Thu. Apr 18th, 2024

Category: Politics

പത്മജയെ എൽഡിഎഫിലെത്തിക്കാൻ ഇപി ശ്രമിച്ചിരുന്നു; ടി ജെ നന്ദകുമാർ

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനെ ഇപി ജയരാജൻ എൽഡിഎഫിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ടി ജെ നന്ദകുമാർ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം…

നയാബ് സിങ് സെയ്‌നി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി

ചണ്ഡീഗഡ്: കുരുക്ഷേത്ര എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ നയാബ് സിങ് സെയ്‌നി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കും. വൈകീട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ. ഇന്ന് രാവിലെ…

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാൽ ഖട്ടർ രാജിവെച്ചു

ചണ്ഡീഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുമ്പോള്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ രാജിവെച്ചു. ഹരിയാനയിലെ ബിജെപി – ജനനായക് ജനത പാര്‍ട്ടി (ജെജെപി) സഖ്യത്തില്‍ വിള്ളലുണ്ടായതിനെ…

സിഎഎ: രാജ്യവ്യാപക പ്രതിഷേധം തമിഴ്നാട്ടിൽ നടപ്പാക്കരുതെന്ന് വിജയ്

പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തുവിട്ടതിനു പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. അസമിൽ യുണൈറ്റഡ് അസം ഫോറം ഹർത്താലിന് ആഹ്വാനം ചെയ്തു. പലയിടത്തും…

തെലങ്കാന മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ ദളിതനായ ഉപമുഖ്യമന്ത്രിയെ നിലത്തിരുത്തി, വീഡിയോ

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മന്ത്രിമാരും പങ്കെടുത്ത ചടങ്ങിൽ ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമർക്കയെ നിലത്തിരുത്തിയെന്ന് ആരോപണവുമായി ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്). നല്‍ഗൊണ്ട ജില്ലയിലെ  ഒരു ക്ഷേത്രത്തില്‍ വെച്ച്…

കമല്‍ഹാസന്റെ പാര്‍ട്ടി ഡിഎംകെയില്‍ ചേര്‍ന്നു

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മയ്യം (എംഎന്‍എം) പാര്‍ട്ടി ഡിഎംകെയില്‍ ചേര്‍ന്നു. കമല്‍ഹാസനും ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും നടത്തിയ ചര്‍ച്ചയിലാണ്…

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും; മായാവതി

ലഖ്‌നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) സ്വതന്ത്രമായി മത്സരിക്കുമെന്നും സഖ്യം രൂപീകരിക്കുമെന്നുള്ള അപവാദങ്ങൾ നിരസിക്കുന്നുവെന്നും ബിഎസ്പി നേതാവ് മായാവതി. “പൂർണമായ ശക്തിയോടെയും തയ്യാറെടുപ്പോടെയുമാണ് ലോക്സഭാ…

കോണ്‍ഗ്രസ് മുന്‍ കേന്ദ്രമന്ത്രി ബിജെപിയില്‍ ചേര്‍ന്നു

ഭോപ്പാൽ: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ബിജെപിയില്‍ ചേര്‍ന്നു. രാഹുൽ ഗാന്ധിയുടെ ഭാരത്‌ ജോഡോ ന്യായ് യാത്ര മധ്യപ്രദേശില്‍ നിന്നും ഗുജറാത്തിലേക്ക് കടന്നതിന് പിന്നാലെയാണ്…

ഇലക്ടറൽ ബോണ്ട്: ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ പണം ലഭിച്ചത്

ലക്ടറൽ ബോണ്ട് കേസില്‍ മാര്‍ച്ച് ഏഴിനാണ് എസ്ബിഐക്കെതിരെ സുപ്രീം കോടതിയിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് കോടതിയലക്ഷ്യ ഹർജി നല്‍കിയത്. മാര്‍ച്ച് ആറിന് മുന്‍പ് ഇലക്ടറൽ ബോണ്ടുകളുടെ…

നവീൻ പട്നായിക്കിന്റെ ബിജെഡി എൻഡിഎയിലേക്കെന്ന് സൂചന

ഭുവനേശ്വർ: ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാ ദൾ (ബിജെഡി) എൻഡിഎയിലേക്കെന്ന് സൂചന. ബുധനാഴ്ച നവീൻ പട്‌നായിക്ക് ബിജെഡി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ബിജെപി…