീഡിയ 

കൊച്ചി:സെെബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ മാധ്യമങ്ങളെ ഒന്നാകെ നിയന്ത്രിക്കുന്ന കേരള സര്‍ക്കാരിന്‍റെ പുതിയ പൊലീസ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് പ്രതിഷേധക്കാര്‍ എല്ലാവരും തന്നെ രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കാരണം മോശം വശങ്ങള്‍ മാറ്റി നില്‍ത്തിയാല്‍ അഭിപ്രായ പ്രകടനത്തിനുള്ള ഒരു വേദി കൂടിയാണല്ലോ സാമൂഹിക...
Coronavirus_Death

കേരളത്തിന്റെ കൊവിഡ്‌ പ്രതിരോധം; ഒടുവില്‍ ബിബിസിയും മാറ്റിപ്പറയുന്നു

കേരളത്തിന്റെ കൊവിഡ്‌ പ്രതിരോധത്തെപ്പറ്റി മുന്‍പ്‌ പ്രശംസ ചൊരിഞ്ഞ ആഗോള മാധ്യമമാണ്‌ ബിബിസി. ഇത്‌ സര്‍ക്കാര്‍ രാഷ്ട്രീയനേട്ടമായി എടുക്കുകയും പല വിവാദവിഷയങ്ങള്‍ ഉയര്‍ന്നപ്പോഴും പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുകയും ചെയ്‌തു. എന്നാല്‍, കേരളത്തിലെ കൊവിഡ്‌ മരണങ്ങളുടെ കണക്ക്‌ സംബന്ധിച്ചു പുറത്തു വന്ന വിവരങ്ങള്‍ കൃത്യമാണോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ബിബിസി...
Welfare Party Candidate Sara Koodaram

‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’;സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്തതില്‍ പരാതിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി

കോഴിക്കോട്:കോഴിക്കോട് മുക്കത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി. മുക്കം നഗരസഭയിലെ 18ാം ഡിവിഷനിലെ സ്ഥാനാര്‍ത്ഥി സാറാ കൂടാരത്തിന്‍റെ പേരിലാണ് വ്യാജ പോസ്റ്ററുകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമുള്‍പ്പെടെ...

കേരള വനിത പോലീസ് സൈന്യത്തെ ബുർഖ ധരിപ്പിച്ചു; സോഷ്യൽ മീഡിയ കീഴടക്കി വ്യാജ ചിത്രം

പോലീസ് ഉദ്യോഗസ്ഥനൊപ്പം നിൽക്കുന്ന ബുർഖ ധരിച്ച പെൺകുട്ടികൾ കേരളത്തിന്റെ വനിത പോലീസ് സേനയെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം.'ആശ്ച​ര്യപ്പെടരുത്​. ഇത്​ സൗദി അറേബ്യയല്ല. കേരളത്തിലെ വനിത പൊലീസ്​ സേനയാണ്. ഹിന്ദുക്കളേ: ഉറങ്ങിതന്നെ കിടന്നോളൂ' എന്ന വിദ്വേഷം വഹിക്കുന്ന ഒരു അടിക്കുറിപ്പിനൊപ്പമാണ് ആർഎസ്എസ് അനുകൂലികൾ ഈ ചിത്രം പ്രചരിപ്പിക്കുന്നത്. ട്വിറ്റർ, ഫേസ്ബുക്ക്...
Constable Seema Dhaka promoted for rescuing 76 abducted children

76 കുട്ടികളുടെ രക്ഷകയായി ഒരു പോലീസ് ഉദ്യോഗസ്ഥ; സമ്മാനമായി സ്ഥാനക്കയറ്റം, കയ്യടിച്ച് സോഷ്യൽ മീഡിയ

 ഡൽഹി:മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളെ അന്വേഷിച്ച് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അത്യപൂർവ ആദരം. സമായ്പൂർ ബദ്‌ലി പോലീസ് സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിൾ ആയ സീമാ ഥാക്കയ്ക്കാണ് പോലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവ ഔട്ട് ഓഫ് ടേൺ പ്രൊമോഷൻ നൽകിയത്. കമ്മീഷണർ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.https://twitter.com/CPDelhi/status/1329010117384179712തുടർന്ന് ഡൽഹി പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം...