26 C
Kochi
Wednesday, October 21, 2020

വിദ്വേഷ പ്രചാരണ വേദിയായി ഫേസ്ബുക്ക്?

ഡൽഹി:ഫേസ്ബുക്കിന്റെ ബിജെപി ചായ്‌വാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം. ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്കും വാട്സാപ്പും കണ്ണടയ്ക്കുകയാണെന്നുള്ള വാള്‍ സ്ട്രീറ്റ് ജേർണലിന്റെ ലേഖനം പുറത്തുവന്നതോടെയാണ് ഈ വിഷയം ചൂടേറിയ വിവാദത്തിന് വഴിയൊരുക്കുന്നത്. ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് രാജ്യത്തെ ഫേസ്ബുക്കിന്റെ കച്ചവട സാധ്യതകളെ ബാധിക്കുമെന്ന് ഫേസ്ബുക്ക്...

ഡെല്‍ഹി നിയമസഭ സമിതിയില്‍ ഫേസ്ബുക്ക് പ്രതിനിധികളെത്തിയില്ല, അവഹേളനമെന്ന് സമിതി

ന്യൂഡെല്‍ഹി: ഡെല്‍ഹി നിയമസഭയുടെ പീസ് ആന്‍റ് ഹാര്‍മണി കമ്മിറ്റിയുടെ ഹിയറിംഗിന് ഫേസ്ബുക്ക് ഉദ്യോഗസ്ഥര്‍ ഹാജരായില്ല. പാര്‍ലമെന്‍ററി സമിതിക്ക് മുമ്പാകെ വിശദീകരണം നല്‍കിയിരുന്നത് കൊണ്ടാണ് പങ്കെടുക്കാത്തത് എന്ന് നിയമസഭ സമിതിക്ക് നല്‍കിയ കുറിപ്പില്‍ ഫേസ്ബുക്ക് അറിയിച്ചു. ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ നടപടിയെടുക്കാതെ സംരക്ഷിച്ചു എന്ന പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നിയമസഭ...

ഫേസ്ബുക്ക് ഇന്ത്യ ഓപ്പറേഷനുകളുടെ ഓഡിറ്റ് കഴിയുംവരെ അങ്കി ദാസ് അവധിയിൽ പ്രവേശിക്കണമെന്ന് പൗരാവകാശ പ്രവർത്തകർ

വിദ്വേഷ പ്രസംഗങ്ങള്‍ നീക്കുന്നതില്‍ ബിജെപിയോട് ഫേസ്ബുക്ക് ഇന്ത്യക്ക് മൃദുസമീപനമാണെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനത്തിന് പിന്നാലെ ആരോപണങ്ങൾ ഉയർന്ന ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടർ അങ്കി ദാസിനെതിരെ പ്രതിഷേധം കനക്കുന്നു. കമ്പനിയുടെ ഇന്ത്യൻ ഓപ്പറേഷനുകളുടെ ഓഡിറ്റ് നടത്തുന്നത് പൂർത്തിയാകുംവരെ അങ്കി ദാസ് അവധിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 40-ലധികം മനുഷ്യാവകാശ, ഇന്റർനെറ്റ് വാച്ച്ഡോഗ് ഓർഗനൈസേഷനുകൾ ഫേസ്ബുക്കിനെ സമീപിച്ചു.ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗിന് യുഎസ്,...

പ്രിയപ്പെട്ട കേരളത്തിന്റെ ധനകാര്യ മന്ത്രി അറിയുവാൻ

പരിസ്ഥിതി പ്രവർത്തകനും, രാഷ്ട്രീയവിമർശകനും, എഴുത്തുകാരനുമായ സി ആർ നീലകണ്ഠൻ കേരള ധനകാര്യമന്ത്രി തോമസ് ഐസക്കിന് എഴുതിയ തുറന്ന കത്ത്. ഫേസ് ബുക്കിൽ കുറിച്ച കത്തിന്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു:-~ഡോ. തോമസ് ഐസക്കിന് തുറന്ന കത്ത്~ പ്രിയപ്പെട്ട കേരളത്തിന്റെ ധനകാര്യ മന്ത്രി അറിയുവാൻ.കോവിഡ് ബാധ നേരിടാൻ സർക്കാർ ജീവനക്കാരും...

കൊറോണയെക്കുറിച്ച് ഇറ്റലിയിൽ നിന്നും ക്രിസ്റ്റീന

കൊച്ചി ബ്യൂറോ:   കൊറോണ വൈറസ് ബാധ ലോകമെങ്ങും പടർന്നുകൊണ്ടിരിക്കുമ്പോൾ, ഇനിയും എന്തു വേണം, വേണ്ട എന്ന് സർക്കാരുകൾക്ക് തീരുമാനമെടുക്കാൻ കഴിയാതെ വരുമ്പോൾ ഓരോ വ്യക്തിയ്ക്കും മനസ്സിലാക്കാനും പ്രവർത്തിക്കാനും വേണ്ടി ഇറ്റലിയിൽ നിന്നും ക്രിസ്റ്റീന ഹിഗ്ഗിങ്സ് ഫേസ് ബുക്കിലിട്ട കുറിപ്പ്.“കൊറോണ വൈറസ് പ്രതിസന്ധി നേരിടുന്ന ഇറ്റലിയിലെ ബെർഗാമോയിൽ നിന്നാണ്...

കേന്ദ്ര ബജറ്റില്‍ പൊള്ളയായ കുറേ വാഗ്ദാനങ്ങള്‍ മാത്രം; കാര്‍ട്ടൂണുമായി യെച്ചൂരി

ന്യൂ ഡല്‍ഹി: 2020 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിമര്‍ശനാത്മകമായ കാര്‍ട്ടൂണ്‍ പങ്കുവച്ചാണ് യെച്ചൂരി പ്രതികരിച്ചത്. പൊള്ളയായ കുറേ മുദ്രാവാക്യങ്ങള്‍ മാത്രമാണ് ബജറ്റ് എന്നും, ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാന്‍ തക്ക പദ്ധതികളൊന്നും ബജറ്റിലില്ലെന്നും യെച്ചൂരി പറയുന്നു.നോട്ടു നിരോധനവും,...

വണ്ണം കുറയുന്നതിനു മുമ്പുള്ള വീഡിയോയുമായി താരസുന്ദരി

മുംബൈ: ബോളിവുഡ് താരമായ സാറ അലി ഖാൻ തന്റെ മാറ്റത്തിനുമുമ്പുള്ള ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു. അത് സാമൂഹിക മാധ്യമത്തിൽ വൈറലായിരിക്കുകയാണ്.തന്റെ വണ്ണം കുറയുന്നതിനുമുമ്പുള്ള ഒരു വീഡിയോ ആണ് സാറ അലി ഖാൻ പുറത്തുവിട്ടിരിക്കുന്നത്.ഈ വീഡിയോ 34,99,817 പേർ ഇതിനകം കണ്ടുകഴിഞ്ഞു.സാറയെ അഭിനന്ദിച്ചുകൊണ്ട് പലരും അഭിപ്രായങ്ങളെഴുതി.സാറ, കാർത്തിക് ആര്യനൊപ്പം...

പോഹയിൽ പുകഞ്ഞ് ബിജെപി നേതാവ്

ന്യൂഡൽഹി:   ബിജെപി നേതാവ് കൈലാശ് വിജയ്‌വർഗീയ വ്യാഴാഴ്ച പറഞ്ഞ ഒരു അഭിപ്രായത്തിന്റെ പേരിൽ പൊതുജനവിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.ഇൻഡോറിലെ തന്റെ വീട്ടിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന നിർമ്മാണത്തൊഴിലാളികളിൽ ചിലർ ബംഗ്ലാദേശികളാണെന്ന് സംശയിക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. പൌരത്വഭേദഗതിയെ അനുകൂലിക്കുന്ന ഒരു സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായം പറഞ്ഞത്.അങ്ങനെ സംശയിക്കാൻ കാരണമോ? അവരുടെ ഭക്ഷണരീതിയും....

ഒരു കൊട്ട പൊന്നും വേണ്ടാ…മിന്നും വേണ്ടാ…പുസ്തകങ്ങൾ മതിയെന്ന് വധു

കൊല്ലം:   മുസ്ലീങ്ങൾക്കിടയിൽ വരൻ വധുവിനു നൽകുന്ന വിവാഹമൂല്യമാണ് മഹർ. അത് സ്ത്രീകൾക്കുള്ള അവകാശമായിട്ടാണ് കണക്കാക്കപ്പെടുന്നത്. സാധാരണയായി പൊന്നും പണവുമാണ് മഹറായിട്ട് നൽകപ്പെടുന്നത്. എന്നാൽ മഹറായിട്ട് തനിക്കു പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഒരു വധു ആവശ്യപ്പെട്ടത്. വരൻ അതുതന്നെ നൽകുകയും ചെയ്തു. ഇജാസും അജ്‌നയുമാണ് വിവാഹത്തിന് ഇങ്ങനെയൊരു പുതുമ നൽകിയത്....

ഭാരതം ഉണർന്നിരിക്കുന്നു; ഇനി മോദിജിയ്ക്ക് ഉറങ്ങാം

ന്യൂഡൽഹി:   പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ രാജ്യമെങ്ങും, ലോകമെങ്ങും, നടന്നുകൊണ്ടിരിക്കുമ്പോൾ മോദിക്കെതിരെ, മറ്റു നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ഒരു സ്ത്രീ സംസാരിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമത്തിൽ വൈറലാവുകയാണ്. അതിൽ നിന്ന് അല്പം:-സർ, നടപ്പിലാക്കുന്നതുകൊണ്ടുമാത്രം ഒന്നും സംഭവിക്കില്ല. പ്രതിനിധികളെ നമ്മളാണ് തിരഞ്ഞെടുക്കുന്നത്. നമ്മൾ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നു. ഇവർ ഒരുതരത്തിൽ നമ്മുടെ ജോലിക്കാരാണ്. 132...