22 C
Kochi
Tuesday, September 28, 2021
ഇടത് ചരിത്രം സൃഷ്ടിക്കുമോ?

ഇടത് ചരിത്രം സൃഷ്ടിക്കുമോ?

140 മണ്ഡലങ്ങൾ, ശക്തരായ സ്ഥാനാർത്ഥികൾ, തീവ്ര മത്സരം ഇടതും വലതും മാറി മാറി ഭരിച്ചിരുന്ന കേരളം ഈ തിരഞ്ഞെടുപ്പിൽ ആർക്കൊപ്പം. ആരാണ് ഞാറാഴ്ച ഇവിടെ ചരിത്രം സൃഷ്ടിക്കുന്നത്? കേരളം അടുത്തതായി ആര് ഭരിക്കും എന്നതിന് പുറമെ, ഇടത് വലത് മുന്നണികള്‍ക്ക് എത്ര വോട്ടുകള്‍ ലഭിക്കും ബിജെപി ഉള്‍പ്പെടുന്ന എൻഡിഎ...
കെ.കെ ബാലകൃഷ്ണൻ

കെ. രാധാകൃഷ്ണൻ കേരളത്തിന്റെ ആദ്യ ദളിത്‌ ദേവസ്വം മന്ത്രി അല്ല!

ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനം മുതൽ സോഷ്യൽ മീഡിയയിൽ ചരിത്രം തിരുത്തിയ സർക്കാർ, വിപ്ലവം സൃഷ്ഠിക്കുന്നു എന്ന പോസ്റ്റുകളാണ് എന്നാൽ ചരിത്രം പരിശോദിച്ചാൽ മനസിലാവും കേരളത്തിലെ ആദ്യത്തെ ദളിത് ദേവസ്വം മന്ത്രി അല്ല കെ രാധാകൃഷ്ണൻ മറിച്ച്. ഇടതുപക്ഷത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും ആദ്യ ദളിത്‌ ദേവസ്വം മന്ത്രിയാണ്.കേരളത്തിനു മുൻപും...
എന്തുകൊണ്ട് സമ്പൂർണ ലോക്കഡൗൺ?

എന്തുകൊണ്ട് സമ്പൂർണ ലോക്ഡൗൺ?

മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് ഇത്തരമൊരു നീക്കം. ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് കാര്യങ്ങൾ അല്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ ഒരു മാസമായി...

ഇന്ത്യന്‍ വേരുകളുള്ള കമല ഹാരിസിനെ അറിയാം

വാഷിങ്ടണ്‍ ഡിസി:അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയായി ചരിത്രത്തിലേക്ക് ഇടംപിടിക്കാനൊരുങ്ങുകയാണ് കമല ഹാരിസ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബെെഡന്‍ വെെസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ തിരഞ്ഞെടുത്തതോടെ അവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം. കമല...
മുസ്ലിം വിരുദ്ധതയുടെ അടുത്ത കാശ്മീരായി ലക്ഷദ്വീപ്

മുസ്ലിം വിരുദ്ധതയുടെ അടുത്ത കാശ്മീരായി ലക്ഷദ്വീപ്

ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ തീരത്തുള്ള ദീപസമൂഹമായ ലക്ഷദ്വീപ്, മോഷണം, അടിപിടി, അക്രമം, കൊലപാതകം തുടങ്ങി യാതൊരുവിധ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഇന്ത്യയിലെ ഏക പ്രദേശമെന്ന് വിളിക്കുന്ന ശാന്തമായൊരു സ്ഥലം. ഇന്ന് അവിടെയുള്ള ജനങ്ങൾക്ക് സ്വന്തം ഭൂമിയിൽ നിന്നും എപ്പോൾ വേണമെങ്കിലും ഇറക്കി വിടാമെന്ന് ഭയത്തോടെ ജീവിക്കേണ്ടി വരുന്ന അവസ്ഥയാണ്....
ഒടുവിൽ ഉണ്ണികൃഷ്ണൻ

അഭിനയകലയുടെ ആചാര്യൻ ഒടുവിൽ ഉണ്ണികൃഷ്ണൻ ഓർമ്മയായിട്ട് 15 വർഷം

സ്വാഭാവിക നടനവും മലയാളിത്തവും ഒരുപോലെ ചേര്‍ന്നുനില്‍ക്കുന്ന അപൂര്‍വം നടൻമാരില്‍ ഒരാൾ ഒടുവില്‍ ഉണ്ണികൃഷ്‍ണൻ. മലയാളികളുടെ പ്രിയങ്കരനായ നടൻ ഓർമയായിട്ട് ഇന്ന് 15 വർഷം. മലയാള സിനിമയിൽ സീരിയസ് വേഷങ്ങളും കോമഡി വേഷങ്ങളും ഒരുപോലെ വഴങ്ങിയിരുന്ന ഒടുവിൽ അവതരിപ്പിച്ച ഓരോ കഥാപാത്രത്തിനും ഓരോ ശൈലിയുണ്ടായിരുന്നു. നേരുള്ള അഭിനയമുഹൂർത്തങ്ങൾ മലയാളികൾക്ക് നൽകിയ...

കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന കാർഷിക ബില്ലുകൾ

കർഷകരുടെയും പ്രതിപക്ഷത്തിൻ്റെയും എതിർപ്പുകൾക്കിടെ രണ്ട് കാർഷിക ബില്ലുകൾ ലോക്സഭയും രാജ്യസഭയും പാസാക്കി. ഘടകകക്ഷിയായ ശിരോമണി അകാലി ദളിൻ്റെ എതിർപ്പോ മന്ത്രി ഹർസിമ്രത് കൗറിന്‍റെ രാജിയോ ഒന്നും ഒരു പുനർചിന്തനത്തിന് കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചില്ല.കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക ഓർഡിസൻസുകൾക്കും പാർലമെൻ്റിൽ അവതരിപ്പിച്ച ബില്ലുകൾക്കുമെതിരെ രാജ്യമെങ്ങും വീണ്ടും...

കാടും കടുവയും ക്യാമറയും

 'ലൈറ്റ്‌സ് ഓഫ് പാഷൻ' ഇന്ത്യയുടെ അഭിമാനം ലോകത്തിന് മുന്നിൽ ഉയർത്തിയ ഈ ചിത്രത്തിന് ഐശ്വര്യ ശ്രീധർ നൽകിയ പേര് അങ്ങനെയാണ്. രാത്രിയിൽ മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ഒരു മരത്തിന്റെ അപൂർവ ചിത്രം ഒപ്പിയത്തിലൂടെ മുംബൈ മലയാളിയായ ഐശ്വര്യ ശ്രീധർ കയ്യെത്തിപ്പിടിച്ചത് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ്...
വി ന്യായീകരണങ്ങളും ലക്ഷദ്വീപും

കാവി ന്യായീകരണങ്ങളും ലക്ഷദ്വീപും

ലക്ഷദ്വീപിന്‌ വേണ്ടി നിരവധി പ്രമുഖകർ രംഗത്ത് വന്നു എങ്കിലും ശക്തമായ പ്രസ്താവനയുമായി അവർക്ക് വേണ്ടി സംസാരിച്ച വ്യക്തിയായിരുന്നു പൃഥ്വിരാജ് സുകുമാരൻ. അതിന് ശേഷം അദ്ദേഹം നേരിടേണ്ടി വന്നത് ഒരു വലിയ സൈബർ ആക്രമണം തന്നെ ആയിരുന്നു കുറച്ച് വ്യക്തമായി പറഞ്ഞാൽ സംഘപരിവാർ ആക്രമണം.ഇതിൽ പൃഥ്വിരാജിന്റെ പോസ്റ്റിനെ വിമർശിച്ച് ബിജെപി നേതാവ്...

വാക്‌സിനിലും കയ്യിട്ട് വാരി ബിജെപി, കർണാടകയിൽ നടക്കുന്നത് എന്ത്?

ബെംഗളൂരുവിലെ BBMPയിൽ നടന്ന ബെഡ് കോഴയിൽ അവിടുത്തെ 140 ജീവനക്കാരിലെ 17 മുസ്ലിംകളാണ് പ്രതികളെന്ന് പറഞ്ഞ് കോവിഡ് വാര്‍ റൂമില്‍ എത്തി മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച്  അവിടെ ജോലി ചെയ്യുന്ന ഇസ്ലാം വിഭാഗത്തില്‍ നിന്നുള്ള തൊഴിലാളികളുടെ പേരുകൾ ഉറക്കെ വായിച്ച എന്തിനാണ് ഇവിടെ ജോലി...