22 C
Kochi
Tuesday, September 28, 2021
Donald Trump

യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌: ട്രംപിന്റെ അസത്യങ്ങള്‍  ഒന്നൊന്നായി തകരുമ്പോള്‍

വാഷിംഗ്‌ടണ്‍: യുഎസ്‌ തിരഞ്ഞെടുപ്പു ഫലം നാടകീയമായി തിരിയാന്‍ തുടങ്ങിയതോടെ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പ്രതികൂലമാകാന്‍ തുടങ്ങിയതോടെ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്ന‌ ആരോപണവുമായി ട്രംപ്‌ രംഗത്തു വരുകയായിരുന്നു.തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനം തുടങ്ങി ആദ്യമണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ വിജയാഹ്ളാദം തുടങ്ങാന്‍ ആഹ്വാനം ചെയ്‌ത ട്രംപ്‌, തുടര്‍ന്ന്‌...
rift in kerala government over fake encounters against maoist

ഇടതു സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ‘മാവോയിസ്‌റ്റ്‌’ വേട്ട

വയനാട്‌ ബാണാസുര മലയില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകത്തോടെ സംസ്ഥാനത്ത്‌ മാവോയിസ്‌റ്റ്‌ വേട്ടയും വ്യാജ ഏറ്റുമുട്ടലുകളും വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്‌. വയനാട്ടിലെ പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ വാളാരം കുന്നില്‍ പുലര്‍ച്ചെ ആറുമണിയോടെയാണ്‌ പോലിസിന്റെ സായുധസേന, തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റെന്നു സംശയിക്കപ്പെടുന്ന 35 കാരന്‍ കൊല്ലപ്പെട്ടത്‌.പത്തോളം വ്യാജഏറ്റുമുട്ടലുകള്‍ ഈ സര്‍ക്കാരിന്റെ...
puthuvyppe LNG terminal

ചാരം മൂടിയ കനല്‍; പുതുവൈപ്പ്‌ ഐഒസി പ്ലാന്റ്‌ സമരം മുന്നോട്ട്‌

കൊച്ചി:കേരളത്തിലെ നിലനില്‍പ്പിനായുള്ള സമരങ്ങളില്‍ ഏറ്റവും കരുത്താര്‍ജ്ജിച്ച ഒന്നാണ്‌ കൊച്ചി നഗരത്തിനോട്‌ ചേര്‍ന്നു കിടക്കുന്ന വൈപ്പിന്‍ ദ്വീപിലെ പുതുവൈപ്പ്‌ ഐഒസി പ്ലാന്റ്‌ വിരുദ്ധ സമരം. പൊതുവെ സംസ്ഥാനത്ത്‌ കണ്ടു വരുന്ന ജനകീയസമരങ്ങളെപ്പോലെ അതിജീവനത്തിനോ ഉപജീവനത്തിനോ എന്നതില്‍ നിന്നു വ്യത്യസ്‌തമായി അക്ഷരാര്‍ത്ഥത്തില്‍ ജീവനു വേണ്ടിയാണ്‌ ഈ സമരം.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ...

ഫുട്ബോളിലെ മുടിചൂടാമന്നന്‍!

ഫുട്ബോള്‍ എന്ന് കേള്‍ക്കുമ്പേള്‍ ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് രണ്ട് പേരുകളാണ് ഒന്ന് ഫുട്ബോള്‍ മാന്ത്രികന്‍ പെലെ രണ്ടാമത്തേത് സാക്ഷാല്‍ ഡീഗോ മറഡോണ. ഫുട്ബോളിനെ പ്രണയിക്കുന്ന ഏതൊരു കൊച്ചുകുട്ടിയുടെ മന്നസിലും കൗതുകമുണര്‍ത്തുന്നതും ആവേശം പകരുന്നതുമായ രണ്ട് പേരുകള്‍. 'ഫുട്‌ബോളിന്‍റെ രാജാവ് പെലെയാണെങ്കില്‍ മാറഡോണ ദൈവമാണെന്നാണ് ഐഎം...

ബീഹാറില്‍ നീതീഷോ തേജസ്വിയോ?

ദേശീയ രാഷ്ട്രീയത്തില്‍ നിർണ്ണായകമായ രാഷ്ട്രീയപ്പോരിന്  ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് ബീഹാർ. ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ ഏഴിന് അവസാനിക്കും. 243 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഫലം നവംബര്‍ 10ന് പുറത്തുവരും. ആദ്യ ഘട്ടത്തിൽ 16 ജില്ലകളിലായി 71 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തിൽ 15 ജില്ലകളിലായി 94 മണ്ഡലങ്ങളിലേക്കും...

സ്വവർഗ്ഗ വിവാഹത്തിന് പോപ്പിന്റെ ആശിർവാദം

'മാറ്റങ്ങളുടെ മാർപ്പാപ്പ' എന്നാണ് മാധ്യമങ്ങൾ പലകുറി ഫ്രാൻസിസ് മാർപ്പാപ്പയെ വിശേഷിപ്പിച്ചിട്ടുള്ളത്.  ശൈലിയിലും വിശ്വാസങ്ങളിലും പ്രവൃത്തികളിലും തീരുമാനങ്ങളിലുമെല്ലാം തന്റെ മുൻഗാമികളെക്കാൾ വ്യത്യസ്തത പുലർത്തുന്ന വ്യക്തിയാണ് ആഗോള കത്തോലിക്കാ സഭയുടെ  266-ആമത് തലവൻ എന്നതിൽ തർക്കമില്ല. സ്വവർഗ്ഗ വിവാഹ ബന്ധങ്ങള്‍ക്ക് നിയമ പരിരക്ഷ വേണമെന്ന  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിപ്രായമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ...

കാടും കടുവയും ക്യാമറയും

 'ലൈറ്റ്‌സ് ഓഫ് പാഷൻ' ഇന്ത്യയുടെ അഭിമാനം ലോകത്തിന് മുന്നിൽ ഉയർത്തിയ ഈ ചിത്രത്തിന് ഐശ്വര്യ ശ്രീധർ നൽകിയ പേര് അങ്ങനെയാണ്. രാത്രിയിൽ മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ഒരു മരത്തിന്റെ അപൂർവ ചിത്രം ഒപ്പിയത്തിലൂടെ മുംബൈ മലയാളിയായ ഐശ്വര്യ ശ്രീധർ കയ്യെത്തിപ്പിടിച്ചത് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ്...

ട്രംപിന് രാജ്യം വിടേണ്ടി വരുമോ? ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രെസിഡെൻഷ്യൽ തിരഞ്ഞെടുപ്പ്

 ലോകമെമ്പാടും ഉറ്റുനോക്കുന്ന ഒന്നാണ് നവംബർ മൂന്നിന് നടക്കുന്ന യുഎസ് പ്രെസിഡെൻഷ്യൽ തിരഞ്ഞെടുപ്പ്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വന്‍ ശക്തരെന്ന നിലയില്‍ അറിയപ്പെടുന്ന അമേരിക്കയിൽ കൊവിഡ് മഹാമറിക്കിടയിലും നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ലോകത്തിന്റെ സാമ്പത്തിക വളർച്ചയെയും നിലനിൽപ്പിനെയും ബാധിക്കുന്നതിനാൽ നിർണായകം തന്നെയാണ്. ഇത് കൂടാതെ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ലോകജനതയെ ഒന്നാകെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ അമേരിക്കൻ...

ശക്തമായ തിരിച്ചുവരവിനൊരുങ്ങി കോണ്‍ഗ്രസ്

യോഗി ഭരണകൂടവും യുപി പൊലീസും സൃഷ്ടിച്ച കടുത്ത സമ്മര്‍ദ്ദങ്ങളും, പ്രതികാര നടപടിയും വകവെയ്ക്കാതെ ഹാഥ്റസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും കോൺഗ്രസ് പ്രവർത്തകർക്ക് തിരിച്ചുവരവിൻ്റെ പുതു പ്രതീക്ഷയായായി മാറുന്നു. ബിജെപിയുടെ സമഗ്രാധിപത്യത്തിൽ നിന്ന് രാജ്യത്തെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിക്കും എന്ന ഉറച്ച വിശ്വാസമാണ് പ്രവർത്തകർക്കുണ്ടായിരിക്കുന്നത്....

എൻഡിഎ എന്ന ‘നോ ഡേറ്റ അവയിലബിള്‍’ സര്‍ക്കാര്‍

 കോവിഡ് കാലത്ത്‌ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്‍റ്  സമ്മേളനത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കോവിഡ് വ്യാപനവും അതിനെ പ്രതിരോധിക്കുന്നതിന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ‌ ഡൗണും ജനങ്ങളെ എങ്ങനെ ബാധിച്ചുവെന്നായിരുന്നു എംപിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍. എന്നാല്‍ മിക്ക ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടികളോ സ്ഥിതി വിവര കണക്കുകളോ...