29 C
Kochi
Sunday, December 8, 2019

മൺസൂൺ ആർട്ട് ഫെസ്റ്റിന്റെ മൂന്നാമത് എഡിഷൻ കോട്ടയത്ത്

കോട്ടയം: കോട്ടയം ആർട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോട്ടയം പബ്ലിക് ലൈബ്രറിയും ചേർന്നുകൊണ്ട് കോട്ടയത്തുവച്ചാണ് വച്ചാണ് മൺസൂൺ ആർട്ട് ഫെസ്റ്റിന്റെ മൂന്നാമത് എഡിഷൻ നടത്തുന്നത്. ഫെസ്റ്റ് ക്യൂറേറ്റ് ചെയ്യുന്നത് ആർട്ടിസ്റ്റ് ടി ആർ ഉദയകുമാറാണ്.കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറി, കേരള ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറി എന്നീ വേദികളിലായിരിക്കും...