25 C
Kochi
Monday, October 21, 2019

എൻസിപി ജില്ലാ പ്രസിഡന്റ് ഡോ. എം പി അനിലിന്റെ മാതാവ് ഭവാനിയമ്മ നിര്യാതയായി

കണിയാരം:   എൻസിപി ജില്ലാ പ്രസിഡന്റ് ഡോ: എം പി അനിലിന്റെ മാതാവും കണിയാരം കുറ്റിമൂല പരേതനായ മേച്ചേരിൽ പീതാംബരന്റെ ഭാര്യ ഭവാനിയമ്മ (91) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച തറവാട്ടുവളപ്പിൽ നടന്നു.മക്കൾ: പത്മാവതി (Retഅധ്യാപിക) ഭാനുമതി, ജനാർദനൻ, വിജയൻ, പ്രസന്ന, അനില, സുനിൽ.മരുമക്കൾ: ലക്ഷ്മണൻ (Retഅധ്യാപകൻ) സുകുമാരൻ നാടാഞ്ചേരി,...

ബാണാസുര സാഗർ അണക്കെട്ട്: ജാഗ്രതാനിർദ്ദേശം

വയനാട്:  ബാണാസുര സാഗർ ഡാം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകുന്ന ജാഗ്രതാ നിർദ്ദേശം.ബാണാസുര സാഗർ ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 775.0M ആണ് വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവൽ ആയ 775.0M നിയന്ത്രിച്ചു നിർത്തുന്നതിന്, കൂടുതൽ ആയി ഒഴുകി എത്തുന്ന മഴവെള്ളം കരമാൻ...

പ്രശസ്ത സാമൂഹ്യ – പരിസ്ഥിതി പ്രവര്‍ത്തകൻ സുധീഷ് കരിങ്ങാരി അന്തരിച്ചു

മാനന്തവാടി: പ്രശസ്ത സാമൂഹ്യ - പരിസ്ഥിതി പ്രവര്‍ത്തകനായ സുധീഷ് കരിങ്ങാരി (38 വയസ്സ്)അന്തരിച്ചു. മൃതദേഹം മാനന്തവാടിയിലെ പഴശ്ശി ഗ്രന്ഥാലയത്തില്‍ രാവിലെ പതിനൊന്നു മണിമുതല്‍ 12 മണിവരെ പൊതുദര്‍ശനത്തിന് വെയ്ക്കുന്നതാണെന്ന് ലൈബ്രറി ഭാരവാഹികള്‍ അറിയിച്ചു.വയനാട്ടിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും പ്രഭാഷണ വേദികളിലും സജീവ സാന്നിധ്യമായിരുന്ന സുധീഷ് പഴശ്ശി ഗ്രന്ഥാലത്തിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്....

സൗജന്യ മുഖവൈകല്യ – മുച്ചിറി നിവാരണ ക്യാമ്പ് സെപ്റ്റംബർ15ന്

വയനാട്: സൗജന്യ മുച്ചിറി – മുഖവൈകല്യ നിവാരണ ക്യാമ്പ് സെപ്റ്റംബർ 15 രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ സെന്റ് മേരീസ് സൂനോറോ തീർത്ഥാടന കേന്ദ്രം മീനങ്ങാടിയിൽ സൗജന്യ ക്യാമ്പ് നടത്തപ്പെടുന്നു.മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിസ്റ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, സെന്റ് മേരീസ് സൂനോറോ...

ചരമം: നിക്കളോസ്

ചരമംനിക്കളോസ്മാനന്തവാടി:താഴെയങ്ങാടി റോഡിൽ താഴത്ത് വീട് എഫ്. നിക്കളോസ് (96) നിര്യാതനായി.ഭാര്യ മേരി മക്കൾ ഫ്രാൻസിസ് ബേബി (ബാബു) ഫോക്കസ് സ്റ്റുഡിയോ മാനന്തവാടി, റെജിനോൾഡ് മാത്യു, സൂസമ്മ (റിട്ട. അദ്ധ്യപിക) വിൻസെന്റ് (വിമുക്ത ഭടൻ)നെൽസൺ (ഫോട്ടോഗ്രാഫർ) ബീന (അദ്ധ്യ പിക ചെറുവണ്ണൂർ) മരു. ജോയ്സി (അദ്ധ്യപിക ജി.എം.യു.പി.സ്കൂൾ അഞ്ചു...