Thu. Apr 18th, 2024

Category: Politics

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. ഇന്നലെ ആയിരുന്നു പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. 3327 പുരുഷന്‍മാരും 304 വനിതകളും ഒരു…

കര്‍ണാടക ബിജെപിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; എംഎല്‍എ എം പി കുമാരസ്വാമി രാജിവെച്ചു

ബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക ബിജെപിയില്‍ രാജി തുടരുന്നു. മുദിഗരെയിലെ സിറ്റിംഗ് എംഎല്‍എ എം പി കുമാരസ്വാമി പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. കുമാരസ്വാമിക്ക് സീറ്റ് ലഭിക്കാത്തതിനെ…

ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലെവഴിച്ചെന്ന ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്ത ഉത്തരവിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം. ജസ്റ്റിസ് പയസ് കുര്യാക്കോസ് ലോകായുക്തയായിരുന്നപ്പോള്‍ ഹര്‍ജി…

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി: വിദേശ രാജ്യങ്ങളുടെ ഇടപെടലില്‍ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രി 

ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലെ വിദേശ രാജ്യങ്ങളുടെ ഇടപെടലില്‍ അതൃപ്തിയറിയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഒരു രാജ്യത്തിന്റെ പ്രതിനിധിയും അവരുടെ വിയോജിപ്പ് തന്നെ അറിയിച്ചിട്ടില്ലെന്ന്…

‘മോദിയെ നീക്കൂ, ഇന്ത്യയെ രക്ഷിക്കൂ’എന്ന് പോസ്റ്ററുകള്‍; എട്ട് പേര്‍ അറസ്റ്റില്‍

അഹ്മദാബാദില്‍ ‘മോദിയെ നീക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അഹ്മദാബാദ് പൊലീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാജ്യവ്യാപകമായി…

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; പാര്‍ലമെന്റില്‍ പ്രതിഷേധം, ഇരുസഭകളും പിരിഞ്ഞു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഷാഫി പറമ്പിലുള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.…

നേപ്പാള്‍ പ്രസിഡന്റായി റാം ചന്ദ്ര പൗഡേല്‍ അധികാരമേറ്റു

കാഠ്മണ്ഡു: നേപ്പാള്‍ പ്രസിഡന്റായി റാം ചന്ദ്ര പൗഡേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 78കാരനായ പൗഡേലിന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഹരി കൃഷ്ണ കര്‍കിയാണ് സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തത്. മുന്‍…

കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത്

ഹൈദരാബാദ്: പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കേന്ദ്ര ഏജൻസികളുടെ നഗ്നമായ ദുരുപയോഗം ആരോപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉൾപ്പെടെ ഒമ്പത് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംയുക്ത…

മനീഷ് സിസോദിയയുടെ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. മൂന്ന് ദിവസം കൂടി സിസോദിയയെ കസ്റ്റഡിയില്‍ നല്‍കണമെന്നായിരുന്നു സി ബി ഐയുടെ…

നാഗാലാന്‍ഡിന് ആദ്യ വനിത എം എൽ എ

നാഗാലാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം നേടി ഹെകാനി ജഖാലു. നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിത പ്രതിനിധിയാണ് ഹെകാനി.  ലോക് ജനശക്തി പാർട്ടി സ്ഥാനാർഥി അസെറ്റോ സിമോമിയെ പരാജയപ്പെടുത്തിയാണ്…