26.8 C
Kochi
Wednesday, August 21, 2019
Home പ്രധാന വാർത്തകൾ | Main News മറ്റു വാർത്തകൾ

മറ്റു വാർത്തകൾ

കണ്ണൂരിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഇനി എന്നും വിമാനങ്ങൾ

കണ്ണൂര്‍: ഗോ എയർ വിമാന കമ്പനി ഈ മാസം 15 മുതല്‍ ചൊവ്വ ഒഴികെയുളള ദിവസങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരിലേക്ക് അധിക സര്‍വീസുകള്‍ നടത്തും. ഒക്ടോബര്‍ 26 വരെ ഉച്ചയ്ക്ക് 12.40 ന് കണ്ണൂരില്‍...

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബിപ്ലബ് കുമാര്‍ ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നതായി കാണിച്ച്‌ ബിപ്ലബ് കുമാറിന്‍റെ ഭാര്യ നീതിയാണ് ദില്ലിയിലെ തീസ് ഹസാരി കോടതിയില്‍ വിവാഹമോചന...

കിരൺ ബേദിയുടെ മരുമകന് ഗാർഹിക പീഡനം; വെളിപ്പെടുത്തലുമായി പേരക്കുട്ടി

ഹൈദരാബാദ്: തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും പിതാവ് റുസ്‌ബ്.എൻ. ബറൂച്ചക്കൊപ്പം സന്തോഷമായി സുരക്ഷിതയായിട്ടാണ് കഴിയുന്നതെന്നും പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയുടെ പേരക്കുട്ടി. അമ്മൂമ്മയുടെയും അമ്മയുടെയും ക്രൂരതകൾ വെളിപ്പെടുത്തികൊണ്ട് പേരക്കുട്ടി റെക്കോർഡ് ചെയ്ത വീഡിയോ...

ജോലിയോടൊപ്പം ഗവേഷണം: അപേക്ഷ സമര്‍പ്പിക്കാം

കോഴിക്കോട്: ജോലിയോടൊപ്പം ഗവേഷണവും സാധ്യമാക്കുന്ന പുതിയ ഗവേഷണ പരിപാടിയുമായി ഐ.ഐ.എം. കോഴിക്കോട്. മാനേജ്‌മെന്റ് രംഗത്ത് കുറഞ്ഞത് എട്ടു വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കാണ് ഗവേഷണത്തിന് അവസരം. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഗവേഷണ പരിപാടി സംഘടിപ്പിക്കുന്നതിന്...

മോദിക്ക് ‘ലോക നാടക ദിനാശംസകൾ’ നേർന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയിച്ചതിനെ തുടർന്ന് രാജ്യം വൻ ബഹിരാകാശ ശക്തിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതിരോധ ഗവേഷണ സംഘത്തെ അഭിനന്ദിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര...

ഇംഗ്ലിഷ് സംസാരിക്കുന്ന 55 ശതമാനം ഇന്ത്യക്കാരും ഓണ്‍ലൈനില്‍ രാഷ്ട്രീയം പങ്ക് വെക്കാന്‍ ഭയക്കുന്നതായി സര്‍വ്വേ...

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇംഗ്ലിഷ് സംസാരിക്കുന്ന 55 ശതമാനം പേരും ഓണ്‍ലൈനില്‍ തങ്ങളുടെ രാഷ്ട്രീയം പങ്ക് വെക്കാന്‍ ഭയക്കുന്നതായി സര്‍വ്വേ ഫലം. വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് തിങ്കളാഴ്ച പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുല്‍വാമ ആക്രമണത്തിന് മുന്‍പും ശേഷവും...

പി.എസ്.സി: വിവിധ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും

തിരുവനന്തപുരം:ആരോഗ്യ വകുപ്പിലുള്‍പ്പെടെ വിവിധ തസ്തികകളിലെ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ തീരുമാനമായി. കാറ്റഗറി നമ്പര്‍ 327/2018 പ്രകാരം ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (ഒന്നാം എന്‍.സി.എ.-എല്‍ സി/എ ഐ), കാറ്റഗറി നമ്പര്‍...

ഹിമാചൽ പ്രദേശ് സർവകലാശാല: എ.ബി.വി.പി. – എസ്.എഫ്.ഐ. സംഘർഷം

ഹിമാചൽ പ്രദേശ്: ഹിമാചല്‍ പ്രദേശ് സർവകലാശാല ക്യാമ്പസ്സിൽ എ.ബി.വി.പി.-എസ്.എഫ്‌.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 17 പേര്‍ക്കു പരിക്കേറ്റു. സര്‍വകലാശാലയുടെ ഗ്രൗണ്ടില്‍ ആര്‍.എസ്.എസ് ശാഖാ യോഗം നടത്തിയതുമായി ബന്ധപ്പെട്ടാണു തര്‍ക്കം തുടങ്ങിയത്.ശാഖയുടെ യോഗം...

ചൂടു വർദ്ധിക്കുന്നു

കൊല്ലം: സംസ്ഥാനത്ത് കൊടുംചൂട് വര്‍ദ്ധിക്കുന്നതിനാല്‍ ഇന്നും നാളെയും അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി. 11 ജില്ലകളില്‍ താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ അഞ്ച്...

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പലിന്റെ സസ്പെൻഷനിൽ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ എ.എസ് സജിത്തിനെ സർക്കാർ വെള്ളിയാഴ്ച്ച സസ്‌പെൻഡ് ചെയ്തിരുന്നു, ഇതിനെതിരിയാണ് കോളേജിലെ തന്നെ ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപകരും കലാകാരന്മാരും സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നത്....