29 C
Kochi
Sunday, September 19, 2021
യൂസഫ്

നായയെ കെട്ടിവലിച്ചയാളെ കയ്യോടെ പിടികൂടി കേരള പോലീസ്

കൊച്ചി: നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ കാര്‍ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. ചാലാക്ക സ്വദേശി യൂസഫാണ് അറസ്റ്റിലായത്. കുടുബാംഗങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതിനാല്‍ നായയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് യൂസഫ് പറഞ്ഞതായി പോലീസ് അറിയിച്ചു.കൂടാതെ പ്രതിയുടെ കാർ കണ്ടുകെട്ടി ലൈസൻസ് റദ്ദ്...

തുഷാറിനെ രക്ഷിക്കാന്‍ ഇടപെട്ടു, സോഷ്യല്‍ മീഡിയ വലിച്ചുകീറി: ഒടുവില്‍ വിശദീകരണവുമായി എം.എ. യൂസഫലി

വെബ് ഡെസ്‌ക് : തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസിലെ ഇടപെടലില്‍ വിശദീകരണവുമായി ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ ഓഫീസ്. തുഷാറിന്റെ കേസില്‍ ഏതെങ്കിലും തരത്തില്‍ യൂസഫലി ഇടപെടുകയോ ഇടപെടാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു.തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസ് യു.എ.ഇ.യിലെ കോടതിയുടെ പരിഗണനയില്‍...
Tipu Sultan and Fort

കോഴിക്കോട്ടൊരു ടിപ്പു സുൽത്താൻ കോട്ട

കോഴിക്കോട്:   പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ എന്നത് എല്ലാവർക്കും അറിയാമായിരിക്കും. എന്നാൽ ടിപ്പു സുൽത്താന് കോഴിക്കോട് ജില്ലയിൽ ഒരു കോട്ടയുണ്ടെന്ന് അധികമാരും അറിഞ്ഞിരിക്കാനിടയില്ല. കോഴിക്കോട് നിന്നും പത്തുകിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്ന ഫറോക്ക് കോട്ടയാണത്.മൈസൂർ നഗരത്തേയും ജനങ്ങളേയും രക്ഷിക്കാൻ വേണ്ടി ബ്രിട്ടീഷ് സൈന്യവുമായി സന്ധിയിലേർപ്പെടാൻ നിർബ്ബന്ധിതനായപ്പോൾ...

‘മേയർ ബ്രോയെ’ ട്രോളിക്കൊല്ലി സ്നേഹിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം: കഴിഞ്ഞ പ്രളയ സമയത്ത് തിരുവനന്തപുരത്ത് ജില്ല കളക്ടര്‍ കെ. വാസുകിയായിരുന്നു താരമെങ്കില്‍ ഇത്തവണ അത് മേയര്‍ വി.കെ. പ്രശാന്താണ്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണൻ കളക്ഷന്‍ പോയിന്റ് തുടങ്ങാന്‍ മടിച്ച് നിന്നതോടെയായിരുന്നു കോര്‍പറേഷന്‍ ദുരിതാശ്വാസ സാമഗ്രികൾക്കായി കളക്ഷന്‍ പോയിന്റ് ആരംഭിച്ചത്. ഇതിനു പൊതുജനങ്ങളിൽ നിന്നും വൻ പിന്തുണ ലഭിക്കുകയും...

അച്ഛനും മകളും: കഥ പറയുന്ന ചിത്രങ്ങളുമായി ശ്യാം സത്യൻ

ശ്യാം സത്യൻ ഫേസ്ബുക്കിലിട്ട, അച്ഛൻ എന്ന തലക്കെട്ടോടുകൂടിയുള്ള ജീവസ്സുറ്റ കുറച്ചു ചിത്രങ്ങൾ എല്ലാവരേയും ആകർഷിക്കുകയാണ്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രങ്ങളിലൂടെ ശ്യാം സത്യൻ കാഴ്ചവയ്ക്കുന്നത്. ഭാര്യയുടെ ചിതയ്ക്കുമുന്നിൽ കുഞ്ഞിനെ എടുത്തുനിൽക്കുന്ന അച്ഛനിൽ തുടങ്ങി, കുഞ്ഞിന് ആപത്തുവന്നപ്പോൾ കാരണക്കാരനായവനെ ഇല്ലാതാക്കുന്ന അച്ഛൻ വരെയുള്ള ചിത്രങ്ങൾ, സ്വയം...

ഒന്നരക്കോളം മഞ്ഞവാർത്ത; കൊണ്ടുപോയത് രണ്ടു ജീവൻ: മനോരമയ്‌ക്കെതിരെ ചൂണ്ടുവിരലുമായി സാമൂഹിക മാധ്യമങ്ങൾ

കൊച്ചി:   ഡൽഹി ഐഐടി യിൽ ഗവേഷണം നടത്തുന്ന അലൻ സ്റ്റാൻലിയുടെയും, അമ്മ ലിസിയുടെയും ആത്മഹത്യ ചർച്ചാവിഷയമാക്കി സാമൂഹിക മാധ്യമങ്ങൾ. ചോദ്യശരങ്ങൾ ലക്ഷ്യമിടുന്നത് മലയാളിയുടെ സുപ്രഭാതമായ, പ്രമുഖ ദിനപത്രം മനോരമയ്ക്കും ഇടുക്കി റിപ്പോർട്ടർ എസ് വി രാജേഷിനും നേരെ."മനോരമയുടെ സെൻസേഷണൽ മഞ്ഞപ്പണി രണ്ടുപേരുടെ ജീവനെടുത്തു." ഇങ്ങനെയാണ് മരിച്ച അലൻ സ്റ്റാൻലിയുടെ...

പ്രിയപ്പെട്ട കേരളത്തിന്റെ ധനകാര്യ മന്ത്രി അറിയുവാൻ

പരിസ്ഥിതി പ്രവർത്തകനും, രാഷ്ട്രീയവിമർശകനും, എഴുത്തുകാരനുമായ സി ആർ നീലകണ്ഠൻ കേരള ധനകാര്യമന്ത്രി തോമസ് ഐസക്കിന് എഴുതിയ തുറന്ന കത്ത്. ഫേസ് ബുക്കിൽ കുറിച്ച കത്തിന്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു:-~ഡോ. തോമസ് ഐസക്കിന് തുറന്ന കത്ത്~ പ്രിയപ്പെട്ട കേരളത്തിന്റെ ധനകാര്യ മന്ത്രി അറിയുവാൻ.കോവിഡ് ബാധ നേരിടാൻ സർക്കാർ ജീവനക്കാരും...
maternity photoshoot viral

‘നിറവയറിന്’ നേരേയും സദാചാര ആങ്ങളമാരുടെ ആക്രമണം

കൊച്ചി:സിനിമാ രംഗങ്ങളെ വെല്ലുന്ന പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ എന്നും തരംഗമാകാറുണ്ട്. 'സേവ് ദി ഡേറ്റ്' ഫോട്ടോ ഷൂട്ടുകള്‍ എങ്ങനെ വെറെെറ്റി ആക്കാമെന്നാണ് ഇപ്പോഴത്തെ തലമുറ കല്ല്യാണം ഉറപ്പിക്കുമ്പോള്‍ മുതല്‍ ചിന്തിക്കുന്നത് എന്ന് തോന്നിപോകും. അത്രയും ക്രീയേറ്റീവായാണ് ഫോട്ടോഷൂട്ടുകള്‍. എന്നാല്‍ ഇഴുകി ചേര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്താലോ, ഇറക്കം...

മുസ്ലിം സ്ത്രീകൾ പരിധി വിടരുതെന്ന സമസ്തയുടെ മുന്നറിയിപ്പിനെ വിമർശിച്ച് ഷബ്‌ന സിയാദ്; ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

കൊച്ചി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലീം സ്ത്രീകൾ തെരുവിൽ സമരത്തിനു ഇറങ്ങിയതിനു താക്കീത് നൽകിയ സമസ്തയെ വിമർശിച്ച് ഷബ്‌ന സിയാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലിം സ്ത്രീകള്‍ ഏത് പരിധി വിടരുതെന്നാണ് മൗലാനമാര്‍ ഫത്വവ ഇറക്കിയതെന്നു ഇനിയും വ്യക്തമായിട്ടില്ലെന്ന് ഷബ്‌ന പോസ്റ്റിലൂടെ ചോദിക്കുന്നു. പ്രക്ഷോഭങ്ങളുടെ രീതിയെക്കുറിച്ച് വല്യ ധാരണയൊന്നുമില്ലാതെ അന്താളിച്ച് നില്‍ക്കുമ്പോഴായിരുന്നു ജാമിഅ മില്ലിയയിലെ ഹിജാബ്...
Candidate's poster troll

സ്ഥാനാർത്ഥിയുടെ മെറിറ്റ് സൗന്ദര്യമാണോ? വോട്ട് നൽകേണ്ട മാനദണ്ഡം അതാണോ? വൈറലാകുന്നു ഈ പോസ്റ്റ്

സ്ത്രീകൾ അവരുടെ മേഖലയിൽ എത്രത്തോളം മികവ് തെളിയിച്ചെന്ന് പറഞ്ഞാലും, പ്രാഗത്ഭ്യമുള്ളവരാണെന്ന് പറഞ്ഞാലും സമൂഹം മിക്കപ്പോഴും അവരെ അളക്കുന്നത്  സൗന്ദര്യത്തിന്റെ അളവുകോൽ കൊണ്ടാണ്. സമൂഹം പരമ്പരാഗതമായി നിഷ്കർഷിക്കുന്ന തൊലിയുടെ നിറവും രൂപവുമൊക്കെ തന്നെയാണ് ഈ സൗന്ദര്യം എന്നതുകൊണ്ട് ഈ സമൂഹം ഉദ്ദേശിക്കുന്നതും.ഇത്തരത്തിൽ കഴിവിനെ വിലമതിക്കാതെ സ്ത്രീകളെ അവരുടെ ബാഹ്യസൗന്ദര്യത്തിന്റെ...