25 C
Kochi
Saturday, July 4, 2020

നിലമ്പൂർ ഐ ടി ‌‍ഡി പി യിലേക്ക് ഭൂരഹിതരായ ആദിവാസികൾ പ്രതിഷേധ മാർച്ചു നടത്തി

നിലമ്പൂർ: ഭൂരഹിതരായ ആദിവാസികൾക്ക് ഒരേക്കർ ഭൂമി നൽകി പുനരധിവസിപ്പിക്കുക, മുത്തങ്ങ പാക്കേജിന്റെ ഭാഗമായി നിലമ്പൂർ അനുവദിക്കപ്പെട്ട അറുന്നൂറോളം ഏക്കർ ഭൂമി അടിയന്തിരമായി TRDM വഴി വിതരണം ചെയ്യുക, വീടുമാത്രമുള്ള ആദിവാസികളെ ഭൂരഹിതരായി കണക്കാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കഴിഞ്ഞ ദിവസം നിലമ്പൂർ ITDP യിലേക്ക് ദലിത് ആദിവാസി...