25 C
Kochi
Friday, July 10, 2020

സംസ്ഥാനത്തെ നവരാത്രി ആഘോഷവും ഇതര സംസ്ഥാന തൊഴിലാളികളും

കൊച്ചി: ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികളുടെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും ഉത്സവമാണ് നവരാത്രി. കർണാടകത്തിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലും പ്രധാനമായി ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം കേരളത്തിലും കോട്ടയത്തെ പനച്ചിക്കാട്, തൃശ്ശൂരിലെ തിരുവുള്ളക്കാവ്, കൊരട്ടി മുളവള്ളിക്കാവ്, എറണാകുളത്തെ ചോറ്റാനിക്കര, വടക്കൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരം...

പകല്‍ കൂടി തട്ടിപറിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല: വയനാട്ടില്‍ യുവാക്കള്‍ സമരം തുടരും

വയനാട്: ദേശീയപാത 766ലെ യാത്രാ നിരോധനത്തിനെതിരെ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്നു വരുന്ന അനിശ്ചിതകാല ഉപവാസ സത്യാഗ്രഹം ആറാം ദിവസം പിന്നിടുന്നു. യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഉപവാസ സമരം ഓരോ ദിവസം കഴിയും തോറും കൂടുതല്‍ ശക്തമാവുകയാണ്. സമരത്തിനുള്ള ജനപിന്തുണയും വര്‍ധിച്ചു വരുന്നുണ്ട്. അതേസമയം മുഖ്യധാരാ മാധ്യമങ്ങള്‍...

മോദിയുടെ ഹോസ്റ്റൺ റാലിയിൽ നിന്നും ഇന്ത്യൻ മാധ്യമങ്ങൾ ഒളിപ്പിച്ചു വച്ചത് ഇതൊക്കെ; #AdiosModi( മോദി പിൻവാങ്ങുക)യുടെ കഥ

ടെക്സാസ്:കഴിഞ്ഞ ദിവസം ഹോസ്റ്റണിൽ സമാപിച്ച 'ഹൗഡി മോദി' റിപ്പോർട്ടുകളിലൂടെ ഇന്ത്യൻ മാധ്യമങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് അവർ എത്രത്തോളം മൃതരായിരിക്കുന്നുവെന്ന്. മോദിയെ വരവേൽക്കവേ ഹോസ്റ്റൺ ജനത ആ രംഗം ആഘോഷമാക്കുന്നു, പ്രത്യേകിച്ചും നിരവധി തീവ്രഹിന്ദുത്വവാദികൾ. എന്നാൽ, അവിടെ അത് മാത്രമായിരുന്നോ നിങ്ങൾ കണ്ടത്, ചിലത് കാണാതെ പോയതിന്റെ പൊരുളെന്താണ്...?ഹോസ്റ്റൺ നഗരത്തെ...

കാണാനുള്ളതാണ് സംഗീതമെന്ന് ലോകത്തെ പഠിപ്പിച്ച സംഗീത ചക്രവര്‍ത്തി മണ്ണില്‍ പിറന്നിട്ട് 60 വര്‍ഷം.

  വെബ് ഡെസ്‌ക്: പ്രശസ്ത ഇന്റര്‍നെറ്റ് സ്ട്രീമിങ് സൈറ്റായ നെറ്റ് ഫ്ലിക്സില്‍ ഡേവ് ചാപ്പല്‍ അവതരിപ്പിക്കുന്ന സ്റ്റിക്‌സ് ആന്‍ഡ് സ്റ്റോണ്‍സ് എന്ന പുതിയ ഹാസ്യ പരിപാടിക്കെതിരെ മൈക്കിള്‍ ജാക്‌സനെതിരായി ബാല ലൈംഗിക പീഢന പരാതി ഉന്നയിച്ചിരുന്ന വാഡ് റോബ്‌സണ്‍ രംഗത്തെത്തി എന്നതാണ് എം.ജെയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്ത.എന്നും വാര്‍ത്തകളില്‍...

അംബേദ്‌കർ പ്രതിമ തകർക്കപ്പെടുന്നതിൽ പ്രതികരിച്ചു, സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രതിഷേധം

തമിഴ്നാട്: അംബേദ്‌കർ പ്രതിമ തകർക്കപ്പെട്ട സംഭവത്തിൽ ഇന്ത്യയൊട്ടാകെ സാമൂഹികമാധ്യമങ്ങളിൽ വൻ പ്രതിഷേധം. കഴിഞ്ഞ ദിവസം, തമിഴ്നാട്ടിൽ നാഗപട്ടിണം ജില്ലയിലെ വേദാരണ്യത്തിൽ, ഇന്ത്യൻ ഭരണഘടനാ ശില്പി അംബേദ്‌കറുടെ പ്രതിമ വിരൂപമാക്കപ്പെട്ടതാണ് പ്രതിഷേധത്തിന് തിരികൊളുത്തിയത്. ”ഒരംബേദ്ക്കറെ അപമാനിച്ചാല്‍ ഒരായിരം അംബേദ്‌കർ ഉയിര്‍ക്കൊള്ളും" (#1000AmbedkarRaised) എന്ന അർഥത്തിൽ വരുന്ന ഹാഷ് ടാഗോടുകൂടി ട്വിറ്റർ ഉപഭോക്താക്കളാണ്...

അന്ന് പ്രണയം കൊണ്ട് ക്യാൻസറിനെ തോൽപ്പിച്ചു .. ഇന്ന് പ്രളയബാധിതർക്കു കൈത്താങ്ങ്

സച്ചിനെയും ഭവ്യയെയും മലയാളികൾ മറന്നു കാണില്ല. പ്രണയം കൊണ്ട് കാന്‍സറിനെ തോല്‍പ്പിച്ച യുവ മിഥുനങ്ങൾ.. നിലമ്പൂരിലെ അക്കൗണ്ടിംഗ് പഠനകേന്ദ്രത്തിൽ വെച്ചാണ് ഇവരുടെ പ്രണയം തളിരിടുന്നത്. എന്നാൽ അവരുടെ പ്രണയകാലത്ത് ഇടിത്തീയായി ഭവ്യക്ക് അസ്ഥിയിൽ ക്യാൻസർ പിടിപെട്ടു. പക്ഷെ സച്ചിൻ തന്റെ പ്രണയിനിയെ ഉപേക്ഷിച്ചില്ല. രോഗാവസ്ഥയിൽ തന്നെ വിവാഹം...

”അമ്മ അറിയാൻ”: അമ്മയുടെ ഈ മകൾ കാത്തിരിക്കുന്നു; ഒന്ന് കാണാൻ…കെട്ടിപ്പിടിക്കാൻ

ട്രെന്റോ (ഇറ്റലി) : അമല പോളും, ഫഹദ് ഫാസിലും തകർത്തഭിനയിച്ച സത്യൻ അന്തിക്കാടിന്റെ 'ഒരു ഇന്ത്യൻ പ്രണയ കഥ' പ്രേക്ഷക ഹൃദയങ്ങളെ വളരെയധികം ആകർഷിച്ച ഒരു സിനിമ ആയിരുന്നു. അനാഥ ശാലയിൽ തന്നെ ഉപേക്ഷിച്ചു പോയ മാതാപിതാക്കളെ തേടി കാനഡയിൽ നിന്നും വന്ന ഒരു യുവതിയുടെ കഥയാണ് ആ...

മിസ്സൈൽ മനുഷ്യൻ: ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെ ഓർമ്മിച്ച് രാജ്യം

മിസ്സൈൽ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന മുൻ രാഷ്ട്രപതി അബ്ദുൾ കലാം (എ.പി.ജെ.അബ്ദുൾ കലാം) വിട പറഞ്ഞിട്ട് ഇന്നേയ്ക്കു നാലു വർഷം. സ്വപ്നമെന്നത് രാത്രി ഉറക്കത്തിൽ കാണുന്നതല്ല, മറിച്ച് രാത്രിയിൽ ഉറങ്ങാൻ അനുവദിക്കാത്തതാണ് എന്നാണ് അദ്ദേഹം ലോകത്തോട് പറഞ്ഞത്. ചാച്ചാ കലാം എന്ന് കുട്ടികൾ വിളിച്ചിരുന്ന അദ്ദേഹം, ഭാരതത്തിന്റെ ഭാവിതലമുറയെ...

വിദ്യാർത്ഥികളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ ‘സൗഹൃദ ബസ്’ പദ്ധതി

കൊച്ചി: നിങ്ങൾ കൊച്ചിയിലെ പ്രൈവറ്റ് ബസിനെ ആശ്രയിക്കുന്ന ഒരു വിദ്യാർത്ഥിയാണോ? സ്ഥിരമായി ബസ് തൊഴിലാളികളിൽ നിന്നും പ്രശ്നം നേരിടുന്നവരാണോ? കൊച്ചി ജില്ലാ ഭരണകൂടത്തിന്റെ കയ്യിലുണ്ട് ഇതിനുള്ള പരിഹാരം.'സൗഹൃദ ബസ്' കൊച്ചിയെ വിദ്യാർത്ഥി സൗഹൃദ ബസുകളുടെ ജില്ലയാക്കുവാനുള്ള പദ്ധതിയാണ്.ജില്ലാ കളക്ടർ 'സൗഹൃദ ബസ് പദ്ധതി' വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ നിന്നും...

ഹിന്ദു സംഘടനകളുടെ പ്രതിഷേധം, മാർ അത്തനേഷ്യസ് കോളേജ് മാഗസിൻ പിൻവലിച്ചു

കോതമംഗലം:  ഹിന്ദു സംഘടനകളുടെ വൻ പ്രതിഷേധത്തെ തുടർന്ന് മാർ അത്തനേഷ്യസ് കോളേജ് അവരുടെ വാർഷിക പതിപ്പായ"ആന കേറാ മല, ആട് കേറാ മല, ആയിരം കാന്താരി പൂത്തിറങ്ങി" എന്ന മാഗസിൻ പിൻവലിച്ചു. നാല് മാസം മുൻപ് പ്രസിദ്ധികരിച്ച മാഗസിനിൽ ശബരിമല പ്രശ്നത്തെ കുറിക്കുന്ന ഒരു ലേഖനം ഉൾപ്പെടുത്തിയതാണ് വിവാദമായത്.'വോക്ക്...