32 C
Kochi
Saturday, October 24, 2020

അമ്മയോടും മകനോടും പോലും ഞാൻ കടക്കാരനാണ്: അനിൽ അംബാനി

മുംബൈ: താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യവസായി അനിൽ അംബാനി. ചൈനീസ് ബാങ്കുകളില്‍ നിന്ന് 700 മില്യൺ ഡോളര്‍ വായ്പ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് യു.കെയിലെ കോടതിയിൽ നടക്കുന്ന വിചാരണയിലാണ് തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് അനിൽ അംബാനി വാചാലനായത്. തനിക്കിപ്പോൾ ആകെ ഒരു കാർ മാത്രമേയുള്ളുവെന്നും വക്കീൽ ഫീസ് നൽകിയത് ആഭരണങ്ങൾ...

ഉത്സവകാലം പ്രമാണിച്ച് മൂന്നാം ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം; റിപ്പോർട്ട്

ഡൽഹി: വിപണിയില്‍ ആവശ്യകത വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ടും കേന്ദ്ര സര്‍ക്കാര്‍ അടുത്തഘട്ട ഉത്തേജന പാക്കേജ് ഉടനെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എക്കാലത്തെയും തളര്‍ച്ചയിലായ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം.മുമ്പ് പ്രഖ്യാപിച്ച  പിഎം ഗരീബ് കല്യാണ്‍ യോജന, ആത്മനിര്‍ഭര്‍ ഭാരത് എന്നീ രണ്ട് പാക്കേജുകളുമായി  താരതമ്യപ്പെടുത്തുമ്പോള്‍ നേരിട്ട് ധനവിഹിതം പൊതുവിപണിയിലെത്തിക്കുന്ന പദ്ധതികള്‍ക്കാകും...

ജിഎസ്‌ടി നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കാതെ വകമാറ്റിയെന്ന്‌ സിഎജി

ന്യൂഡെല്‍ഹി: സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കേണ്ട ചരക്ക്‌ സേവന നികുതി (ജിഎസ്‌ടി) നഷ്ടപരിഹാര ഫണ്ട്‌ കേന്ദ്ര സര്‍ക്കാര്‍ വകമാറ്റി ചെലവിട്ടതായി സിഎജി റിപ്പോര്‍ട്ട്‌. ജി‌എസ്‌ടി നിയമം ലംഘിച്ചാണ്‌ മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചതെന്ന്‌ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കേണ്ട 47,272 കോടിരൂപ കണ്‍സോളിഡേറ്റഡ്‌ ഫണ്ട്‌ ഓഫ്‌ ഇന്ത്യ(സിഎഫ്‌ഐ)യില്‍ നിലനിര്‍ത്തുകയും മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌...

ഓണം ബമ്പർ നറുക്കെടുത്തു; 12 കോടി അടിച്ചത് ഈ ടിക്കറ്റിന്

കൊച്ചി: തിരുവോണ ബമ്പർ ഭാഗ്യം തേടിയെത്തിയത് ചിന്നസ്വാമി എന്ന വ്യക്തിയെ. എറണാകുളത്താണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.അയ്യപ്പൻകാവ് സ്വദേശിയായ അജേഷ് കുമാറാണ് ടിക്റ്റ് വിറ്റത്. സ്ഥിരമായി തന്റെ അടുത്ത് നിന്ന് ലോട്ടറി എടുക്കുന്ന വ്യക്തിയാണ് ചിന്നസ്വാമിയെന്ന് അജീഷ്  പറഞ്ഞു. കണ്ണൂരാണ് അജീഷ്...

കാർഷിക ബില്ല് പാസാക്കി; നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം; സഭയിൽ നാടകീയ രംഗങ്ങൾ

ഡൽഹി: വിവാദമായ കാർഷിക  ബില്ലുകളിൽ രണ്ടെണ്ണം പ്രതിപക്ഷ ബഹളത്തിനിടെ  രാജ്യസഭയിൽ  പാസാക്കി.ശബ്ദ വോട്ടോടെ ആണ് ബില്ല് പാസ്സാക്കിയത്.കാര്‍ഷിക ബില്‍ ചര്‍ച്ചക്കിടെ രാജ്യസഭയില്‍ നാടകീയ രംഗങ്ങളും അരങ്ങേറി.ബില്ലിനെതിരെ അതിശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ചെയറിന് മുന്‍പില്‍ ഡെറിക് ഒബ്രിയാന്‍ ബില്ലിന്‍റെ കോപ്പി വലിച്ചുകീറി.ഫെഡറല്‍ സംവിധാനം പൂര്‍ണമായും തകര്‍ക്കുന്നതാണ് ബില്ലെന്ന് കെ...

പേ​ടി​എ​മ്മി​നെ ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും ഒഴിവാക്കി

നോയിഡ: പേ​മെ​ന്‍റ് ആ​പ്പ് പേ​ടി​എ​മ്മി​നെ ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും ഒഴിവാക്കി. ഗൂ​ഗി​ളി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പേ​ടി​എ​മ്മി​ന്‍റെ പേ​മെ​ന്‍റ് ആ​പ്പ് മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ നീക്കം ചെയ്തിട്ടുള്ളത്, പേ​ടി​എം മ​ണി, പേ​ടി​എം മാ​ള്‍ എ​ന്നി​വ ഇ​പ്പോ​ഴും ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ ല​ഭ്യ​മാ​ണ്. അ​തേ സ​മ​യം...

ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചിക; കൂപ്പുകുത്തി ഇന്ത്യ

ഡൽഹി:ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചിക പട്ടികയില്‍ ഇന്ത്യ കൂപ്പുകുത്തി. 26 സ്ഥാനങ്ങൾ പിന്നിലേക്ക് പോയ ഇന്ത്യ ഇപ്പോൾ 105-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം  ഇന്ത്യ 79-ാം സ്ഥാനത്തായിരുന്നു. കാനഡയിലെ ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ലോക സാമ്പത്തിക സ്വാതന്ത്ര്യം സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്.സിംഗപ്പൂരും ഹോങ്കോംഗുമാണ് ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചികയില്‍ ഒന്നും...

കൊറോണയിൽ തകർന്നടിഞ്ഞ ടൂറിസം മേഖല

 ടൂറിസത്തെ ഒരു വ്യവസായമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. മറ്റ് വ്യവസ്ഥാപിത വ്യവസായങ്ങളെക്കാള്‍ കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഏറ്റവും വലിയ വരുമാന സ്രോതസ്സായി നിലകൊള്ളുകയും ചെയ്യുന്നതാണ് കേരളത്തിലെ ടൂറിസം മേഖല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ജിഡിപിയുടെ 10 മുതൽ 12 ശതമാനം വരെയാണ്  ടൂറിസം...

സ്വര്‍ണവില പവന് 200 രൂപകൂടി 37,800 രൂപയായി

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇടിഞ്ഞ ശേഷം ഇന്ന് നേരിയതോതില്‍ വര്‍ധിച്ചു. പവന് 200 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില.ഗ്രാമിന് 5,000 കടന്ന് സർവകാല റെക്കോർഡ് ഇട്ട സ്വർണവില കുറച്ചുനാളുകളായി താഴേക്ക് ആണ്. പവന്‍ വില 42,000 രൂപയിലേയ്ക്ക് ഉയര്‍ന്നശേഷം 4,400...

സുശാന്ത് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു; നാർക്കോട്ടിക് വിഭാഗം അന്വേഷണം ആരംഭിച്ചു

മുംബൈ:അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നെന്ന് മുൻ അംഗരക്ഷകന്‍റെ വെളിപ്പെടുത്തൽ. വിദേശത്ത് നിന്നെത്തിച്ച ഹാഷിഷ് സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്നെന്നാണ് വെളിപ്പെടുത്തൽ.  മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ച സാഹചര്യത്തിൽ നാർകോട്ടിക്  കൺട്രോൾ ബ്യൂറോ കേസെടുത്തിട്ടുണ്ട്.എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും സിബിഐക്കും പിന്നാലെ മൂന്നാമത്തെ കേന്ദ്ര ഏജൻസിയാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ്...