25 C
Kochi
Tuesday, August 4, 2020

മാരുതി സുസുകിയുടെ വിൽപനയില്‍ ഒക്ടോബര്‍ മാസം മികച്ച വളര്‍ച്ച രേഖപ്പെടുത്തി

കൊച്ചി ബ്യൂറോ: വാഹന നിര്‍മാതാക്കളായ മാരുതി സുസുകിയുടെ വില്പനയില്‍ ഒക്ടോബര്‍ മാസം മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 1.53 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ മാസം കമ്പനി വിട്ടു തീർത്തത്. മുന്‍ വര്‍ഷം വിറ്റ 1.46 ലക്ഷത്തെക്കാള്‍ 4.5 ശതമാനമാണ് ഇപ്പോൾ വളര്‍ച്ച നേടിയിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് 25.4 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്‌.ഉത്സവകാല...

ആരോഗ്യത്തിന് ശരീരത്തിനു വേണം അയഡിൻ 

കൊച്ചി: വളര്‍ച്ചയിലും വികാസത്തിലും അയഡിന്റെ അഭാവം പലവിധത്തിലുള്ള പ്രതികൂലഘടകങ്ങള്‍ സൃഷ്ടിക്കുന്നു. അയഡിന്റെ അഭാവം തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനം സ്തംഭിപ്പിക്കുന്നു. അയഡിന്റെ ഗുണങ്ങളും അയഡിന്‍ സമൃദ്ധമായ ആഹാരപദാര്‍ത്ഥങ്ങളേയും കുറിച്ച് അറിയാം. ദിവസേന അര ടീസ്പൂണ്‍ അയഡിന്‍ കലര്‍ന്ന ഉപ്പ് മുതിര്‍ന്നവര്‍ ഉപയോഗിച്ചാല്‍ 150 മൈക്രോഗ്രാം അയഡിന്‍ ലഭിക്കുന്നതാണ്.കടല്‍വെള്ളത്തിലുള്ള അയഡിന്‍ അയോണ്‍സ്...

ഇനി വെയിൽ കൊണ്ടോളൂ;  വിറ്റാമിന്‍-ഡി യുടെ കുറവ് അസ്ഥിപേശികളുടെ ശോഷണത്തിനു വഴിവെക്കുന്നു 

അറുപതുപിന്നിട്ടവരില്‍ വിറ്റാമിന്‍-ഡി യുടെ കുറവ് അസ്ഥിപേശികളുടെ ശോഷണത്തിനു വഴിവെക്കുമെന്ന് പഠനം. ജീവിതത്തിലുടനീളം അസ്ഥിപേശികളുടെ പ്രവര്‍ത്തനം നിലനിര്‍ത്തുന്നത് സഫലമായ വാര്‍ധക്യത്തിനു നിര്‍ണായകമായ ഘടകമാണ്. ശരീരചലനം നിയന്ത്രിക്കുന്നതിനും മെച്ചപ്പെട്ട ജീവിതനിലവാരത്തിനും വീഴ്ചയും ക്ഷീണവും കുറയ്ക്കുന്നതിനും അസ്ഥിപേശികളുടെ ഗുണനിലവാരം പ്രാധാന്യമര്‍ഹിക്കുന്നു. പേശികളുടെ ബലം വര്‍ധിപ്പിക്കുന്ന വ്യായാമമുറകള്‍ പേശീപ്രവര്‍ത്തനത്തിനു ഗുണകരമാകുന്നതിനൊപ്പം വിറ്റാമിന്‍-ഡിയുടെ അളവും ഇതില്‍...

ടൊയോട്ടയുടെ ചെറു എസ്‌യുവി റെയ്സ്: ഇന്ത്യയിലെത്തുമോ 

കൊച്ചി:അടുത്ത മാസം പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി ടൊയോട്ടയുടെ ചെറു എസ്‌യുവി റെയ്സിന്റെ ചിത്രങ്ങൾ പുറത്ത് വന്നു. അടുത്തിടെ നടന്ന ടോക്കിയോ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ദെയ്ഹാറ്റ്സുവിന്റെ ചെറു എസ്‍യുവി റോക്കിയുമായി ഏറെ സാമ്യമുണ്ട് റെയ്സിന്.ആഗോളതലത്തിൽ വിൽപനയ്ക്കുള്ള റഷിന്റെ പിൻഗാമിയെന്നാണ് പുത്തൻ എസ്‌യുവിയെ കണക്കാക്കുന്നത്. മസ്കുലർ രൂപകൽപ്പനാ ശൈലിയോടെ എത്തുന്ന...

ദുബായ് ജീവിതത്തിന്റെ നിറവസന്തവുമായി നൈല ഉഷയുടെ ഫോട്ടോഷൂട്ട്

കൊച്ചി: ദുബായ് ജീവിതത്തിന്റെ നിറവസന്തവുമായി നൈല ഉഷയുടെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. രണ്ടു വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ദുബായ് ആണ് പശ്ചാത്തലം. ലോങ് റെഡ് ജാക്കറ്റോടു കൂടിയ വെള്ള പാന്റ് സ്യൂട്ട് ധരിച്ചുള്ള ചിത്രങ്ങൾക്ക് ദുബായിലെ പാരമ്പര്യ തനിമയാണ് പശ്ചാത്തലം. ഹെവി ചോക്കറാണ് ആക്സസറി. എബ്രോയ്‌ഡറിയുടെ സൗന്ദര്യവും വസ്ത്രത്തിലുണ്ട്. ബോൾഡ് മേക്കപ്പിൽ...

മധ്യപ്രദേശ്: പുതിയ ആക്ടീവ വാങ്ങാൻ യുവാവ് എത്തിയത് ഒരു ചാക്ക് നാണയത്തുട്ടുകളുമായി

മധ്യപ്രദേശ്: പുതിയ ആക്ടീവ വാങ്ങാൻ ഒരു ചാക്ക് നാണയതുട്ടുകളുമായി എത്തിയ യുവാവ് ജീവനക്കാരെ നട്ടം തിരിച്ചത് മൂന്നു മണിക്കൂർ നേരമാണ്. അഞ്ചിന്റെയും പത്തിന്റെയും നാണയങ്ങൾ എണ്ണിത്തീർത്ത് വാഹനം നൽകിയപ്പോൾ വലിയ ആശ്വാസത്തിലായിരുന്നു ജീവനക്കാർ. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ദീപാവലിക്ക് ആക്ടീവ സ്വന്തമാക്കാൻ പോയ രാജേഷ് കുമാർ ഗുപ്തയാണ് വ്യത്യസ്തതയ്ക്ക് വേണ്ടി...

പുതിയ ലുക്കിൽ കുട്ടികൾക്കുള്ള പട്ടുപാവാട തയ്‌പ്പിക്കാം 

കുട്ടികള്‍ക്കുള്ള പട്ടുപാവാട ബ്ലൗസിന് ഹാള്‍ട്ടര്‍ നെക്കാണ്  ഇപ്പോഴത്തെ താരം. കൂടാതെ ബോട്ട് നെക്കും വി നെക്കും കൂട്ടത്തിൽ ട്രെന്‍ഡിലുണ്ട്.  നെക്കില്‍ സ്‌റ്റോണ്‍ വര്‍ക്കും എംബ്രോയിഡറിയും ചെയ്യുന്നത് പതിവാണ്. ബ്ലൗസിന്റെ സ്ലീവില്‍ കാപ് സ്ലീവും, പഫ് സ്ലീവും ട്രെന്‍ഡ് ആയി തുടരുന്നു. പഫ് സ്ലീവ്,  ത്രീ ഫോര്‍ത്ത് ആയി ചെയ്യാറുണ്ട്. കുട്ടികള്‍ക്ക്...

സാറ്റിൽ ഗൗണിൽ തിളങ്ങി ഗ്ലാമറായി സണ്ണി ലിയോണ്‍

സോഷ്യൽ മീഡിയയിൽ  ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രം. സണ്ണി ലിയോൺ ഫാഷൻ ലോകത്ത് ഏറെ പ്രിയങ്കരിയാണ് എല്ലാവർക്കും. എപ്പോഴും സ്റ്റൈലിഷ് വസ്ത്രങ്ങളുമായി താരം പ്രത്യക്ഷപ്പെടാറ്. എന്നാൽ അധിക ചിത്രമൊന്നും താരം സോഷ്യൽമീഡിയയിൽ പങ്കുവെക്കാറില്ല. https://www.instagram.com/p/B36bnyGhSFB/?utm_source=ig_web_copy_linkകുറച്ചു നാളുകൾക്കു ശേഷമാണ് വെള്ള സാറ്റിൻ ഡ്രസ്സിൽ താരം ആരാധകരുടെ മനസ് കീഴടക്കിയത്....

ടയറുകളുടെ ആയുസ്സ് കൂട്ടാന്‍ ഏറ്റവും നല്ല എളുപ്പ വഴികള്‍

വാഹനങ്ങളെ പൊന്നുപൊലെ സൂക്ഷിക്കുന്ന പലരും വേണ്ടവിധം ശ്രദ്ധിക്കാന്‍ മറന്നു പോകുന്ന ഭാഗമാണ് ചക്രങ്ങള്‍. ടയറുകളെ വേണ്ട വിധത്തിൽ ശ്രദ്ധിക്കാനും, പരിശോധിക്കാനും പലരും മറന്നു പോകുന്നു. നിത്യവും ചക്രങ്ങള്‍ പരിശോധിക്കുന്നത് ചക്രത്തിനും വാഹന ഉടമയ്ക്കും ആയുസ്സ് കൂട്ടുന്നു. ചക്രപരിചരണത്തിന് ഇതാ ചില വഴികൾ ഇതാ.കാറ്റ് പരിശോധന ചക്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം കാറ്റാണ്....

ഉണക്കമീനിലും ഉണ്ട് ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ

ഇന്ന് വേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു വിപണിയാണ് ഉണക്ക മത്സ്യങ്ങളുടേത്. പണ്ട്‌ തൊട്ടേ മീൻ കഴുകി ഉണക്കി ഉപ്പിട്ട് വെച്ച് സൂക്ഷിച്ച് കഴിക്കാറുണ്ടായിരുന്നു എല്ലാവരും. കേടുകൂടാതെ ഒരുപാട് നാൾ നിൽക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ ആവശ്യക്കാർ ഏറെ ആണ്.കേരളത്തിലെ മത്സ്യസമ്പത്ത് കുറഞ്ഞതോടെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി...