31 C
Kochi
Sunday, September 19, 2021
social media against sexual comments with election candidates

സ്ത്രീ വിരുദ്ധതയോ കേരളത്തിന്റെ സാക്ഷരത?

 കേരളത്തിന്റെ സാക്ഷരതയാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നതെന്ന് പറയുമ്പോഴും എവിടെയോ ആ സാക്ഷരത കാര്യമായി പ്രതിഫലിക്കുന്നില്ല എന്ന് തന്നെ പറയേണ്ടി വരും. തദ്ദേശ തിരഞ്ഞെടുപ്പ് 2020 ഏറെ ചർച്ചകൾക്ക് പത്രയമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഈ നിമിഷം വരെയും വിവിധ വിഷയങ്ങളിൽ ചർച്ചകൾ...
യൂസഫ്

നായയെ കെട്ടിവലിച്ചയാളെ കയ്യോടെ പിടികൂടി കേരള പോലീസ്

കൊച്ചി: നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ കാര്‍ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. ചാലാക്ക സ്വദേശി യൂസഫാണ് അറസ്റ്റിലായത്. കുടുബാംഗങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതിനാല്‍ നായയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് യൂസഫ് പറഞ്ഞതായി പോലീസ് അറിയിച്ചു.കൂടാതെ പ്രതിയുടെ കാർ കണ്ടുകെട്ടി ലൈസൻസ് റദ്ദ്...
facebook post against Centre's Farm laws

ഡാറ്റ ചോദിക്കുന്ന വീരന്മാർക്ക് കാർഷിക നിയമങ്ങൾക്കെതിരായ ഡാറ്റ നിരത്തി ഒരു ഫേസ്ബുക്ക് പോസ്റ്റ്

 കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 16 ദിവസങ്ങളോളമായി വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. ഈ സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലവിധത്തിലുള്ള പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്തൊകൊണ്ട് കാർഷിക നിയമത്തെ എതിർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡാറ്റകൾ ചോദിക്കുന്ന വീരന്മാർക്കായി ആവശ്യപ്പെട്ട ഡാറ്റകൾ നിരത്തുന്നു എന്നു പറഞ്ഞുകൊണ്ടാണ്...
V Muraleedharan get trolled for his statement on Nehru trophy boat race

വള്ളംകളിയ്ക്ക് നെഹ്‌റുവിന്റെ പേരിടാൻ അദ്ദേഹം കായികതാരമാണോ? മുരളീധരന് ട്രോൾ മഴ

 ക്രീം ബിസ്കറ്റിൽ ക്രീം ഉണ്ടെന്ന് കരുതി ടൈഗർ ബിസ്കറ്റിൽ ടൈഗർ ഉണ്ടാകുമോ?സന്തോഷ് പണ്ഡിറ്റ് ചിത്രത്തിലെ ഈ ഡയലോഗുകളും രംഗങ്ങളും വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. പക്ഷേ ഇത്തവണ പണ്ഡിറ്റിന് വേണ്ടയല്ല കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വേണ്ടിയാണ് എന്ന വ്യത്യാസമേയുള്ളൂ.കാരണം പണ്ഡിറ്റ് സിനിമകളിലെ ഡയലോഗിനെ...
Golwalkar and Rajiv Gandhi centre for biotechnology (Picture Credits: Google)

ഗോൾവാൾക്കര്‍ വിവാദം ; ഡോ: പൽപ്പുവിന്റെ പേരിൽ ആ സ്ഥാപനത്തെ ജനകീയമാക്കാന്‍ ആഹ്വാനം

രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ പുതിയ കാമ്പസിന്​​ ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പേരിട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയരുന്നത്. ഇപ്പോഴിതാ ബിജെപിയെയും ആര്‍എസ്എസ്സിനെയും നരേന്ദ്രമോദിസര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന അഡ്വ ഹരീഷ് വാസുദേവന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുകയാണ്.ഒരു സ്ഥാപനത്തിന്റെ പേരിടലിന്റെ മാനദണ്ഡം...
മകര നക്ഷത്രം

ക്രിസ്മസ് നക്ഷത്രത്തിന്​ പകരം ഹിന്ദുഭവനങ്ങളില്‍ ‘മകരനക്ഷത്രം’ തൂക്കണമെന്ന് സംഘപരിവാര്‍

ക്രിസ്മസ് നക്ഷത്രങ്ങളിലും വര്‍ഗീയ വിഷം ചീറ്റുകയാണ് ഹിന്ദുത്വവാദികള്‍. ഹിന്ദുഭവനങ്ങളില്‍ ക്രിസ്മസ് നക്ഷത്രത്തിന് പകരം 'മകരനക്ഷത്രം' തൂക്കാന്‍ ആഹ്വാനവുമായി എത്തിയിരിക്കുകയാണ് തീവ്ര ഹിന്ദുത്വവാദികള്‍.  സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇവരുടെ ആഹ്വാനം. വിവിധ ഹിന്ദുത്വ പ്രൊഫൈലുകളും ഫേസ്ബുക്ക് ഗ്രൂപ്പുകളുമാണ് ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്.അയ്യപ്പന്‍റെ ഫോട്ടോ പതിച്ചുള്ള മകര നക്ഷത്രത്തിന്‍റെ ചിത്രവും ഇത് വാങ്ങുന്നതിനായി ബന്ധപ്പെടാനുള്ള മൊബൈല്‍...
RSS spreading boycott swiggy hashtag on social media

ഞങ്ങൾക്ക് വിദ്യാഭ്യാസം റീഫണ്ട് ചെയ്യാനാകില്ലെന്ന് സ്വിഗ്ഗി; വാളെടുത്ത് സംഘപരിവാർ

സൊമാറ്റോയ്‌ക്ക്  പിന്നാലെ ആർഎസ്എസ്-സംഘപരിവാർ ആക്രമണങ്ങൾക്ക്  ഇരയായി ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗിയും. കർഷക പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് പങ്കുവെച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ സ്വിഗ്ഗി ഇപ്പോൾ ആക്രമണങ്ങൾ നേരിടുന്നത്.കർഷക സമരത്തെ എതിർക്കുന്നവരെ പരിഹസിച്ചു കൊണ്ടുള്ള ഒരു ട്വീറ്റിനെ സ്വിഗ്ഗി പിന്തുണയ്ക്കുകയായിരുന്നു.'കർഷകരുടെ പ്രതിഷേധത്തെ കുറിച്ച് എന്റെ 'ഭക്ത്' സുഹൃത്തുമായി തർക്കമുണ്ടായി.  ഭക്ഷണത്തിനായി...
central scholarship for tribal students delayed

ആദിവാസി വിദ്യാർത്ഥികളുടെ പഠനം മുടക്കുക എന്നതാണ് ബിജെപി അജണ്ട: രാഹുൽ ഗാന്ധി

 ഡൽഹി: ആദിവാസി- ദളിത് വിദ്യാർത്ഥികളുടെ ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി കേന്ദ്രം അനുവദിച്ച സ്കോളർഷിപ്പ് മുടങ്ങിയിട്ട് കൊല്ലങ്ങളായി. രാജ്യത്തെ 60 ലക്ഷം ദളിത് വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന അഖിലേന്ത്യാ പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ് 14 സംസ്ഥാനങ്ങളിലാണ് മുടങ്ങിയിരിക്കുന്നത്. പദ്ധതിയുടെ 90 ശതമാനം ബാധ്യതയും സംസ്ഥാനങ്ങൾ വഹിക്കണമെന്നാണ്‌ ഇപ്പോഴത്തെ കേന്ദ്ര നിലപാട്. എന്നാൽ,...
Tribal girl commit suicide due to lack of technical support to attend online classes

ഊരുകൾ ഓൺലൈൻ ക്ലാസുകൾക്ക് പുറത്ത്; ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ഡിജിറ്റല്‍ വിദ്യാഭ്യാസത്തില്‍ കേരളം നേടിയ പുരോഗതിയെക്കുറിച്ച് ധാരാളം അവകാശവാദങ്ങള്‍ നിലനില്‍ക്കുമ്പോഴും ഈ സൗകര്യം ലഭിക്കാത്തതിന്‍റെ പേരില്‍ ആത്മഹത്യകള്‍ തുടരുകയാണ്. ഇന്നലെയും ഒരു ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്തു.തൃശൂർ വിമല കോളേജിലെ ബിഎ മലയാളം ബിരുദ വിദ്യാർത്ഥിനിയാണ് മരിച്ചത്. വാർത്ത പുറത്തറിയിച്ചത് പെൺകുട്ടിയുടെ അധ്യാപികയും എഴുത്തുകാരിയുമായി അനു പാപ്പച്ചനാണ്, ഫേസ്ബുക്കിലൂടെ....
Dr Shameer VK; Pic (c) Facebook profile

‘ഞാനോർത്തു നീ ചത്തെന്ന്’

 ഡോക്ടറായ ഷമീർ വി കെ പങ്ക് വെച്ചിരിക്കുന്ന ആശങ്കയാണ് സോഷ്യൽ മീഡിയയിലെ ഒരു പ്രധാന ചർച്ച.എനിക്ക് ബാബുക്കുട്ടി സാറിനെ നേരിട്ടറിയില്ല. ഒരു സർക്കാർ മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം പ്രൊഫസർ ആിരുന്നു. ഈയിടെ വകുപ്പ് മേധാവി ആയുള്ള ഓർഡറും കിട്ടിയിരുന്നതായി കേട്ടു. സാർ പഠിപ്പിച്ച വിദ്യാർത്ഥികൾക്കും നല്ലതേ പറയാനുള്ളൂ....