31 C
Kochi
Sunday, September 19, 2021
കൊന്നവരുടെയും കൊല്ലിച്ചവരുടെയും സഭയിലേക്ക് കെ കെ രമ

കൊന്നവരുടെയും കൊല്ലിച്ചവരുടെയും സഭയിലേക്ക് കെ കെ രമ

ഒമ്പത് വർഷം മുമ്പ് ഈ ദിവസമാണ് കേരളത്തിലെ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ 51 കാരനായ ടി പി ചന്ദ്രശേഖരനെ കോഴിക്കോട് വെട്ടിക്കൊലപ്പെടുത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) വിട്ട് 2009 ൽ ആർ‌എം‌പി സ്ഥാപിച്ച് മൂന്ന് വർഷത്തിന് ശേഷം ടിപിയെ 51 തവണ വെട്ട് ഏല്പിച്ച്...
ഷാഫിയുടെയും ശിവൻകുട്ടിയുടെയും ജയം എന്തുകൊണ്ട് ആഘോഷിക്കുന്നു

ഷാഫിയുടെയും ശിവൻകുട്ടിയുടെയും ജയം എന്തുകൊണ്ട് ആഘോഷിക്കുന്നു

കേരളത്തിൽ LDF രണ്ടാം തരംഗം പ്രതിഫലിക്കുമ്പോൾ രാഷ്ട്രീയ പാർട്ടി ഭേദമന്യേ പാലക്കാട്ടെ ഷാഫി പറമ്പിലിനും നേമത്തെ വി ശിവന്കുട്ടിക്കും അഭിനന്ദന പ്രവാഹം. സാമൂഹിക മാധ്യമങ്ങളിൽ എമ്പാടും ഇവർക്ക് പ്രത്യേക നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ്. എന്തുകൊണ്ടാണ് ഇവർ ഇപ്പോൾ ഹീറോസ് ആകുന്നത്. ബിജെപിയുടെ ഏക സീറ്റായ നേമം കയ്യിലെടുത്ത്...
വിജയത്തിളക്കത്തിൽ സ്ത്രീശക്തി  

വിജയത്തിളക്കത്തിൽ സ്ത്രീശക്തി  

സ്ത്രീകൾക്ക് മികച്ച ഒരു മുന്നേറ്റം കാഴ്ച വെച്ച തിരഞ്ഞെടുപ്പ് ആയിരുന്നു ഇത് എന്നതാണ് ഫലപ്രഖ്യാപനത്തിലൂടെ നാം കാണുന്നത്. 1  സംസ്ഥാനത്തെ ഇടതുതരംഗത്തിന് മാറ്റ് കൂട്ടി മട്ടന്നൂരിൽ കെ.കെ.ശൈലജയുടെ ചരിത്രവിജയം. 61,035 വോട്ടുകൾക്കാണ് ആരോഗ്യമന്ത്രി വീണ്ടും ജയിച്ചു കയറുന്നത്. യുഡിഎഫ് സ്ഥാനാർഥി ഇല്ലിക്കൽ അഗസ്തിയെയാണ് റെക്കോഡ് ലീഡോടെ ശൈലജ തോൽപ്പിച്ചിരിക്കുന്നത്.സംസ്ഥാന...
ഇടത് ചരിത്രം സൃഷ്ടിക്കുമോ?

ഇടത് ചരിത്രം സൃഷ്ടിക്കുമോ?

140 മണ്ഡലങ്ങൾ, ശക്തരായ സ്ഥാനാർത്ഥികൾ, തീവ്ര മത്സരം ഇടതും വലതും മാറി മാറി ഭരിച്ചിരുന്ന കേരളം ഈ തിരഞ്ഞെടുപ്പിൽ ആർക്കൊപ്പം. ആരാണ് ഞാറാഴ്ച ഇവിടെ ചരിത്രം സൃഷ്ടിക്കുന്നത്? കേരളം അടുത്തതായി ആര് ഭരിക്കും എന്നതിന് പുറമെ, ഇടത് വലത് മുന്നണികള്‍ക്ക് എത്ര വോട്ടുകള്‍ ലഭിക്കും ബിജെപി ഉള്‍പ്പെടുന്ന എൻഡിഎ...
Farmer leaders in Delhi C: The Print

കര്‍ഷക സമരത്തില്‍ കൈകോര്‍ത്ത് സിപിഎം, ആര്‍എംപിഐ, എംസിപിഐയു നേതാക്കള്‍

ന്യൂഡെല്‍ഹി: കേരളത്തില്‍ കടുത്ത ശത്രുതയിലാണ്‌ സിപിഎമ്മും പാര്‍ട്ടി വിട്ട വിമതരുടെ പാര്‍ട്ടി ആര്‍എംപിഐയും. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയാണ്‌ രണ്ട്‌ കൂട്ടരും തമ്മിലുള്ള ശത്രുത വര്‍ധിച്ചത്‌. എന്നാല്‍ ഡെല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ സിപിഎമ്മിന്റെയും ആര്‍എംപിഐയുടെയും നേതാക്കള്‍ ഒരുമിച്ചാണ്‌. പാര്‍ട്ടി വിട്ട വി ബി ചെറിയാന്റെയും...
Farmers protest in Delhi. Pic C the Hindu

കര്‍ഷക മുന്നേറ്റത്തില്‍ ഉലയുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍

സെപ്‌റ്റംബര്‍ അവസാനം പ്രതിപക്ഷത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും കര്‍ഷക സംഘടനകളുടെയും എതിര്‍പ്പുകള്‍ തെല്ലും വകവെക്കാതെ മൂന്ന്‌ കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ ധൃതിപ്പെട്ട്‌ പാസാക്കിയെടുക്കുമ്പോള്‍ കാര്യങ്ങളെല്ലാം സുഗമമായി മുന്നോട്ടുപോകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. സഭ പിരിയുന്നതോടെ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ അവസാനിക്കും. കര്‍ഷക സമരങ്ങള്‍ ക്ഷീണിച്ച്‌ കെട്ടടങ്ങും. അതോടെ ഉദ്ദേശിച്ച പോലെ...
Diego Maradona and Fidal Castro are good friends

ഫിദല്‍ കാസ്ട്രോയുടെ പ്രിയപ്പെട്ട ഡീഗോ; ചെഗുവേരെയുടെ ആരാധകന്‍

ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് ഡീഗോ മറഡോണ ഒരു അത്ഭുത മനുഷ്യനാണ്. മാന്ത്രിക വിരലുകള്‍ കൊണ്ട് കാല്‍പ്പന്തില്‍ വിസ്മയം തീര്‍ക്കുന്ന ഇതിഹാസം. ഫുട്‌ബോളിന്‍റെ രാജാവ് പെലെയാണെങ്കില്‍ മറഡോണ ദൈവമാണെന്നാണ് പൊതുവേ വിശേഷിപ്പിക്കാറ്. ഇതൊരു വിശേഷണമല്ല ഓരോ ആരാധകരും ഈ ഇതിഹാസങ്ങളില്‍ തൊട്ടറിഞ്ഞ സത്യം. പെലെയും മറഡോണയും ദാരിദ്ര്യത്തേട് പൊരുതിയാണ് ഫുട്ബോള്‍ ഇതിഹാസങ്ങളായി...
covid cases in kerala

കേരളത്തിൽ വീണ്ടും 5000 കടന്ന് കൊവിഡ് രോഗികൾ; 27 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335,...
Delhi under smoky mist

വായുമലിനീകരണം: ഡല്‍ഹിയില്‍ പടക്കങ്ങള്‍ നിരോധിച്ചു

ഡല്‍ഹി: ദീര്‍ഘനാളായി അന്തരീക്ഷമലിനീകരണം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പടക്കങ്ങളടക്കം കരിമരുന്നുപ്രയോഗം വിലക്കി ദേശീയഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്‌. കേരളത്തില്‍ കൊച്ചി ഉള്‍പ്പെടെയുള്ള നഗരമേഖലകളില്‍ വായു മലിനീകരണം കൂടുന്നതായി ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ ആദര്‍ശ്‌ കുമാര്‍ ഗോയല്‍ അടങ്ങിയ ബെഞ്ച്‌ നിരീക്ഷിച്ചു.  ഈ മാസം 30 വരെയാണ്‌ നിരോധനം.ഡല്‍ഹിയില്‍ പുകയും പുകമഞ്ഞും...
Trump

റിയല്‍റ്റി മുതല്‍ റിയാലിറ്റി ഷോ വരെ ; ട്രംപിനെ കാത്ത്‌ കേസുകളുടെ നിര

വാഷിംഗ്‌ടണ്‍:സ്ഥാനമൊഴിയുന്ന യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിനെ കാത്തിരിക്കുന്നത്‌ നിരവധി കേസുകള്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ത്തന്നെ ട്രംപിനെതിരേ നിരവധി കേസുകളുണ്ട്‌. ഇതിനു പുറമേ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ മുതല്‍ റിയാലിറ്റിഷോ താരങ്ങളുടെ ലൈംഗിക പീഡന പരാതി വരെ നിരവധി കേസുകളാണ്‌ ട്രംപ്‌ നേരിടേണ്ടി വരുക. അഴിമതി, വഞ്ചന, കുടുംബസ്വത്ത്‌...