24 C
Kochi
Tuesday, October 22, 2019

കുസാറ്റിന് മറ്റൊരു തിലകക്കുറി:  ഇന്ത്യയിൽ സ്റ്റീൽ സ്ട്രോകൾ ഉപയോഗിക്കുന്ന ആദ്യ ക്യാന്റീൻ കുസാറ്റ് ക്യാമ്പസ്സിൽ

കൊച്ചി:  പ്ലാസ്റ്റിക് സ്ട്രോകൾ പാടെ ഉപേക്ഷിച്ചുകൊണ്ട്, സ്റ്റീൽ സ്ട്രോകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ ക്യാമ്പസ് എന്ന പട്ടം ഇനി കൊച്ചി യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക്. പ്ലാസ്റ്റിക് മുക്ത ഭാരതം എന്ന സ്വപ്ന...

മൂവാറ്റുപുഴ: ദേശീയ ചലച്ചിത്രോത്സവം ഒക്ടോബർ 18 മുതൽ 22 വരെ EVM ലത തിയേറ്ററിൽ

എറണാകുളം:  കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി, മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ മൂവാറ്റുപുഴയിൽ നടത്തിവരുന്ന പതിനൊന്നാമത് ദേശീയ ചലച്ചിത്രോത്സവം ഒക്ടോബർ 18 മുതൽ 22 വരെ മൂവാറ്റുപുഴ EVM ലത തിയേറ്ററിൽ നടക്കുന്നതായിരിക്കും.

“ഇന്ത്യൻ ജനാധിപത്യം കടന്നുപോവുന്ന കാലം”

എറണാകുളം: കേരളസംസ്ഥാനജനകീയ പ്രതിരോധസമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം പ്രസ് ക്ലബ് ഹാളിൽ, ഒക്ടോബർ 13 ന് രാവിലെ പതിനൊന്നുമണിക്ക് സംഘടിപ്പിക്കുന്ന ചടങ്ങിൽ, അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനുവേണ്ടി ഐഎഎസ് പദവി രാജിവച്ച കണ്ണൻ ഗോപിനാഥൻ, "ഇന്ത്യൻ ജനാധിപത്യം കടന്നുപോവുന്ന...

വിദ്യഭ്യാസ സെമിനാർ ഒക്ടോബർ 12 ന്

ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന വിദ്യാഭ്യാസ സെമിനാർ

തൃശൂരിൽ ‘ഓള്’ ചർച്ച

ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന സിനിമയെ ആസ്പദമാക്കിയാണ് ചർച്ച നടന്നത്.

“ആശങ്കയോടെ ഒരു നാട് ” – പ്രതിഷേധസമരം

തൃശ്ശൂർ:സുഹൃത്തെ, നമ്മുടെ രാജ്യത്ത് ദലിതുകൾക്കും, മുസ്ലീംങ്ങൾക്കു നേരെ വർദ്ധിച്ചു വരുന്ന ആൾക്കൂട്ട ആക്രമണങ്ങളിലും, കൊലപാതങ്ങളിലും, ഉത്കണ്ഠ രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയ വ്യത്യസ്ഥ മേഖലകളിൽ പ്രതിഭ തെളിയിച്ച സാമൂഹിക- സാംസ്കാരിക പ്രവർത്തകർക്ക് നേരെ രാജ്യ...

വ്യാജ വിൽപത്രമുണ്ടാക്കാൻ ജോളിയെ സഹായിച്ചിട്ടില്ലെന്ന്​ ലീഗ്​ നേതാവ്

കോഴിക്കോട്​: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ്​ പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോളിക്ക് വേണ്ടി വ്യാജവില്പത്രം ഉണ്ടാക്കാൻ സഹായിച്ചു എന്ന വാർത്ത തെറ്റാണെന്ന് ലീഗ് നേതാവ് ഇമ്പീച്ചി​ മൊയ്​തീൻ.സമീപവാസികളുടെയെല്ലാം നികുതിയടക്കാൻ പൊതുവായി സഹായിക്കുന്നതിൽ ജോളിയുടെ നികുതിയും...

തൃശൂരില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി

തൃശ്ശൂര്‍: കയ്പമംഗലത്തിന് സമീപം പെരിഞ്ഞനത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. കാട്ടൂര്‍ സ്വദേശികളായ കുരുതു കുളങ്ങര പീറ്ററിന്റെ മകന്‍ അല്‍സണ്‍(14), കുരുതു കുളങ്ങര ജോഷിയുടെ മകന്‍ ഡെല്‍വിന്‍(13) എന്നിവരെയാണ് ആറാട്ടുകടവ് ബീച്ചില്‍...

സമുദ്ര ജലനിരപ്പ് അതിവേഗമുയരുന്നു; അപകടത്തിലാകാനിരിക്കുന്ന ലോകത്തെ ആദ്യ 20 നഗരങ്ങളിൽ കൊച്ചിയും

കൊച്ചി: പ്രതീക്ഷിച്ചതിലും വേഗത്തിൽ സമുദ്രനിരപ്പ് ഉയരുന്നത് മൂലം കേരളം ഉൾപ്പെടെയുള്ള തീരങ്ങൾ അപകടഭീഷണയിലെന്ന് മുന്നറിയിപ്പ്.ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ പ്രതിവർഷം 3.4 മില്ലീമീറ്ററാണ് സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇത് വീണ്ടും തുടരുകയാണെങ്കിൽ കേരളതീരങ്ങളിൽ വലിയൊരുഭാഗം മുങ്ങും.നാഷണൽ...

ഹാരിസൺസ്: രേഖയില്ലാത്ത ജന്മി: പുസ്തകപ്രകാശനവും ചർച്ചയും

തിരുവനന്തപുരം:ആർ സുനിൽ രചിച്ച, പ്ലാന്റേഷൻ മേഖല ഭൂകുത്തകകൾക്കായി മാറി മാറി വന്ന സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും ഇടപെട്ടത് എങ്ങനെയൊക്കെ എന്ന് പരിശോധിക്കുന്ന "ഹാരിസൺസ്: രേഖയില്ലാത്ത ജന്മി" എന്ന പുസ്തകത്തിന്റെ പ്രകാശനവും ചർച്ചയും ഒക്ടോബർ...