24 C
Kochi
Friday, January 24, 2020

മരട് കേസില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി

കൊച്ചി:   മരട് ഫ്ലാറ്റ് പൊളിക്കല്‍ നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി. ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ നഷ്ടപരിഹാര സമിതിയെ സമീപിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.ഉടമകളുടെ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കും. മേജര്‍ രവി...

അട്ടപ്പാടിയിൽ മനുഷ്യാവകാശ കമ്മീഷൻ പ്രത്യേക സിറ്റിങ്

അട്ടപ്പാടി:  അട്ടപ്പാടിയിൽ മനുഷ്യാവകാശ കമ്മീഷൻ പ്രത്യേക സിറ്റിങ് നടത്തി. സെപ്റ്റംബർ 26 വ്യാഴാഴ്ചയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അസിസ്റ്റന്റ് ലീഗൽ ഓഫീസർ അലക്സാണ്ടർ ജയ്‌സന്റെ അദ്ധ്യക്ഷതയിൽ അഗളി IT DP ഹാളിൽ സിറ്റിങ് നടന്നത്.63 പരാതികളിൽ 20 എണ്ണത്തിൽ പരാതിക്കാരും ഉദ്യോഗസ്ഥരും ഹാജരായി. 19 കേസുകളിലെ റിപ്പോർട്ട് കമ്മീഷന്...

അട്ടപ്പാടി: സൈലന്റ് വാലിയിൽ തുമ്പി സർവ്വേയിൽ 8 ഇനം പുതിയ തുമ്പികളെ കണ്ടെത്തി

മണ്ണാർക്കാട്:   അട്ടപ്പാടി സൈലന്റ് വാലിയിൽ സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫർ, കോർ സോണുകൾ കേന്ദ്രീകരിച്ച് നടന്ന തുമ്പി സർവ്വേയിൽ 75 ഇനം തുമ്പികളെ കണ്ടെത്തി. ഇതിൽ 8 ഇനം പുതിയതായി കണ്ടത്തിയതാണ്. ഇതോടെ ഈ മേഖലയിൽ ആകെ തുമ്പികളുടെ ഇനം 91 ആയി. 2018 ൽ നടന്ന സർവ്വേയിൽ...