28.2 C
Kochi
Wednesday, June 26, 2019

ഛത്തീസ്‌ഗഢ്: പത്തു സിറ്റിങ് ബി.ജെ.പി. എം.പിമാർക്കു സീറ്റില്ല

ഛത്തീസ്‌ഗഢ്: ഛത്തീസ്ഗഢില്‍ പത്ത് സിറ്റിങ് എം.പി.മാര്‍ക്കു ബി.ജെ.പി. സീറ്റ് നിഷേധിച്ചു. നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാന ഭരണം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ തീരുമാനം. ചൊവ്വാഴ്ച രാത്രി, വൈകി ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പുസമിതി യോഗത്തിലായിരുന്നു തീരുമാനം. അതേസമയം മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ്, ലോക്‌സഭയിലേയ്ക്ക് മത്സരിച്ചേക്കും. രമണ്‍ സിംഗ്,...

പ്രൊഫസർ സത്യനാരായണയുമായുള്ള അഭിമുഖം

 ഹൈദരാബാദ്:മാവോയിസ്റ്റ് അനുകൂലികളെന്ന് മുദ്രകുത്തി പൂനെ പോലീസ് നിരവധി കവികളെയും, എഴുത്തുകാരെയും, ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തിരുന്നു. ജാതിവെറിക്കെതിരെ പോരാടുന്ന 'കുല നിർമൂലന പോരാട്ട സമിതി' എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളായ പ്രൊഫ. സത്യനാരായണയും ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടു. EFLU ലെ ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചറൽ സ്റ്റഡീസ് മേധാവിയാണ് ഇദ്ദേഹം.'വിപ്ലവ...