29 C
Kochi
Sunday, September 19, 2021
Archana Anila Photoshoot

‘ഇതൊന്നും ആരും കാണാത്തതല്ലല്ലോ? ബിക്കിനിയിട്ട ഫോട്ടോ ഷൂട്ട് ഉടനുണ്ടാകും’

കൊച്ചി:പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടുകളില്‍ വെറെെറ്റി പരീക്ഷിക്കുന്ന പുതുതലമുറയ്ക്ക് നേരെ സെെബര്‍ ആക്രമണം അഴിച്ചുവിടാന്‍ നോക്കിയിരിക്കുന്ന ചിലരുണ്ട്. മറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ടിലുള്‍പ്പെടെ അശ്ലീലം കണ്ടെത്തുന്നവരുമുണ്ട്. ഫേക്ക് പ്രൊഫൈലുകളിൽ നിന്നാണ് ഇത്തരക്കാർ ചാറ്റ് ചെയ്യുന്നത്. ശരീരഭാഗങ്ങള്‍ അല്‍പ്പം കണ്ടാല്‍ നെറ്റിച്ചുളിക്കുന്ന സെെബര്‍ ആങ്ങളമാര്‍ കഴിഞ്ഞ ദിവസം തെറി പറയാനുള്ള അവസരമാക്കി മാറ്റുകയായിരുന്നു മോഡലും ജിം...
V Muraleedharan get trolled for his statement on Nehru trophy boat race

വള്ളംകളിയ്ക്ക് നെഹ്‌റുവിന്റെ പേരിടാൻ അദ്ദേഹം കായികതാരമാണോ? മുരളീധരന് ട്രോൾ മഴ

 ക്രീം ബിസ്കറ്റിൽ ക്രീം ഉണ്ടെന്ന് കരുതി ടൈഗർ ബിസ്കറ്റിൽ ടൈഗർ ഉണ്ടാകുമോ?സന്തോഷ് പണ്ഡിറ്റ് ചിത്രത്തിലെ ഈ ഡയലോഗുകളും രംഗങ്ങളും വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. പക്ഷേ ഇത്തവണ പണ്ഡിറ്റിന് വേണ്ടയല്ല കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വേണ്ടിയാണ് എന്ന വ്യത്യാസമേയുള്ളൂ.കാരണം പണ്ഡിറ്റ് സിനിമകളിലെ ഡയലോഗിനെ...
Tipu Sultan and Fort

കോഴിക്കോട്ടൊരു ടിപ്പു സുൽത്താൻ കോട്ട

കോഴിക്കോട്:   പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ എന്നത് എല്ലാവർക്കും അറിയാമായിരിക്കും. എന്നാൽ ടിപ്പു സുൽത്താന് കോഴിക്കോട് ജില്ലയിൽ ഒരു കോട്ടയുണ്ടെന്ന് അധികമാരും അറിഞ്ഞിരിക്കാനിടയില്ല. കോഴിക്കോട് നിന്നും പത്തുകിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്ന ഫറോക്ക് കോട്ടയാണത്.മൈസൂർ നഗരത്തേയും ജനങ്ങളേയും രക്ഷിക്കാൻ വേണ്ടി ബ്രിട്ടീഷ് സൈന്യവുമായി സന്ധിയിലേർപ്പെടാൻ നിർബ്ബന്ധിതനായപ്പോൾ...
Bihar CPIM; Cow Protection

കേരളത്തിൽ ബീഫ് ഫെസ്റ്റിവൽ സംഘാടകർ; ബീഹാറിൽ ‘ഗോമാത’ സംരക്ഷകർ; സിപിഎമ്മിനെ ട്രോളി സോഷ്യൽ മീഡിയ

പട്ന: ബീഹാറിൽ വോട്ട് പെട്ടി നിറയ്ക്കാൻ 'ഗോമാതാ സംരക്ഷണ' തന്ത്രവുമായി സിപി(ഐ)എമ്മും. തങ്ങൾക്ക് വോട്ട് ചെയ്താൽ പശുക്കൾക്ക് ഭക്ഷണവും ആധുനിക വിധി പ്രകാരമുള്ള ചികിത്സയും, സംരക്ഷണവും ഉറപ്പുവരുത്തുമെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വാഗ്ദാനം. ബീഹാറിലെ സിപി(ഐ)എമ്മിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പുതിയ വാഗ്ദാനം പാർട്ടി നടത്തിരിയിക്കുന്നത്.എന്നാൽ, പാർട്ടിയുടെ പുതിയ വാഗ്ദാനത്തിനെതിരെ കടുത്ത പരിഹാസമാണ്...

അച്ഛനും മകളും: കഥ പറയുന്ന ചിത്രങ്ങളുമായി ശ്യാം സത്യൻ

ശ്യാം സത്യൻ ഫേസ്ബുക്കിലിട്ട, അച്ഛൻ എന്ന തലക്കെട്ടോടുകൂടിയുള്ള ജീവസ്സുറ്റ കുറച്ചു ചിത്രങ്ങൾ എല്ലാവരേയും ആകർഷിക്കുകയാണ്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രങ്ങളിലൂടെ ശ്യാം സത്യൻ കാഴ്ചവയ്ക്കുന്നത്. ഭാര്യയുടെ ചിതയ്ക്കുമുന്നിൽ കുഞ്ഞിനെ എടുത്തുനിൽക്കുന്ന അച്ഛനിൽ തുടങ്ങി, കുഞ്ഞിന് ആപത്തുവന്നപ്പോൾ കാരണക്കാരനായവനെ ഇല്ലാതാക്കുന്ന അച്ഛൻ വരെയുള്ള ചിത്രങ്ങൾ, സ്വയം...
maternity photoshoot viral

‘നിറവയറിന്’ നേരേയും സദാചാര ആങ്ങളമാരുടെ ആക്രമണം

കൊച്ചി:സിനിമാ രംഗങ്ങളെ വെല്ലുന്ന പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ എന്നും തരംഗമാകാറുണ്ട്. 'സേവ് ദി ഡേറ്റ്' ഫോട്ടോ ഷൂട്ടുകള്‍ എങ്ങനെ വെറെെറ്റി ആക്കാമെന്നാണ് ഇപ്പോഴത്തെ തലമുറ കല്ല്യാണം ഉറപ്പിക്കുമ്പോള്‍ മുതല്‍ ചിന്തിക്കുന്നത് എന്ന് തോന്നിപോകും. അത്രയും ക്രീയേറ്റീവായാണ് ഫോട്ടോഷൂട്ടുകള്‍. എന്നാല്‍ ഇഴുകി ചേര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്താലോ, ഇറക്കം...

മുസ്ലിം സ്ത്രീകൾ പരിധി വിടരുതെന്ന സമസ്തയുടെ മുന്നറിയിപ്പിനെ വിമർശിച്ച് ഷബ്‌ന സിയാദ്; ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

കൊച്ചി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലീം സ്ത്രീകൾ തെരുവിൽ സമരത്തിനു ഇറങ്ങിയതിനു താക്കീത് നൽകിയ സമസ്തയെ വിമർശിച്ച് ഷബ്‌ന സിയാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലിം സ്ത്രീകള്‍ ഏത് പരിധി വിടരുതെന്നാണ് മൗലാനമാര്‍ ഫത്വവ ഇറക്കിയതെന്നു ഇനിയും വ്യക്തമായിട്ടില്ലെന്ന് ഷബ്‌ന പോസ്റ്റിലൂടെ ചോദിക്കുന്നു. പ്രക്ഷോഭങ്ങളുടെ രീതിയെക്കുറിച്ച് വല്യ ധാരണയൊന്നുമില്ലാതെ അന്താളിച്ച് നില്‍ക്കുമ്പോഴായിരുന്നു ജാമിഅ മില്ലിയയിലെ ഹിജാബ്...
Meenakshi Dileep filed case against online portals

ദിലീപിന്റെ സ്വഭാവം മനസ്സിലാക്കി മഞ്ജുവിന്റെ അടുത്തേക്ക് പോകുന്നു; വ്യാജ വാർത്തയ്‌ക്കെതിരെ മീനാക്ഷി

കൊച്ചി: ഓൺലൈൻ മാധ്യമങ്ങങ്ങൾ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചുവെന്ന കേസിൽ ചലച്ചിത്ര താരം ദിലീപിന്റെ മകൾ പോലീസിൽ പരാതി നൽകി. മീനാക്ഷി ദിലീപ് നൽകിയ പരാതിയിന്മേൽ ആലുവ പോലീസ് ഓൺലൈൻ പോർട്ടലുകൾക്കെതിരെ കേസെടുത്തു. ആലുവ ഈസ്റ്റ് പൊലീസാണ് മീനാക്ഷിയുടെ പരാതിയിൻമേൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.'മീനാക്ഷി അമ്മ മഞ്ജു...
Welfare Party Candidate Sara Koodaram

‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’;സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്തതില്‍ പരാതിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി

കോഴിക്കോട്:കോഴിക്കോട് മുക്കത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി. മുക്കം നഗരസഭയിലെ 18ാം ഡിവിഷനിലെ സ്ഥാനാര്‍ത്ഥി സാറാ കൂടാരത്തിന്‍റെ പേരിലാണ് വ്യാജ പോസ്റ്ററുകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമുള്‍പ്പെടെ...

പ്രിയപ്പെട്ട കേരളത്തിന്റെ ധനകാര്യ മന്ത്രി അറിയുവാൻ

പരിസ്ഥിതി പ്രവർത്തകനും, രാഷ്ട്രീയവിമർശകനും, എഴുത്തുകാരനുമായ സി ആർ നീലകണ്ഠൻ കേരള ധനകാര്യമന്ത്രി തോമസ് ഐസക്കിന് എഴുതിയ തുറന്ന കത്ത്. ഫേസ് ബുക്കിൽ കുറിച്ച കത്തിന്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു:-~ഡോ. തോമസ് ഐസക്കിന് തുറന്ന കത്ത്~ പ്രിയപ്പെട്ട കേരളത്തിന്റെ ധനകാര്യ മന്ത്രി അറിയുവാൻ.കോവിഡ് ബാധ നേരിടാൻ സർക്കാർ ജീവനക്കാരും...