26.8 C
Kochi
Wednesday, August 21, 2019
Home ചര്‍ച്ചാവിഷയം | Opinion മനോജ് പട്ടേട്ട്

മനോജ് പട്ടേട്ട്

കാശ്മീര്‍ വില്പനയ്ക്ക്

#ദിനസരികള്‍ 848 കാശ്മീരിന് പ്രത്യേക പദവികള്‍ അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ മുന്നൂറ്റെഴുപത് ലോകസഭയിലെ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ ഭരണഘട നാവിരുദ്ധമായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ എടുത്തു കളഞ്ഞതിനെക്കുറിച്ച് നാം ഏറെ ചര്‍ച്ച ചെയ്തു കഴിഞ്ഞിരിക്കുന്നു. പ്രതിപക്ഷത്തെ...

കേരള ജനതയുടെ ദുരിതം കാണാൻ മടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

#ദിനസരികള്‍ 847 ഇന്ത്യയുടെ ആഭ്യന്തര മന്ത്രി എന്നാണല്ലോ വിശേഷണം? എന്നിട്ടും കേരളത്തില്‍ പ്രളയം താണ്ഡവമാടുമ്പോള്‍ ഇവിടെയൊന്ന് തിരിഞ്ഞുപോലും നോക്കാതെ തൊട്ടടുത്ത രണ്ടു സംസ്ഥാനങ്ങളില്‍‌പ്പോയി ആകാശ നിരീക്ഷണം നടത്തി പ്രളയത്തിന്റെ പ്രഹരശേഷി വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍...

പ്രളയം പഠിപ്പിക്കുന്നത്

#ദിനസരികള്‍ 846   1. കുളിക്കാന്‍  നാലും അഞ്ചും ബക്കറ്റു വെള്ളം. പതപ്പിച്ചിട്ടും പതപ്പിച്ചിട്ടും പോരാ എന്നാണ് തോന്നല്‍. അതുകൊണ്ട് വീണ്ടും വീണ്ടും സോപ്പിടുന്നു. കയ്യും കാലും കക്ഷവുമൊക്കെ തൊട്ടും മണത്തും നോക്കുന്നു. ഉപ്പൂറ്റി ഉരച്ചുരച്ച് വെളുപ്പിക്കുന്നു....

കരുതേണ്ടത് പ്രകൃതി ദുരന്തങ്ങളെയല്ല; നാടിനെ ഒറ്റുന്നവരെയൊണ്!

#ദിനസരികള്‍ 845ഈ പ്രളയ കാലത്ത് രണ്ടു തരം ക്ഷുദ്ര ജീവികളെയാണ് കേരളത്തിലെ ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. സര്‍ക്കാറിനേയും സര്‍ക്കാര്‍ സംവിധാനങ്ങളേയും അവിശ്വാസപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയമായ മുതലെടുപ്പിന് വേണ്ടി തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചു വിടുന്നവരാണ്...

പ്രളയത്തിനിടയിലും മറക്കാതിരിക്കുക; കൊല്ലപ്പെട്ട കെ.എം. ബഷീറിനെ

#ദിനസരികള്‍ 844  പ്രളയമാണ്, മരണപ്പെയ്ത്താണ്, കേരളം വിറങ്ങലിച്ചു നില്ക്കുകയാണ്. അതൊക്കെ ശരി തന്നെയെങ്കിലും മഴയോടൊപ്പം ഒലിച്ചു പോകാന്‍ പാടില്ലാത്ത ഒരു പേര് കേരളത്തിന്റെ പൊതുമനസാക്ഷിയുടെ മുന്നില്‍ ഉയര്‍ന്നു നില്ക്കേണ്ടതുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് യുവ ഐ.എ.എസ്....

പ്രളയജീവിതങ്ങളുടെ ആധികള്‍

#ദിനസരികള്‍ 843   പലരും വിളിക്കുന്നു. സുരക്ഷിതമാണോയെന്ന് ചോദിക്കുന്നു. ഇപ്പോള്‍ സുരക്ഷിതമാണ് എന്നല്ലാതെ ഒരു മറുപടി പറയാന്‍ അസാധ്യമായ സാഹചര്യമാണ് ചുറ്റിനുമുള്ളതെന്നതാണ് വസ്തുത.ആഗസ്ത് ഏഴാംതീയതി ഉച്ചയോടെ തുടങ്ങിയ മഴയാണ്. എട്ടാം തീയതി പുലര്‍‍‌ച്ചെയായപ്പോഴേക്കും വീടുകള്‍ക്കു ചുറ്റിലും...

സിസ്റ്റര്‍ ലൂസിക്കൊപ്പം ആരൊക്കെയുണ്ട് ?

#ദിനസരികൾ 842അവസാനം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനമായി.സഭയുടെ ചട്ടങ്ങളും വഴക്കങ്ങളും ലംഘിച്ചുവെന്നും പൊതുജന മധ്യത്തില്‍ സഭയെ നാണം കെടുത്തുന്ന രീതിയില്‍ പെരുമാറിയെന്നും സഭ അനുശാസിക്കുന്ന വ്രതങ്ങള്‍ പാലിക്കുന്നില്ലെന്നും തോന്നിയ...

എന്താണ് അവസാനം നമ്മുടെ ഇന്ത്യയിലെ ജനതയുടെ ഭാവി?

#ദിനസരികൾ 841 എന്താണ് അവസാനം നമ്മുടെ ഇന്ത്യയിലെ ജനതയുടെ ഭാവി? രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും രാജ്യത്തെ തനതു മൂല്യങ്ങളെയൊക്കെ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തിരിക്കുന്ന സങ്കീര്‍ണമായ ഈ സാഹചര്യത്തില്‍ ഇത്തരമൊരു ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്....

മോഹനന്‍ വൈദ്യരും അമിത് ഷായും പിന്നെ കാശ്മീരും

#ദിനസരികൾ 840 ചാനല്‍ ഇരുപത്തിനാലില്‍ അരുണ്‍ കുമാര്‍ അവതരിപ്പിക്കുന്ന ജനകീയ കോടതി എന്ന പരിപാടിയില്‍ നാട്ടുവൈദ്യനായ മോഹനന്‍ വൈദ്യരെ വിചാരണ ചെയ്യുന്ന എപ്പിസോഡുകള്‍ നിങ്ങള്‍ കണ്ടുവോ? ഞാനതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ചില പൊതുവായ കാര്യങ്ങള്‍...

ഇനി പ്രതീക്ഷ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയിലാണ്

#ദിനസരികള്‍ 839 നിയമപരമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള തെമ്മാടികളുടെ കൂട്ടമാണ് പോലീസെന്ന് ഓമര്‍ ഖാലിദിയെ വായിച്ചിട്ടുള്ളവര്‍ അഭിപ്രായപ്പെട്ടേക്കാം. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ആ തരത്തിലുള്ള ആശങ്കയെ ശരിവെയ്ക്കുന്ന തരത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്ന കൊലയാളിയായ ഐ. എ. എസ്. ഓഫീസറെ സംരക്ഷിക്കാന്‍...