27.7 C
Kochi
Thursday, July 18, 2019
Home മറ്റു വാർത്തകൾ അറിയിപ്പുകൾ

അറിയിപ്പുകൾ

നാടകകൃത്തും നാടകസംവിധായകനുമായ തുപ്പേട്ടൻ അന്തരിച്ചു

  ചേലക്കര: നാടകകൃത്തും നാടകസംവിധായകനുമായ തുപ്പേട്ടൻ (90 വയസ്സ്) എന്നപേരിലറിയപ്പെടുന്ന എം. സുബ്രഹ്മണ്യൻ നമ്പൂതിരി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 2003-ൽ വന്നന്ത്യേ കാണാം എന്ന നാടകത്തിലൂടെ ലഭിച്ചിട്ടുണ്ട്. തനതുലാവണം, വന്നന്ത്യേ കാണാം, ചക്ക,...

കടലില്‍ തിരമാലകള്‍ ഉയരും; കേരള തീര പ്രദേശങ്ങളിൽ ജാഗ്രതാനിർദ്ദേശം

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍ തിങ്കളാഴ്ച രാത്രിവരെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ കടല്‍ തീരങ്ങളില്‍ ഇന്ന് രാത്രി 11.30 മുതല്‍ 19 ന് രാത്രി 11.30 വരെ...

കെ ഇ എ എം പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: 2019 വര്‍ഷത്തെ കേരളത്തിലെ എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് 2019 ഫെബ്രുവരി മൂന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഇതു സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തുവിട്ടു. ഈ വര്‍ഷം അപേക്ഷ പൂര്‍ണ്ണമായും ഓണ്‍ലൈന്‍...

ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി: വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച സെൻട്രൽ യൂണിവേഴ്സിറ്റികളിലൊന്നായ ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ യു. ജി, പി.ജി, എം.ഫിൽ, പി.എച്ച്.ഡി. മുതലായ കോഴ്സുകളിലേക്കുള്ള 2019-20 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷ ആരംഭിച്ചു. മാർച്ച് 15 മുതൽ...

പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിള്‍ പുനഃക്രമീകരിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ വിഭാഗത്തിന്റെ പരീക്ഷാ ടൈം ടേബിള്‍ പുനഃക്രമീകരിച്ചു. മാര്‍ച്ചില്‍ നടത്താനിരിക്കുന്ന പരീക്ഷാ തിയതികളിലാണ് മാറ്റം. രണ്ടാം വര്‍ഷക്കാരുടെ പരീക്ഷയില്‍ മാറ്റമില്ല.പ്ലസ് വണ്ണിന്റെ പുതുക്കിയ ടൈംടേബിള്‍ ചുവടെ:-മാര്‍ച്ച് ആറിന് ഹിസ്റ്ററി,...

കാത്തിരിപ്പിന് വിരാമം; കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു

  തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് സ​​​ര്‍​​​വീ​​​സ് (കെ​​​എ​​​എ​​​സ്) നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള മൂ​​​ന്നു ത​​​ല​​​ങ്ങ​​​ളി​​​ലും സം​​​വ​​​ര​​​ണം ബാ​​​ധ​​​ക​​​മാ​​​ക്കാ​​​നു​​​ള്ള ഭേ​​​ദ​​​ഗ​​​തി ച​​​ട്ട​​​ങ്ങ​​​ളു​​​ടെ ഗ​​​സ​​​റ്റ് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.കെ​​​എ​​​എ​​​സി​​​ല്‍ നേ​​​ര​​​ത്തെ നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​ന​​​മാ​​​യ ഒ​​​ന്നാം ത​​​ല​​​ത്തി​​​ല്‍ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു സം​​​വ​​​ര​​​ണ​​​ത​​​ത്വം...

ജോലിയോടൊപ്പം ഗവേഷണം: അപേക്ഷ സമര്‍പ്പിക്കാം

കോഴിക്കോട്: ജോലിയോടൊപ്പം ഗവേഷണവും സാധ്യമാക്കുന്ന പുതിയ ഗവേഷണ പരിപാടിയുമായി ഐ.ഐ.എം. കോഴിക്കോട്. മാനേജ്‌മെന്റ് രംഗത്ത് കുറഞ്ഞത് എട്ടു വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കാണ് ഗവേഷണത്തിന് അവസരം. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഗവേഷണ പരിപാടി സംഘടിപ്പിക്കുന്നതിന്...

അലഹബാദ് സര്‍വകലാശാലയില്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

അലഹബാദ്: അലഹബാദ് കേന്ദ്രസര്‍വകലാശാലയില്‍ വിവിധ പഠന വിഭാഗങ്ങളിലായി 558 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍-66, അസോസിയേറ്റ് പ്രൊഫസര്‍-156, അസിസ്റ്റന്റ് പ്രൊഫസര്‍-336 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഏപ്രില്‍ 16 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.allduniv.ac.in,...

പാചക എണ്ണയുടെ തുടർച്ചയായുള്ള ഉപയോഗം: പുതിയ ഉത്തരവുമായിഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ്...

ന്യൂഡൽഹി: ഹോട്ടലുകളും മറ്റും നിരവധി തവണ ഒരേ എണ്ണ ഉപയോഗിച്ചുകൊണ്ടുള്ള പാചകത്തിന് വിലക്കേർപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഒരേ എണ്ണ മൂന്നു തവണയിൽ കൂടുതൽ ഉപയോഗിക്കുന്നത് തടയുന്ന നിയമം...

കണ്ണൂര്‍ സര്‍വകലാശാല: പരീക്ഷാഫലം

കണ്ണൂർ: പാര്‍ട്ട് രണ്ടാം സെമസ്റ്റര്‍ എം എസ്‌സി മെഡിക്കല്‍ മൈക്രോബയോളജി/ബയോകെമിസ്ട്രി (റെഗുലര്‍ 2017 അഡ്മിഷന്‍) മേയ് 2018 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോ കോപ്പിക്കുമുള്ള അപേക്ഷകള്‍ 19 ന് വൈകുന്നേരം...