26 C
Kochi
Tuesday, June 18, 2019

വിദ്യാര്‍ത്ഥിനിയെ സ്വകാര്യബസ് ജീവനക്കാര്‍ വഴിയിലിറക്കി വിട്ടതായി പരാതി

ആറ്റിങ്ങൽ:ആറ്റിങ്ങല്‍ മേഖലയില്‍, വിദ്യാര്‍ത്ഥിനിയെ സ്വകാര്യബസ് ജീവനക്കാര്‍ വഴിയിലിറക്കി വിട്ടതായി പരാതി. വെഞ്ഞാറമൂട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ എം.എസ്.അഭിരാമിയെയാണ് വഴിയിലിറക്കിവിട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. കായികതാരമായ അഭിരാമി സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ...

കുടുംബശ്രീ ജീവനം യോഗാസെന്റർ തുടങ്ങി

കോഴിക്കോട്: കോർപ്പറേഷൻ കുടുംബശ്രീ സി.ഡി.എസിന്റെ ജീവനം യോഗാസെന്റർ പ്രവർത്തനം ആരംഭിച്ചു. മഹിളാ മാളിൽ ആരംഭിച്ച കുടുംബശ്രീ ജീവനം യോഗ സെന്ററിലെ യോഗാ പരിശീലനം ഐ.എം.എ. വനിതാവിങ് ജില്ലാ പ്രസിഡന്റ് ഡോ.പി.എൻ. മിനി ഉദ്ഘാടനം ചെയ്തു....

ഫീസ് അടച്ചില്ല; പരീക്ഷയെഴുതിക്കാതെ രണ്ടര മണിക്കൂര്‍ വെയിലത്തു നിര്‍ത്തി ശിക്ഷ

ആലുവ: സ്‌കൂള്‍ ഫീസടച്ചില്ലെന്ന കാരണത്താല്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കാതെ പുറത്തു വെയിലത്തു നിര്‍ത്തി ശിക്ഷിച്ചു. കരുമാലൂര്‍ സെറ്റില്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണു മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരം പരീക്ഷഹാളിനു പുറത്തു നിര്‍ത്തി ശിക്ഷിച്ചത്. ...

ചിത്രം പ്രചരിപ്പിച്ചു; ഡി.സി.സി പ്രസിഡണ്ട് ബിന്ദു കൃഷ്ണക്കെതിരെ പോക്‌സോ

ഓച്ചിറ: തട്ടിക്കൊണ്ടുപോയ രാജസ്ഥാനി സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു. പോക്‌സോ, ഐ.ടി. വകുപ്പുകള്‍ പ്രകാരമാണു കേസ്. പോക്‌സോ നിയമ...

സൂര്യതാപം: സംസ്ഥാനത്ത് 3 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടില്‍ 3 മരണം. കണ്ണൂര്‍ പയ്യന്നൂരിനു സമീപം വെള്ളോറ ചെക്കിക്കുണ്ടില്‍ കാടന്‍ വീട്ടില്‍ നാരായണന്‍ (67), തിരുവനന്തപുരം പാറശാല അയിര പെരുക്കവിള ആവണിയില്‍ കരുണാകരന്‍ (43), പത്തനംതിട്ട മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറിനു...

കുരങ്ങു പനി: വയനാട്ടില്‍ ഒരു മരണം കൂടി; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

വയനാട്: കുരങ്ങുപനി (ക്യാസനോര്‍ ഫോറസ്റ്റ് ഡിസീസ്) പിടിപെട്ട് വയനാട്ടില്‍ ഒരു മരണം കൂടെ റിപ്പോര്‍ട്ട് ചെയ്തു. കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ സുന്ദരന്‍ (27) ആണ് കുരങ്ങുപനി ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്....

13 കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒന്നാം പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. പ്രതിയായ റോഷന് വേണ്ടിയാണു ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ബംഗലുരു,...

കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോൾ പമ്പ് മലപ്പുറത്ത്

മലപ്പുറം:കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോൾ പമ്പ് മലപ്പുറത്ത് വരുന്നു. പുണെ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ റീ പോസ്റ്റുമായി ചേർന്ന് ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ സംയുക്തമായാണ് പദ്ധതി...

തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധ സംഗമം നടത്തി

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലുറപ്പു പദ്ധതി തൊഴിലാളി ദ്രോഹ പദ്ധതിയാണെന്നും, കുടിശ്ശികയായ വേതനം തൊഴിലാളികള്‍ക്ക് ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധ സംഗമം നടത്തി. കോഴിക്കോട് കുറ്റ്യാടിയിലെ 9 പഞ്ചായത്തുകളിലായി 12.72 കോടി...

15 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട് : ജില്ലയുടെ വിവിധഭാഗങ്ങളില്‍ വലിയ അളവില്‍ നിയമവിരുദ്ധമായി കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ 15 കിലോ കഞ്ചാവുമായി ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും കസബ പോലീസും ചേര്‍ന്ന പിടികൂടി....