Fri. Mar 29th, 2024

Category: Opinion

ഭരണാധികാരികളുടെ മനുഷ്യത്വം

#ദിനസരികള്‍ 729 ബിസിനസ് ലൈനില്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും ഗര്‍ഭപാത്രമില്ല എന്നൊരു വാര്‍ത്ത കഴിഞ്ഞ ദിവസം വായിക്കുകയുണ്ടായി. ഗര്‍ഭപാത്രമില്ലാതെ ജനിക്കുന്നതോ, എന്തെങ്കിലും അസുഖം ബാധിച്ച്…

അലയടിക്കുന്ന വാക്ക്

#ദിനസരികള് 728 സുനില്‍ പി. ഇളയിടത്തിന്റെ പുതിയ പുസ്തകത്തിന്റെ പേര് ‘അലയടിക്കുന്ന വാക്ക്’ എന്നാണ്. ഒരു മഹാസമുദ്രത്തിന്റെ അപാരതയേയും തിരമാലകളുടെ അപ്രവചനീയമായ പ്രഹരശേഷിയേയും ആ അലയടിക്കുന്ന വാക്ക്…

ഗാന്ധിജിയും ഗോഡ്സേയും തീവ്രഹിന്ദുത്വവും

#ദിനസരികള് 727 നാഥുറാം വിനായക് ഗോഡ്സേയെ ഏറെ സ്വാധീനിച്ചതും പ്രചോദിപ്പിച്ചതും സവര്‍ക്കറുടെ ഹിന്ദുത്വ എന്ന പുസ്തകമായിരുന്നു. അയാള്‍ അതെപ്പോഴും കൂടെ കൊണ്ടു നടന്നു. ഇടവേളകളില്‍ ആവര്‍ത്തിച്ച് വായിച്ചു.…

കാടും ഞാനും എന്റെ കുളക്കോഴിയും

#ദിനസരികള് 726 നിനക്കൊരു കാടുണ്ട്. ഞാനിതുവരെ കണ്ടിട്ടില്ലെങ്കിലും അതെത്ര സുന്ദരമായിരിക്കുമെന്ന് പലപ്പോഴും സങ്കല്പിച്ചു നോക്കാറുമുണ്ട്. പൂത്തും തളിര്‍ത്തും പരിമണം പരത്തിയും വിടര്‍ന്നു വിശാലമായി പരിലസിക്കുന്ന തരുലതാദികള്‍. ആകാശത്തിന്റെ…

ആയിരം ദിനങ്ങളുടെ അര്‍ത്ഥ പൂര്‍ണിമ – കേരളത്തിന്റെ അമ്മ

#ദിനസരികള് 725 കേരളം നടുങ്ങി നിന്ന നിപകാലം. രോഗം പരത്തുന്ന വൈറസിനെ കണ്ടെത്താനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൃത്യമായ സമയത്ത് നടപ്പിലാക്കാനും കഴിഞ്ഞുവെങ്കിലും, ബാധിക്കപ്പെട്ടാല്‍ മരണം സുനിശ്ചിതമാണെന്ന ഭീതിയില്‍ ജനജീവിതം…

വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങൾ

#ദിനസരികള് 724 അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികളേയും വിദ്യാഭ്യാസ മേഖലയേയും ഒരുപോലെ നശിപ്പിക്കുമെന്ന് വിലയിരുത്തിക്കൊണ്ട് ഒരു സ്ഥാപനത്തിന്റെ അപേക്ഷയെ നിരസിച്ച ഹൈക്കോടതി വിധി ശ്രദ്ധിക്കേണ്ടതാണ്. സി.ബി.എസ്.സിയുടെ അംഗീകാരമില്ലാതെ…

മഹിതമായ മരണങ്ങൾ

#ദിനസരികള് 723 ചിത്രകാരനായ നന്ദകുമാര്‍ ഫേസ്ബുക്കില്‍ ഉയര്‍ത്തിയ വെല്ലുവിളി നൂറു ദിവസംകൊണ്ട് നൂറു ചിത്രം തുടര്‍ച്ചയായി വരയ്ക്കുക എന്നതായിരുന്നു. നിരവധി പേര്‍ അദ്ദേഹത്തിന് ഒപ്പം ചേര്‍ന്ന് വരതുടങ്ങി.…

അനുപമം സംഘപരിവാരജല്പനം

#ദിനസരികള് 722 നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല, ആയതുകേട്ടുകലമ്പിച്ചുടനവനായുധമുടനെ കാട്ടിലെറിഞ്ഞു. കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു, ഉരുളികൾ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റിൽ മറിച്ചു,…

വർഗ്ഗീയതയുടെ വിഷവുമായി ബി.ജെ.പി.

#ദിനസരികള് 721 കമൽ എന്ന സിനിമാ സംവിധായകനെക്കുറിച്ച് നമുക്കറിയാം. ബി.ജെ.പി. ഇന്ത്യയില്‍ പിച്ച വെച്ചു നടക്കാന്‍ തുടങ്ങിയിട്ടില്ലാത്ത കാലംമുതല്‍ അദ്ദേഹം നമ്മുടെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ഇടപെട്ടുകൊണ്ടിരിക്കുന്നയാളാണ്.…

കക്കൂസുകളുടെ കാവൽക്കാരൻ

#ദിനസരികള് 720 പ്രജാപതിയ്ക്ക് തൂറാന്‍ മുട്ടി. പതിവു തെറ്റിയ സമയമായിരുന്നു അത്. അക്കാരണത്താല്‍ തൂറലാഘോഷം വിളംബരം ചെയ്തുകൊണ്ട് സൈന്യാധിപതി ശംഖുവിളിച്ചപ്പോള്‍ അവിടെ വിശാലമായ സ്വീകരണമുറിയില്‍ സമ്മേളിച്ച മഹത്തുക്കള്‍…