27.7 C
Kochi
Thursday, July 18, 2019
Home പ്രധാന വാർത്തകൾ | Main News മറ്റു വാർത്തകൾ

മറ്റു വാർത്തകൾ

പി.എസ്.സി: വിവിധ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും

തിരുവനന്തപുരം:ആരോഗ്യ വകുപ്പിലുള്‍പ്പെടെ വിവിധ തസ്തികകളിലെ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ തീരുമാനമായി. കാറ്റഗറി നമ്പര്‍ 327/2018 പ്രകാരം ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (ഒന്നാം എന്‍.സി.എ.-എല്‍ സി/എ ഐ), കാറ്റഗറി നമ്പര്‍...

ഹിമാചൽ പ്രദേശ് സർവകലാശാല: എ.ബി.വി.പി. – എസ്.എഫ്.ഐ. സംഘർഷം

ഹിമാചൽ പ്രദേശ്: ഹിമാചല്‍ പ്രദേശ് സർവകലാശാല ക്യാമ്പസ്സിൽ എ.ബി.വി.പി.-എസ്.എഫ്‌.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 17 പേര്‍ക്കു പരിക്കേറ്റു. സര്‍വകലാശാലയുടെ ഗ്രൗണ്ടില്‍ ആര്‍.എസ്.എസ് ശാഖാ യോഗം നടത്തിയതുമായി ബന്ധപ്പെട്ടാണു തര്‍ക്കം തുടങ്ങിയത്.ശാഖയുടെ യോഗം...

ചൂടു വർദ്ധിക്കുന്നു

കൊല്ലം: സംസ്ഥാനത്ത് കൊടുംചൂട് വര്‍ദ്ധിക്കുന്നതിനാല്‍ ഇന്നും നാളെയും അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി. 11 ജില്ലകളില്‍ താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ അഞ്ച്...

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പലിന്റെ സസ്പെൻഷനിൽ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ എ.എസ് സജിത്തിനെ സർക്കാർ വെള്ളിയാഴ്ച്ച സസ്‌പെൻഡ് ചെയ്തിരുന്നു, ഇതിനെതിരിയാണ് കോളേജിലെ തന്നെ ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപകരും കലാകാരന്മാരും സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നത്....

ഇടുക്കിയില്‍ വിവിധ വിഷയങ്ങളിലേക്ക് അധ്യാപക ഒഴിവുകള്‍

ഇടുക്കി: ഇടുക്കി ജില്ലയിലെ പീരുമേട് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2019-20 അധ്യയനവര്‍ഷത്തേക്ക് ഹയര്‍സെക്കന്ററി വിഭാഗത്തിലും, ഹൈസ്‌കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അധ്യാപകരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു.ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഇക്കണോമിക്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍...

കർണ്ണാടകത്തിൽ ഒലയ്ക്കു വിലക്ക്

ബംഗളൂരു: ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒലയുടെ ലൈസന്‍സ് കർണ്ണാടക ഗതാഗത വകുപ്പ് റദ്ദാക്കി. ആറു മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. അനുമതിയില്ലാതെ ബൈക്ക് ടാക്‌സികള്‍ ഓടിച്ചതിനെതിരെയാണ് നടപടി. തുടര്‍ച്ചയായി നോട്ടീസ് അയച്ചിട്ടും ഒല മറുപടി നല്‍കിയില്ലെന്ന്...

പെട്ടി മാറി ശ്രീലങ്കയില്‍ എത്തിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ തിരിച്ചെത്തിച്ചു

പത്തനംതിട്ട: കാര്‍ഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്നു പെട്ടി മാറി ശ്രീലങ്കയില്‍ എത്തിച്ച മലയാളിയുടെ മൃതദേഹം ഇന്നു രാവിലെ 10 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തിച്ചു. പത്തനംതിട്ട സ്വദേശിയായ റഫീഖിന്റെ മൃതദേഹമാണ് ഇന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

വേദി തകർന്നു; നേതാക്കൾ വീണു

സാബൽ, യു.പി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പരിപാടിക്കിടെ, വേദി തകര്‍ന്ന് വീണു നേതാക്കള്‍ക്കു പരിക്ക്. കിസാന്‍ മോര്‍ച്ച നേതാവ് അവ്‌ദേഷ് യാദവ് ഉള്‍പ്പെടെയുളള നേതാക്കള്‍ക്കാണ് പരിക്കേറ്റത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. ഉത്തർപ്രദേശിലെ സാബലിലാണ് സംഭവം. നേതാക്കള്‍...

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; വനിതാക്കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാനി സ്വദേശികളായ മാതാപിതാക്കളെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷനും ഇതുമായി ബന്ധപ്പെട്ട്​ കേസെടുത്തിരുന്നു.അതി ഗൗരവമുള്ള സംഭവമായതിനാല്‍ പ്രതികളെ ഉടന്‍...

വേനല്‍ കടുക്കുന്നു: അഞ്ചു ജില്ലകളില്‍ ജലക്ഷാമം രൂക്ഷമാകുമെന്ന് ഭൂജലവകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് വേനല്‍ രൂക്ഷമാകുന്നതിന്റെ ഭാഗമായി അഞ്ച് ജില്ലകളില്‍ ജല ക്ഷാമം അനുഭവപ്പെടുമെന്ന് ഭൂജലവകുപ്പിന്റെ കണ്ടെത്തല്‍.പാലക്കാട്, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് ജലദൗര്‍ലഭ്യത്തിന് സാധ്യത. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പെരുമാട്ടി പഞ്ചായത്തിലായിരിക്കും...