26 C
Kochi
Friday, September 17, 2021

കവളപ്പാറയിലെ ഹൃദയഭേദകമായ കാഴ്ചകൾ തുറന്നെഴുതി ഡോക്ടർ അശ്വതി സോമൻ

മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ നാൽപ്പതോളം വീടുകളും അറുപതോളം മനുഷ്യരും മണ്ണിനടിയിലായ ഉരുൾപ്പൊട്ടലിന്റെ ഭയാനകമായ ചിത്രം തുറന്നെഴുതുകയാണ് യുവ ഡോക്ടറായ അശ്വതി സോമൻ. ദുരന്തം ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞു പുറത്തെടുക്കുന്ന മൃതദേഹങ്ങൾ കണ്ട് മനസ്സ് മരവിച്ചു തളർന്നിരിക്കുകയാണ് രക്ഷ പ്രവർത്തകർ. കവളപ്പാറയിൽ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഒരു ഡോക്ടറുടെ അനുഭവ കഥയാണ് ഡോ....

നേശാമണിയെ ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ

ഫ്രണ്ട്സ് എന്ന മലയാളം സിനിമയിലെ പോണ്ടിച്ചേരി ലാസർ എളേപ്പനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ഈ സിനിമയുടെ തമിഴ് പതിപ്പിലെ ലാസർ എളേപ്പൻ എന്ന കഥാപാത്രമാണ് നേശാമണി. അവതരിപ്പിച്ചത് വടിവേലുവും. നേശാമണിക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് ഇപ്പോഴും സോഷ്യൽ മീഡിയ. മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഹാഷ് ടാഗ് പിന്തള്ളിക്കൊണ്ട് #Pray...

ജനങ്ങൾക്ക് അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന….

കുമ്പളങ്ങി നൈറ്റ്സിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രം പറയുന്ന "സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന മോഡേൺ ഫാമിലി" എന്നതിനെ ആസ്പദമാക്കിയാണ് ബി.ജെ.പിക്കെതിരെ ട്രോൾ ഇറക്കിയിരിക്കുന്നത്.