27.7 C
Kochi
Thursday, July 18, 2019
Home പ്രധാന വാർത്തകൾ | Main News പൊതുതിരഞ്ഞെടുപ്പ് 2019

പൊതുതിരഞ്ഞെടുപ്പ് 2019

ആരിഫിന്റെ “ബെസ്റ്റ് എം.എൽ.എ” അവാർഡ് വിവാദ വ്യവസായി നടത്തുന്ന സംഘടനയുടേതെന്നു ആരോപണം

ആലപ്പുഴ : ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്‌ഥാനാർത്ഥി എ.എം. ആരിഫ് "ഇന്ത്യയിലെ ഏറ്റവും മികച്ച എം.എൽ.എ." എന്ന തലക്കെട്ടോടെ മണ്ഡലത്തിൽ പലയിടത്തും ബോർഡുകൾ സ്ഥാപിച്ചതിനെതിരെ എതിർ സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി. 2017 ൽ ആയിരുന്നു ആരിഫിന് "കാശ്മീർ ടു കേരള സോഷ്യൽ...

ലോകസഭ തിരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: 2019 ലെ ലോകസഭ തിരഞ്ഞെടുപ്പു തിയ്യതികൾ പ്രഖ്യാപിച്ചു. ഏഴു ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഏപ്രിൽ 11 നു തുടങ്ങി മെയ് 19 നു അവസാനിക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ്.ആന്ധ്രാപ്രദേശിൽ ലോകസഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരുമിച്ചു നടക്കും.ഒന്നാം ഘട്ടം - ഏപ്രിൽ 11 നു 20 സംസ്ഥാനങ്ങളിലായി 91...

പത്തനംതിട്ടയിൽ മത്സരം തീ പാറും

പത്തനംതിട്ട: അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ മൂലം ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയിരിക്കുന്നു എന്നതാണ് ഇത്തവണ പത്തനംതിട്ട മണ്ഡലത്തിന്റെ സവിശേഷത. ശബരിമല യുവതി പ്രവേശന വിഷയത്തിലുള്ള സുപ്രീംകോടതി വിധിയും, തുടർന്നുള്ള സംഭവ വികാസങ്ങളും മൂലം ദേശീയ തലത്തിൽ തന്നെ എല്ലാവരും ഉറ്റു നോക്കുകയാണ് പത്തനംതിട്ടയിലെ ജനവിധി.യു.ഡി.എഫിന്റെ ശക്തി കേന്ദ്രം ആയാണ്...

തിരഞ്ഞെടുപ്പിനെ മാറ്റിമറിക്കുന്ന അഭിപ്രായ സർവേകൾ?

 ജനാധിപത്യത്തിന്റെ മഹാ ഉത്സവം പൊതു തിരഞ്ഞെടുപ്പുകൾ ആണെങ്കിൽ, അതിലെ ചെറുപൂരങ്ങൾ ആണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുൻപ് വിവിധ ഏജൻസികൾ നടത്തുന്ന തിരഞ്ഞെടുപ്പ് സർവേകൾ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു രണ്ടു തരത്തിലുള്ള സർവേകളാണ് മുഖ്യമായും ഇന്ത്യയിൽ നടക്കുന്നത്. തിരഞ്ഞെടുപ്പിന് വളരെ മുന്നേയും, പ്രചാരണ കാലഘട്ടങ്ങളിലും നടക്കുന്ന പ്രീ പോൾ അഭിപ്രായ...

മലപ്പുറം മണ്ഡലത്തില്‍ ലീഗിന് കുരുക്കിടാന്‍ സംസ്ഥാന പ്രസിഡണ്ടിനെ രംഗത്തിറക്കി എസ്.ഡി.പി.ഐ.

മലപ്പുറം: വിവാദമായ കൊണ്ടോട്ടി രഹസ്യചര്‍ച്ചയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിയെ ആണ് എസ്.ഡി.പി.ഐ. രംഗത്തിറക്കുന്നത്. ഇതോടെ മലപ്പുറത്ത് ലീഗ്-എസ്.ഡി.പി.ഐ. നീക്കുപോക്കുണ്ടാകില്ലെന്ന് വ്യക്തമായി. വിവാദമായ കൊണ്ടോട്ടി രഹസ്യചര്‍ച്ചയില്‍ പങ്കെടുത്തവരാണ് കുഞ്ഞാലിക്കുട്ടിയും മജീദ് ഫൈസിയും എന്നത്...

ബി.ജെ.പിക്ക് ഒരു സീറ്റെങ്കിലും ഉറപ്പാക്കാൻ കച്ച കെട്ടി ഏഷ്യാനെറ്റ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അഭിപ്രായ സർവേ, ബി.ജെ.പിയുടെ ശക്തി പെരുപ്പിച്ചു കാണിച്ചു അവർക്കു കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറക്കാൻ ഒത്താശ ചെയ്യുന്നതിനാണെന്നുള്ള സംശയം ബലപ്പെടുന്നു. ഏഷ്യാനെറ്റ് ന്യൂസ് ബംഗളൂരുവിലെ 'എ-ഇസഡ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സുമായി' ചേര്‍ന്ന് നടത്തിയ തിരഞ്ഞെടുപ്പ് സര്‍വേയുടെ രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരം...

ആലത്തൂരിലെ ദളിത് സ്ഥാനാർത്ഥിയെ അപഹസിച്ച ദീപ നിശാന്ത് വീണ്ടും വിവാദത്തിൽ

തൃശൂർ: ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സവർണ്ണതയിൽ പൊതിഞ്ഞ പരിഹാസവുമായി തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപിക ദീപ നിഷാന്ത്. ഇത്തവണ സംവരണമണ്ഡലമായ ആലത്തൂരിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റും കലാ രംഗത്തു കൂടി കഴിവ് തെളിയിച്ചിട്ടുമുള്ള രമ്യ ഹരിദാസിനെയാണ്. വളരെ ദരിദ്ര...

“മോ​ദി പ​ക്കോ​ഡ” വി​റ്റ 12 വിദ്യാർത്ഥികൾ അ​റ​സ്റ്റി​ൽ

ച​ണ്ഡീ​ഗ​ഡ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യു​ടെ വേ​ദി​ക്കു സ​മീ​പം പ​ക്കോ​ഡ വി​റ്റു പ്ര​തി​ഷേ​ധി​ച്ച 12 കോ​ള​ജ് വിദ്യാർത്ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി. ച​ണ്ഡീ​ഗഡിലെ ബി.ജെ.പി സ്ഥാനാർത്ഥി കിരൺ ഖേറിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പങ്കെടുക്കുമ്പോൾ ആയിരുന്നു സംഭവം."എ​ഞ്ചി​നി​യ​ർ​മാ​ർ ഉ​ണ്ടാ​ക്കി​യ പ​ക്കോ​ഡ, ബി​.എ, എ​ൽ​.എ​ൽ​.ബി​ ക്കാ​രു​ണ്ടാ​ക്കി​യ പ​ക്കോ​ഡ വി​ല്‍​പ്പ​ന​യ്ക്ക്'...

കോഴിക്കോട് ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

കോഴിക്കോട്: തിരഞ്ഞെടുപ്പ് വിശകലനം നടത്തുന്നവർക്ക് എന്നും ഒരു പ്രഹേളികയാണ് കോഴിക്കോട് ലോക്സഭാ മണ്ഡലം. അവിടെ നടക്കുന്ന പഞ്ചായത്ത് /കോർപറേഷൻ / നിയമസഭാ എന്ന് വേണ്ട സഹകരണ ബാങ്ക് ഭരണസമിതികൾ ഉൾപ്പടെ ഏതു തിരഞ്ഞെടുപ്പുകളിലും എല്ലാകാലത്തും വ്യക്തമായ മേൽക്കൈ ഇടതുമുന്നണിക്കാണ്. പക്ഷെ ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ ചിത്രം ആകെ മാറി മറിഞ്ഞു...

ത്രികോണ മത്സരത്തിൽ തിരുവനന്തപുരം പ്രവചനാതീതം

തിരുവനന്തപുരം: ഈ ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിൽ ആയിരിക്കും. വിശ്വ പൗരനായി അറിയപ്പെടുന്ന ശശി തരൂർ മത്സരിക്കുന്നതുകൊണ്ടും, ബി.ജെ.പിക്കു കേരളത്തിൽ ഏറ്റവും സാധ്യതയുള്ള മണ്ഡലം ആയതുകൊണ്ടും ദേശീയ തലത്തിൽത്തന്നെ രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്ന മത്സരത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിക്കുക.കോണ്‍ഗ്രസ് ഇതുവരെ...