Fri. Mar 29th, 2024

Category: Politics

നാഗാലാന്‍ഡിന് ആദ്യ വനിത എം എൽ എ

നാഗാലാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം നേടി ഹെകാനി ജഖാലു. നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിത പ്രതിനിധിയാണ് ഹെകാനി.  ലോക് ജനശക്തി പാർട്ടി സ്ഥാനാർഥി അസെറ്റോ സിമോമിയെ പരാജയപ്പെടുത്തിയാണ്…

മനീഷ് സിസോദിയയുടെയും സത്യേന്ദര്‍ ജെയിന്റെയും രാജി; മന്ത്രിസഭാ പുനസംഘടനയ്ക്ക് ഒരുങ്ങി ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനും രാജി വെച്ചതോടെ മന്ത്രിസഭാ പുനസംഘടനയ്ക്ക് ഒരുങ്ങി ആം ആദ്മി പാര്‍ട്ടി. മന്ത്രിസഭയിലെ നിരവധി വകുപ്പുകള്‍ കൈകാര്യം…

നാഗാലാന്‍ഡിലെ നാല് ബൂത്തുകളില്‍ ഇന്ന് റീ പോളിങ്

കൊഹിമ: നാഗാലാന്‍ഡിലെ നാല് പോളിങ് സ്റ്റേഷനുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. സുന്‍ഹെബോട്ടോ മണ്ഡലത്തിലെ ന്യൂ കോളനി പോളിംഗ്…

മനീഷ് സിസോദിയയുടെ അറസ്റ്റ്; വ്യാപക പ്രതിഷേധം, എഎപി ആസ്ഥാനത്ത് നിരോധനാജ്ഞ

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധവുമായി ആംആദ്മി. ഡല്‍ഹി ആംആദ്മി പാര്‍ട്ടിയുടെ ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരും…

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിരവധി തവണ ചോദ്യം ചെയ്തതിന് ശേഷമാണ് സിസോദിയയെ അറസ്റ്റ് ചെയ്തതത്.…

നാഗാലാന്റ്, മേഘാലയ പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് ആരംഭിച്ചു.

ഡല്‍ഹി: നാഗാലാന്റ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. മേഘാലയില്‍ 60 മണ്ഡലങ്ങളിലും നാഗാലാന്റില്‍ 59 മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മോഘാലയില്‍…

സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി സോണിയ ഗാന്ധി

റായ്പൂര്‍: ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചേക്കുമെന്ന് സോണിയ ഗാന്ധി. ഇതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചനയാണ് സോണിയ ഗാന്ധി നല്‍കിയിരിക്കുന്നത്. റായ്പൂരില്‍ നടക്കുന്ന…

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഉണ്ടാകില്ല

റായ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഉണ്ടാകില്ല. നാമനിര്‍ദ്ദേശ രീതി തുടരാന്‍ സ്റ്റിയറിങ് കമ്മിറ്റിയില്‍ ധാരണയായി. പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി റായ്പൂരില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.…

കോണ്‍ഗ്രസിന്റെ 85ാംമത് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം

റായ്പൂര്‍: കോണ്‍ഗ്രസിന്റെ 85ാംമത് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സേേമ്മളനം. 15000 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ആറ് പ്രമേയങ്ങളില്‍ വിശദമായ ചര്‍ച്ച നടക്കും. പ്രവര്‍ത്തക…

പവന്‍ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഡല്‍ഹി: പവന്‍ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ചൊവ്വാഴ്ച വരെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയിരിക്കുന്നത്. കേസുകള്‍ ഒന്നിച്ചാക്കണമെന്ന പവന്‍ ഖേരയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.…