25 C
Kochi
Saturday, July 4, 2020

വാഹന പരിശോധനയിൽ വീഴ്ച: പാസില്ലാതെ നിരവധി പേർ സംസ്ഥാനത്ത് എത്തുന്നു

 മുത്തങ്ങഅതിർത്തി ചെക്ക് പോസ്റ്റുകളിലെ കൊവിഡ് മുൻകരുതലിന്‍റെ ഭാഗമായുള്ള വാഹന പരിശോധനയിൽ വൻ വീഴ്ച. മുത്തങ്ങ മൂലഹള്ള ചെക്ക് പോസ്റ്റ് വഴി പാസില്ലാതെ ഇതര സംസ്ഥാന തൊഴിലാളികളടക്കം നിരവധി പേർ കേരളത്തിലേക്ക് കടക്കുന്നു. ചരക്ക് ലോറികളിലൂടെയാണ് ആളുകൾ എത്തുന്നത്.കഴിഞ്ഞ ദിവസം മാത്രം അഞ്ച് പേർ ഇങ്ങിനെ എത്തി. രണ്ട്...

വിമാന സര്‍വ്വീസുകള്‍ തുടങ്ങരുത്; കേന്ദ്രത്തോട് അഭ്യര്‍ത്ഥനയുമായി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: ലോ​ക്ക് ​ഡൗ​ണ്‍ കാലയളവായ മേയ് 31 വരെ വി​മാ​ന​സ​ര്‍​വീ​സു​കള്‍ പു​നരാ​രം​ഭി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​സ​ര്‍ക്കാ​രി​നോ​ട് ത​മി​ഴ്‌​നാ​ട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന. ത​മി​ഴ്‌​നാ​ട്ടി​ല്‍ കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തമിഴ്നാട് സര്‍ക്കാര്‍ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.ആ​ഭ്യ​ന്ത​ര വി​മാ​ന​ സര്‍വീ​സു​കള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചി​രു​ന്നു. ചെ​ന്നൈ ഉ​ള്‍പ്പ​ടെ​യു​ള്ള മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ല്‍...

തമിഴ്നാട്ടിലെ ഹോട്ട്സ്‌പോട്ടുകളില്‍ കൊവിഡ് വ്യാപനം രൂക്ഷം; ചെന്നൈയില്‍ ഒരു ദിവസത്തില്‍ മുന്നൂറിലേറെ പേര്‍ക്ക് വൈറസ് ബാധ

ചെന്നൈ: ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടന്നതോടെ തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള ഹോട്ട് സ്‌പോട്ടുകളില്‍ രോഗബാധിതരുടെ എണ്ണം കൂടുകയാണ്. നേരത്തെ നഗരം മുഴുവന്‍ രോഗ ബാധിതരുണ്ടായിരുന്നെങ്കിലും 6 സോണുകളില്‍ മാത്രമാണ് രോഗ വ്യാപനം വന്‍ തോതിലുണ്ടായിരുന്നത്. ഇതുവരെ രോഗ വ്യാപനം കുറവായിരുന്ന ദക്ഷിണ ചെന്നൈയിലെ അഡയാര്‍, ഷോളിംഗനല്ലൂര്‍ തുടങ്ങിയ...

തമിഴ്‌നാട്ടില്‍ മദ്യ വില്പനയ്ക്ക് സുപ്രീംകോടതിയുടെ അനുമതി

ചെന്നൈ:   തമിഴ്‌നാട്ടില്‍ മദ്യ വില്പനയ്ക്ക് അനുമതി. സുപ്രീംകോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു.മദ്യവില്പനശാലകള്‍ അടയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഓണ്‍ലൈന്‍ വില്പന നടത്തുന്ന കാര്യം പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. ബാറുകള്‍ തുറന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെയായിരുന്നു കോടതിയുടെ ഉത്തരവ്. ഈ മാസം 17...

ചെന്നൈ കോയ​മ്പേട്​ മാര്‍ക്കറ്റില്‍ നിന്ന്​ കൊവിഡ്​ പടര്‍ന്നത്​ 2600 പേരിലേക്ക്​

ചെന്നൈ:   ഇന്ത്യയിലെ ഏറ്റവും വലിയ പച്ചക്കറി ചന്തയായ ചെന്നൈയിലെ കോയ​മ്പേടില്‍ നിന്നും കൊറോണ വൈറസ്​ ബാധ പടര്‍ന്നത്​ 2600 ലധികം ആളുകളിലേക്കെന്ന്​ റിപ്പോര്‍ട്ട്​. കോയ​മ്പേട്​ മാര്‍ക്കറ്റ്​ റെഡ്​ സ്​പോട്ടായി പ്രഖ്യാപിച്ച്‌​ മുന്‍കരുതല്‍ നടപടികള്‍ എടുത്തിരുന്നു. മാര്‍ക്കറ്റിലെ എല്ലാ തൊഴിലാളികളെയും കൊവിഡ്​ പരിശോധനയ്ക്ക്​ വിധേയരാക്കിയെന്നും സ്​പെഷ്യല്‍ നോഡല്‍ ഓഫീസര്‍ ഡോ. ജെ...

കോയമ്പേടിന് പിന്നാലെ തിരുവാൺമൂർ ചന്ത; കൊവിഡ് സ്ഥിരീകരിച്ചത് 70 പേര്‍ക്ക്

ചെന്നൈ: തമിഴ്നാട്ടിലെ പച്ചക്കറി ചന്തയായ കോയമ്പേടിന് പിന്നാലെ തമിഴ്നാട്ടിലെ തന്നെ മറ്റൊരു ചന്തയിലും വലിയ രീതിയിലുള്ള രോ​ഗപകർച്ച. തിരുവാൺമൂർ ചന്തയിൽ വന്നുപോയവർക്കാണ് കാെവിഡ് സ്ഥിരീകരിച്ചത്. 70 പേർക്ക് രോ​ഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ട്.തമിഴ്നാട്ടിൽ തിങ്കളാഴ്ച്ച റിപ്പോർട്ട് ചെയ്ത 527 കേസുകളിൽ കൂടുതലും കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടു കിടക്കുന്നതായിരുന്നു. ചെന്നൈയിൽ മാത്രം...

കോയമ്പേട് ചന്ത അടച്ചതോടെ പച്ചക്കറികള്‍ക്ക് തീവില

ചെന്നൈ: രോഗവ്യാപനത്തിന്‍റെ കേന്ദ്രമായ കോയമ്പേട് ചന്ത അടച്ചതോടെ തമിഴ്നാട്ടിൽ പച്ചക്കറികൾക്ക് തീവില. കേരളത്തിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതിയും നിലച്ചിരിക്കുകയാണ്. ചില്ലറ വിപണിയിൽ വില ഇരട്ടിയായാണ് വര്‍ദ്ധിച്ചത്. ചെന്നൈയിൽ 30 രൂപയുണ്ടായിരുന്ന ബീൻസിന് നിലവില്‍ 150 രൂപയാണ് വില. 20 രൂപയായിരുന്ന വെണ്ടയുടെ വില 55 ആയി ഉയര്‍ന്നു. സവാള,...

മദ്യശാലകള്‍ തുറന്ന തമിഴ്‌നാട് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

ചെന്നൈ:തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മദ്യവില്‍പ്പനശാലകള്‍ തുറന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത പ്രതിഷേധം. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ കറുത്ത കൊടികള്‍ ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത്. ചെന്നൈയിലുള്ള സ്റ്റാലിന്റെ വസതിക്ക് മുന്‍പില്‍ നടന്ന പ്രതിഷേധത്തില്‍ അദ്ദേഹവും കുടുംബവും ഡിഎംകെ പ്രവര്‍ത്തകരും പങ്കെടുത്തു.മദ്യശാലകള്‍ തുറക്കാനുള്ള...

രോഗവ്യാപന കേന്ദ്രമായി ചെന്നൈ കോയമ്പേട് മാര്‍ക്കറ്റ്; ഇന്ന് മൂന്ന് മലയാളികൾക്ക് വൈറസ് ബാധ

ചെന്നൈ: നഗരത്തിൽ ആശങ്ക വർധിപ്പിച്ച് കോയമ്പേട് മാർക്കറ്റിൽ നിന്ന് രോഗ ബാധിതരായവരുടെ എണ്ണം കൂടുന്നു. തമിഴ്നാട് ആരോഗ്യവകുപ്പിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രാകാരം ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ 151 പേർ രോഗബാധിതരായി. വെല്ലൂരിൽ മലയാളി ബാങ്ക് ജീവനക്കാരനും ചെന്നൈയിൽ മലയാളി കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു.പതിനായിരക്കണക്കിന് പേർ വന്നുപോയിരുന്ന കോയമ്പേട് മാർക്കറ്റും പ്രാർഥനാ ചടങ്ങ്...

ജെഎന്‍യു അതിക്രമം; ദക്ഷിണേന്ത്യയിലും വിദ്യാർത്ഥി പ്രക്ഷോഭങ്ങള്‍

ചെന്നൈ: ജെഎൻയു അതിക്രമത്തിൽ പ്രതിഷേധിച്ച് ദക്ഷിണേന്ത്യയിലും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് ആഹ്വാനം. മദ്രാസ് ഐഐടിയിൽ പ്രതിഷേധിക്കാന്‍ വിദ്യാർത്ഥി കൂട്ടായ്മയായ ചിന്താബാറാണ് ആഹ്വാനം ചെയ്തത്. തെലങ്കാനയിലെ ഹൈദരബാദ് സെൻട്രൽ സർവകലാശാലയിൽ വിദ്യാർത്ഥികൾ ക്യാമ്പസിനകത്ത് ഇന്നലെ രാത്രി തന്നെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.  ഇത് ഇന്നും തുടർന്നേക്കും. ബംഗളൂരു നാഷണൽ ലോ സ്കൂൾ...